ELECTIONSകാലിഫോര്ണിയയിലെ 54 ഇലക്ട്രല് വോട്ട് നേടിയിട്ടും ഹാരിസിന്റെ കാലിടറിയത് ട്രംപിന്റെ ഓള്റൗണ്ട് മികവിന് മുന്നില്; അവസാന ലാപ്പിലേക്ക് കടക്കുമ്പോള് വിജയം ഉറപ്പിച്ച് ട്രംപിസം; 93 ഇലക്ട്രല് വോട്ടുകളുള്ള ഏഴ് സ്വിങ് സ്റ്റേറ്റുകളും നേടി മുന്നേറ്റം; 127 വര്ഷത്തിനു ശേഷം തുടര്ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകാന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്6 Nov 2024 12:27 PM IST
ELECTIONSഇഞ്ചോടിഞ്ച് പോരാട്ടത്തില് ഡൊണാള്ഡ് ട്രംപിന്റെ ലീഡ് കുറച്ച് കമല ഹാരിസ്; സ്വിങ് സ്റ്റേറ്റുകളില് നോര്ത്ത് കരോലിനയില് ലീഡ് നേടി റിപ്പബ്ലിക്കന് സ്ഥാനാര്ഥി; വാതുവെപ്പ് മാര്ക്കറ്റുകളിലും താരം; ട്രംപ് ടവറിന് മുന്നില് തടിച്ചുകൂടി ആള്ക്കൂട്ടം; വൈറ്റ്ഹൗസിലേക്ക് ട്രംപിന്റെ രണ്ടാം വരവോ?സ്വന്തം ലേഖകൻ6 Nov 2024 10:22 AM IST
Electionആകെയുള്ള 538 ഇലക്ടറല് കോളജ് വോട്ടുകളില് 270 എണ്ണം സ്വന്തമായാല് കേവല ഭൂരിപക്ഷമാകും; ആദ്യ ഫല സൂചനകള് ട്രംപിന് അനുകൂലം; പോരാട്ടം ശക്തമെന്ന സൂചന നല്കി ഡിക്സിവില്ലെ നോച്ചിലെ ഫലം; അമേരിക്കയില് ആകാംഷ കൂട്ടി ആദ്യ വോട്ടെണ്ണല് ഫലങ്ങള്; ട്രംപിസമോ കമലയോ? ഫലം തല്സമയം മറുനാടനില്മറുനാടൻ മലയാളി ഡെസ്ക്6 Nov 2024 6:20 AM IST
FOREIGN AFFAIRSഒടുവിലായി തിരഞ്ഞെടുപ്പ് തുടങ്ങിയത് ഹവായിയില്; യുഎസിലെ 50 സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടപടികള് പുരോഗമിക്കുന്നു; ഫ്ളോറിഡയിലെ പാം ബീച്ചില് വോട്ട് രേഖപ്പെടുത്തി ട്രംപ്; ബൂത്തിലെ നീണ്ട നിര വലിയ പ്രതീക്ഷയെന്ന് പ്രതികരണം; ഫുള്ടൗണ് കൗണ്ടിയില് വ്യാജ ബോംബ് ഭീഷണിയുംമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 11:50 PM IST
FOREIGN AFFAIRSതണ്ണിമത്തന് അകത്താക്കി തായ്ലന്ഡിലെ ഹിപ്പോ 'പ്രവചിച്ചത്' ട്രംപിന്റെ വിജയം; തിരഞ്ഞെടുപ്പുകളുടെ നോസ്ത്രഡാമസ് അലന് ലിക്ട്മാന് കമല ഹാരിസിനൊപ്പം; സ്വിങ് സ്റ്റേറ്റുകള് പോളിങ് ബൂത്തിലേക്ക്; യുഎസ് ജനത വിധിയെഴുതുന്നുമറുനാടൻ മലയാളി ഡെസ്ക്5 Nov 2024 7:53 PM IST
FOREIGN AFFAIRSട്രംപോ കമലയോ? ഇളകി മറിഞ്ഞ കടുത്ത പ്രചാരണ കോലാഹലങ്ങള്ക്ക് ശേഷം അമേരിക്കയില് വോട്ടെടുപ്പ്; ആദ്യം വോട്ടുരേഖപ്പെടുത്തിയ ന്യൂഹാംപ്ഷയറിലെ ഡിക്സ്വില് നോച്ചില് ഇരുസ്ഥാനാര്ഥികളും ഒപ്പത്തിനൊപ്പം; മറ്റു സംസ്ഥാനങ്ങളില് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഏഴ് സ്വിങ് സംസ്ഥാനങ്ങള് നിര്ണായകംമറുനാടൻ മലയാളി ഡെസ്ക്5 Nov 2024 5:36 PM IST
SPECIAL REPORT175 വര്ഷക്കാലമായി ചൊവ്വാഴ്ചകളില് മാത്രം നടക്കുന്ന തിരഞ്ഞെടുപ്പ്; വേദിയാകുന്നത് ഏറ്റവും സങ്കീര്ണ്ണമായ ജനാധിപത്യ പ്രക്രിയകളില് ഒന്നിന്; അമേരിക്ക കാത്തിരിക്കുന്നത് 47 മത് പ്രസിഡന്റിനെ; ലോകം ഉറ്റുനോക്കുന്ന അമേരിക്കന് പ്രസിഡന്റ് തിരഞ്ഞെടുപ്പും രീതികളും അറിയാംഅശ്വിൻ പി ടി4 Nov 2024 11:22 PM IST
AUTOMOBILEബോംബാക്രമണങ്ങള്ക്ക് പോലും ഒരു പോറല് ഏല്പ്പിക്കാനാകില്ല; യുദ്ധസന്നാഹം തന്നെയുള്ള അത്യാധുനിക ടാങ്കറിന് സമാനം; സീറ്റുകള് തമ്മിലും ഗ്ലാസില് തീര്ത്ത ആവരണം; അമേരിക്കന് പ്രസിഡന്റിനെ കാത്തിരിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ അമ്പരിപ്പിക്കുന്ന സവിശേഷതകള്അശ്വിൻ പി ടി4 Nov 2024 4:52 PM IST
FOREIGN AFFAIRSരണ്ടു തവണ ട്രംപ് ജയിച്ചുകയറിയ അയോവ സംസ്ഥാനത്ത് കമല ഹാരിസിന് ലീഡ്; അഭിപ്രായ വോട്ടെടുപ്പില് മൂന്നുപോയിന്റ് ലീഡ് എന്ന് കേട്ടപ്പോള് ഞെട്ടി റിപ്പബ്ലിക്കന് പാര്ട്ടി; പോള് വ്യാജമെന്ന് ആരോപിച്ച് ട്രംപ്; ഇരുസ്ഥാനാര്ഥികളും ഗൗനിക്കാതിരുന്ന അയോവയും സ്വിങ് സ്റ്റേറ്റ് ആകുമോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 3:41 PM IST
FOREIGN AFFAIRSഅറബ് വംശജര് ഏറെയുള്ള മിഷിഗണില് പശ്ചിമേഷ്യന് വിഷയത്തിലെ അമേരിക്കയുടെ നിലപാടും പ്രധാന വിഷയം; നിഷ്പക്ഷ വോട്ടര്മാര് വിധി നിര്ണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങള് ഇരു പക്ഷത്തേയും കുഴക്കുന്നു; ചാഞ്ചാടുന്നിടത്ത് കൂടുതല് ശ്രദ്ധ; ട്രംപും കമലയും ഒപ്പത്തിനൊപ്പം; അമേരിക്കയെ ആരു കീഴടക്കും?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 10:13 AM IST
In-depthഇസ്ലാം പേടി മുതല് ഹിന്ദുത്വ കാര്ഡ്വരെയറിക്കി ട്രംപ്; ഗര്ഭഛിദ്ര വിവാദവും, റിപ്പബ്ബിക്കന് നേതാവിന്റെ ഭ്രാന്തന് ചെയ്തികളും ആയുധമാക്കി കമല; ട്രംപിനെ ചെവി ചുവപ്പിച്ച് കടുന്നുപോയ വെടിയുണ്ട ഒരു സൂചന; മതം, വംശീയത, പണം, പിന്നെ വിദ്വേഷവും പ്രീണനവും; 'പെരുച്ചാഴി രാഷ്ട്രീയം' യുഎസിലും!എം റിജു2 Nov 2024 3:48 PM IST
FOREIGN AFFAIRSകമല ഹാരിസിനെ മറികടന്ന് സര്വേകളില് ട്രംപിന്റെ മുന്നേറ്റത്തില് നെഞ്ചിടിച്ച് ഇറാന്; തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ഉന്നമിടാന് നെതന്യാഹുവിനെ പിന്തുണച്ചത് അടക്കം ഭയം ജനിപ്പിക്കുന്നു; തങ്ങളെ തകര്ക്കുമെന്ന ഭീതിയില് ഇറാഖും യെമനുംമറുനാടൻ മലയാളി ഡെസ്ക്2 Nov 2024 11:45 AM IST