You Searched For "ട്രംപ്"

സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ കളിയാക്കി തുടങ്ങി; വൈസ് പ്രസിഡന്റ് നിര്‍ബന്ധിച്ച് നന്ദി പറയിക്കാന്‍ ശ്രമിച്ചു; രാജ്യം അടിയറ വച്ചിട്ടും തൃപ്തിയാവാത്ത മാടമ്പിയുടെ മുന്‍പില്‍ ഒരു നിമിഷം നിയന്ത്രണം വിട്ട അടിമയെ പോലെ പൊട്ടിത്തെറിച്ചു; അഹങ്കാരം തലക്ക് പിടിച്ച ട്രംപും കൂട്ടരും വളഞ്ഞിട്ട് ആക്രമിച്ചു വിട്ടു: ഇന്നലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ സംഭവിച്ചത്
ട്രംപിന്റെ അഹങ്കാരത്തിന്മേല്‍ സൈലന്‍സ്‌കിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ലോകം മുഴുവന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ട്രംപിനെ വെല്ലുവിളിച്ച് യുക്രെയിനെ പ്രസിഡന്റ്; തര്‍ക്കം മൂത്തപ്പോള്‍ സെലന്‍സ്‌കിയെ ഓവല്‍ ഓഫീസില്‍ നിന്ന് പുറത്താക്കി യുക്രെയിനെ ശപിച്ച് ട്രംപ്: യുക്രെയിനെ തേച്ച് റഷ്യക്ക് വേണ്ടി രംഗത്തിറങ്ങിയ ട്രംപിനെ മര്യാദ പഠിപ്പിച്ച് സെലന്‍സ്‌കി: ബോംബിട്ട് പ്രതികാരം വീട്ടി പുട്ടിന്‍
നിങ്ങള്‍ക്ക് നന്ദിയില്ല; നിങ്ങള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം വച്ച് ചൂതാടുന്നു; നിങ്ങള്‍ മൂന്നാം ലോക മഹായുദ്ധം വച്ച് ചൂതാടുകയാണ്; നിങ്ങള്‍ അമേരിക്കയോട് അനാദരവ് കാട്ടി: ഒച്ച ഉയര്‍ത്തി ചൂടായി ട്രംപ്; യുദ്ധത്തിന്റെ തുടക്കം മുതലേ ഞങ്ങള്‍ ഉറച്ച മനസ്സോടെ നില്‍ക്കുകയാണെന്ന് സെലന്‍സ്‌കി; ഓവല്‍ ഓഫീസില്‍ പൊരിഞ്ഞ വാക് പോരില്‍ ഉലഞ്ഞ് കൂടിക്കാഴ്ച
ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് യുഎസ് ജഡ്ജി; കൂട്ടപിരിച്ചു വിടല്‍ നിയമ വിരുദ്ധം;  നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു; കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് ഒരുങ്ങുന്ന ഡോജിന് തിരിച്ചടി
വക്രബുദ്ധിക്കാരനായ ജോ ബൈഡന്‍ വെനിസ്വേലക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുന്നു; വെനിസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് ട്രംപ്; നിക്കളസ് മദൂറോ കുടിയേറ്റക്കാരെ തിരിച്ചു വിളിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും
യൂറോപ്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; യൂറോപ്പിലെ ഓഹരി വിപണി ഇടിഞ്ഞു; ഏറ്റവും അധികം ഇടിഞ്ഞത് കാര്‍ കമ്പനികളുടെ മൂല്യം; ധൃതി പിടിച്ച തീരുമാനം സ്റ്റാര്‍മാര്‍ അമേരിക്കക്ക് വിമാനം കയറിയ ഉടന്‍; തിരിച്ചടിക്കാന്‍ ഉറച്ച് യൂറോപ്പ്
ആ മോഹം യുക്രൈന്‍ മറന്നേക്കൂ..! നാറ്റോയില്‍ അംഗത്വം ലഭിക്കണമെന്ന് യുക്രൈന്‍ കരുതേണ്ടെന്ന് ട്രംപ്; നാറ്റോയില്‍ അംഗത്വം നേടാന്‍ ശ്രമം തുടങ്ങിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണം; യുദ്ധത്തിന് ഉത്തരവാദി യുക്രൈനാണ് എന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ്
വൈറ്റ് ഹൗസിലും ഇനി കടക്ക് പുറത്ത്..!  ട്രംപിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഏതൊക്കെ മാധ്യമങ്ങളുടെ പ്രതിനിധികള്‍ എത്തണമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കും; നൂറ്റാണ്ടുകളായി പിന്തുടര്‍ന്നിരുന്ന പാരമ്പര്യം മാറ്റിമറിക്കാന്‍ ട്രംപ്; നവമാധ്യമങ്ങളെയും വാര്‍ത്താ സമ്മേളനത്തിന് ക്ഷണിക്കുമെന്ന് കരോലിന്‍ ലീവിറ്റ്
യുക്രൈന്‍ യുദ്ധത്തിനായി യു.എസ്. 50,000 കോടി ഡോളര്‍ മുടക്കി; അത് തിരിച്ചു കിട്ടിയേ മതിയാകൂവെന്ന നിലപാടില്‍ ട്രംപ്; പ്രതിഫലമായി ചോദിച്ചത് യുക്രൈനിലെ അത്യപൂര്‍വധാതുക്കളില്‍ പകുതിയുടെ അവകാശം; ഗത്യന്തരമില്ലാതെ കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി; സമാധാനത്തിന് യുക്രൈന്‍ നല്‍കേണ്ടത് വലിയ വില!
നൈറ്റ് ക്ലബില്‍ അര്‍ദ്ധനഗ്നയായ നര്‍ത്തകിക്ക് ഒപ്പം നൃത്തം ചവിട്ടുന്ന ട്രംപ്; വിനോദ സഞ്ചാരികള്‍ക്കു മേലേ പണം വാരി വിതറുന്ന മസ്‌ക്; നെതന്യാഹുവിന് ഒപ്പം പൂളിന് സമീപം വെയില്‍ കായുന്ന യുഎസ് പ്രസിഡന്റ്; എല്ലാറ്റിനും സാക്ഷിയായി ട്രംപിന്റെ സ്വര്‍ണപ്രതിമ; അമേരിക്ക ഗസ്സ ഏറ്റെടുത്താല്‍ സംഭവിക്കുന്നത്: വിവാദ എഐ വീഡിയോ ട്രംപ് പങ്കുവച്ചതോടെ കോലാഹലം
യുക്രൈന്റെ ധാതുസമ്പത്തില്‍ 500 ബില്യണ്‍ ഡോളറിന്റെ അവകാശം അമേരിക്കയ്ക്ക്; റഷ്യയുമായും ഇതേകാര്യത്തില്‍ വിലപേശല്‍; 43.5 കോടി ഇന്ത്യന്‍ രൂപ കൊടുത്താല്‍ യുഎസ് പൗരത്വംവരെ കിട്ടും; ട്രംപിസം എന്ന ഇക്കണോമിക്ക് വാര്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍
കമിഴ്ന്നു വീണാല്‍ കാല്‍പ്പണം ലൈനില്‍ ഡൊണാള്‍ഡ് ട്രംപ്; 43 കോടിരൂപ നല്‍കിയാല്‍  യുഎസ് പൗരത്വം ലഭിക്കും; അതിസമ്പന്നരെ യുഎസിലേക്ക് എത്തിക്കാന്‍ ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കാന്‍ ട്രംപ്;  പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും