You Searched For "തട്ടിക്കൊണ്ടു പോയി"

16കാരിയെ തട്ടിക്കൊണ്ടു പോയി 25,000 രൂപയ്ക്ക് വിറ്റു; നാലു മാസങ്ങൾക്ക് ശേഷം 310 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നിന്നും പെൺകുട്ടിയെ രക്ഷപ്പെടുത്തി പൊലീസുകാർ: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് 19കാരന് വിവാഹം ചെയ്തുകൊടുക്കാൻ
ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി; നിരന്തരം ടിക് ടോക്ക് വീഡിയോകൾ അപ്ലോഡ് ചെയ്തു; കാമുകിയെ തട്ടിക്കൊണ്ടു പോയി വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചു; യുവാവിനെ പൊലീസ് പിടികൂടി
സ്വർണ ഇടപാടുകാരനെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത കേസ്: കേസിലെ പ്രതികളെ കണ്ടെത്താൻ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്; കൊള്ളസംഘം എത്തിയത് മൂന്ന് കാറുകളിൽ; കൊടി സുനിയുടെ സംഘത്തിൽ പെട്ടവരെന്ന് സംശയം
ബലൂൺ വിൽപ്പനക്കാരി പെൺകുട്ടിയെ ചെറിയ വിലയ്ക്കു ബലൂൺ വാങ്ങിത്തരാമെന്നു പറഞ്ഞ് കണ്ണൂരിൽ നിന്നും ട്രെയിനിൽ കോഴിക്കോട്ടെത്തിച്ചു; ലോഡ്ജിൽ മുറിയെടുത്ത ശേഷം ബലാത്സംഗം ചെയ്തു; രാജസ്ഥാൻ സ്വദേശിയായ യുവാവ് അറസ്റ്റിൽ; ഒത്താശ ചെയ്ത പ്രതിയുടെ സഹോദരിയും പിടിയിൽ