You Searched For "തട്ടിപ്പ്"

അമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ച് തട്ടിപ്പിന് ആസൂത്രണം; ഡോറയുടെ വളര്‍ത്തുമകളാണ് താനെന്ന് വരുത്തിത്തീര്‍ത്ത് മെറിന്റെ തന്ത്രങ്ങള്‍; വ്യാജരേഖകളുണ്ടാക്കി യുവതിയും സംഘവും തട്ടിയെടുത്ത് വിറ്റത് ഒന്നര കോടിയുടെ വീടും വസ്തുവും; മെറിന്‍ ജേക്കബ് ഒരു ചെറിയപുള്ളിയല്ല!
വെള്ളൂരിലെ 62കാരിക്ക് നഷ്ടമായത് 14 ലക്ഷം; പള്ളിപ്പുറത്തെ 72കാരന് നഷ്ടമായത് 21 ലക്ഷത്തിലേറെ; സ്വർണ സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ച് തട്ടിപ്പിനിരയായവരിൽ വയോധികരും; അൽ മുക്താദിറിനെതിരെയുള്ള പരാതികൾ അവസാനിക്കുന്നില്ല; കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമ്പോഴും പ്രതിക്കെതിരെ നടപടിയില്ല; നിക്ഷേപകർക്ക് ഇനി ആര് പണം നൽകും ?
ട്രേഡിങ്‌ അസ്സിസ്റ്റന്റെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടു; ഓൺലൈൻ ട്രെഡിങിനായി പണം നൽകിയാൽ ലാഭ വിഹിതം നൽകാമെന്ന് വാഗ്ദാനം; വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന ഉറപ്പിൽ നൽകിയത് 34 ലക്ഷം രൂപ; തുറവൂർ സ്വദേശിയായ ബിസിനസുകാരനെയും കുടുക്കി സൈബർ തട്ടിപ്പുകാർ
പരസ്യക്കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേന വാട്സാപ്പിലൂടെ പരിചയപ്പെട്ടു; ഹോട്ടലുകൾക്കു റേറ്റിങ് കൊടുത്തപ്പോൾ ചെറിയ തുകകൾ പ്രതിഫലമായി നൽകി വിശ്വാസം പിടിച്ചുപറ്റി; പിന്നാലെ ഓൺലൈൻ ട്രേഡിങ്ങിനായി പണം നിക്ഷേപിച്ചാൽ ലാഭ വിഹിതം നൽകാമെന്ന് വാഗ്ദാനം; പണം നിക്ഷേപിച്ച അവലൂക്കുന്ന് സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; പിടിയിലായത് ഡൽഹിക്കാരൻ കപിൽ ഗുപ്ത
ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്; അന്വേഷണവുമായി സഹകരിക്കാത്ത ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയ 75 ലക്ഷത്തിന് ഇനി കണക്കുപറയണം; മൂന്ന് പേരെയും അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച്
സെപ്റ്റംബറില്‍ 19 പവന്‍ നിക്ഷേപിച്ച പുല്ലമ്പാറക്കാരി; അടുത്ത മാസം 34 പവന്‍ നിക്ഷേപിച്ച് അവരുടെ സഹോദരി; മൂന്നാമത്തെ കുടുംബാംഗത്തില്‍ നിന്നും വാങ്ങിയത് പത്ത് ലക്ഷം; ഈ മൂന്ന് സഹോദരിമാരില്‍ നിന്നു മാത്രം തട്ടിച്ചത് അറുപത് ലക്ഷത്തോളം; മറുനാടന്‍ വാര്‍ത്തകള്‍ കണ്ട് പരാതി നല്‍കാന്‍ ഇരകളുടെ പ്രവാഹം; അല്‍മുക്താറുകാരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നത് എന്തിന്? തട്ടിപ്പിന്റെ വ്യാപ്തി ഉയരുമ്പോള്‍
ബാങ്കിനെയും കോടതിയെയും സ്വാധീനിച്ച് ജപ്തി ഒഴിവാക്കി നൽകാം; ജ്വല്ലറി ഉടമയിൽനിന്നു കോടികൾ കൈപ്പറ്റി; പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊല്ലുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണി; അസി.പോലീസ് കമ്മിഷണർക്ക് സസ്പെൻഷൻ