You Searched For "തട്ടിപ്പ്"

വ്യവസായിയുടെ ഭൂമി ഈടുവെച്ച് സിപിഎം നേതാവ് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്‌പ്പയെടുത്തു; 4.50 കോടിയുടെ ബാധ്യത സിപിഎമ്മിന് കീഴിലുള്ള മറ്റൊരു ബാങ്കും; 300 കോടിയുടെ തട്ടിപ്പു നടന്ന കരുവന്നൂരിൽ സഖാക്കളുടെ കൂടുതൽ കള്ളക്കളികൾ പുറത്ത്
കാന്തിക ജട്ടി.. ഇറിഡിയം... ഇരുതല മൂരി.. ഇപ്പോൾ സ്വർണ വെള്ളരിയും! സ്വർണ വെള്ളരിയാണെന്ന് പറഞ്ഞ് ലോഹക്കൂട്ടുകൾ നൽകി തട്ടിയത് ലക്ഷങ്ങൾ; മലപ്പുറത്ത് യുവാവിന് നഷ്ടമായത് പതിനൊന്നര ലക്ഷം രൂപ; പിടിയിലായ തോമസ് വിവിധ ജില്ലകളിൽ സമാനമായ തട്ടിപ്പ് നടത്തിയെന്ന് പൊലീസ്
മോട്ടോർ വാഹന വകുപ്പിന്റെ സെർവർ പണി മുടക്കി; രണ്ടുലക്ഷത്തിൽപരം പ്രായോഗിക ഡ്രൈവിങ് പരീക്ഷാ അപേക്ഷകൾ അപ്രത്യക്ഷമായി; പ്രശ്‌നം തീർക്കാൻ മാർഗ്ഗം ഇനിയും കണ്ടെത്തിയില്ല; അവതാളത്തിലായത് ലക്ഷങ്ങളുടെ ഡ്രൈവിങ് ലൈസൻസ് മോഹം
ആദവും ഹവ്വൗയും ഉപയോഗിച്ച ഓട്ടുവിളക്ക്; ശ്രീകൃഷ്ണന്റെ ലാപ്‌ടോപ്പ് ; മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; സോഷ്യൽ മീഡിയയുടെ ഇഷ്ടവിഷയം മോൺസണിന്റെ തട്ടിപ്പുകൾ തന്നെ; ചിരിപടർത്തുന്ന ട്രോളുകൾ
വ്യാസനു വേണ്ടി ഗണപതി മഹാഭാരതം എഴുതിക്കൊടുത്ത താളിയോല! യേശുവിന്റെ തിരുവസ്ത്രവും കൽഭരണിയും.. പിന്നെ ശ്രീകൃഷ്ണന്റെ വെണ്ണക്കുടവും! മോൻസന്റെ പുരാവസ്തു ശേഖരത്തിലെ വസ്തുക്കളെ കുറിച്ച് കേട്ടവർ വാപൊളിച്ചു; ബാങ്കിൽ കുടുങ്ങിക്കിടക്കുന്നത് 2.62 ലക്ഷം കോടിയെന്ന് മറ്റൊരു ബഡായിയും
മോൻസന്റെ പക്കൽ പ്രതിരോധ മന്ത്രാലയത്തിന്റെയും രേഖകൾ; ഡിആർഡിഒ രേഖകൾ കണ്ടെത്തിയതിൽ ക്രൈംബ്രാഞ്ച് പ്രത്യേകം കേസെടുക്കും; അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും രംഗത്ത്; തട്ടിപ്പു തൊഴിലാക്കിയ മോൻസന്റെ വീടുകൾക്ക് പൊലീസ് ബീറ്റും; ജാമ്യാപേക്ഷ ഇന്നു കോടതിയിൽ
ബീനാച്ചിയിൽ മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള 500 ഏക്കർ കാപ്പിത്തോട്ടവും മോൻസൺ വിറ്റു; കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചും കോടികൾ തട്ടിച്ചു; പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയ കേസിലും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
ലണ്ടനിൽ നിന്ന് 2.62 ലക്ഷം കോടി അക്കൗണ്ടിലെത്തി; മോൻസൺ തയ്യാറാക്കിയ വ്യാജരേഖ പുറത്ത്; പണമെത്തിയത് ലണ്ടനിലെ കലിംഗ കല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ നിന്നെന്ന് വ്യാജരേഖ; 10 കോടി പരാതിക്കാരനിൽ നിന്നു വാങ്ങിയതും ഈ രേഖയുടെ പുറത്ത്; മോൻസന്റെ പുരാവസ്തുക്കൾ മുഴുവൻ മെയ്ഡ് ഇൻ മട്ടാഞ്ചേരി