Marketing Feature'ലണ്ടനിൽ നിന്ന് 2.62 ലക്ഷം കോടി അക്കൗണ്ടിലെത്തി'; മോൻസൺ തയ്യാറാക്കിയ വ്യാജരേഖ പുറത്ത്; പണമെത്തിയത് ലണ്ടനിലെ കലിംഗ കല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിൽ നിന്നെന്ന് വ്യാജരേഖ; 10 കോടി പരാതിക്കാരനിൽ നിന്നു വാങ്ങിയതും ഈ രേഖയുടെ പുറത്ത്; മോൻസന്റെ പുരാവസ്തുക്കൾ മുഴുവൻ മെയ്ഡ് ഇൻ മട്ടാഞ്ചേരിമറുനാടന് മലയാളി28 Sept 2021 5:13 PM IST
KERALAMസ്വവർഗ ബന്ധം വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി തട്ടിപ്പ്; നിരവധി പേർ ഇരയായതായി റിപ്പോർട്ട്: അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്സ്വന്തം ലേഖകൻ30 Sept 2021 1:08 PM IST
Marketing Featureമോൻസൻ വമ്പന്മാരുടെ ബിനാമിയോ? 18 കോടിയിലേറെ തട്ടിയെടുത്ത പുരാവസ്തു തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടുകൾ ശൂന്യം; പണം പോയ വഴി തേടി അന്വേഷണ സംഘം; ഡൽഹിയിലും മോൻസന് ഉന്നത ബന്ധങ്ങൾ; ഡൽഹി വിമാനത്താവളത്തിലെ ഗ്രീൻചാനൽ വഴിയും മോൻസന്റെ ഇടപാടുകൾമറുനാടന് മലയാളി30 Sept 2021 2:01 PM IST
SPECIAL REPORTഞാൻ ഒരു ഡോക്ടറുമല്ല, ആകെ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ് മാത്രം; ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയത്; മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ മരുന്നുകൾ കൂട്ടിച്ചേർത്ത് പുതിയ മരുന്നെന്ന രീതിയിൽ ചികിത്സക്ക് വരുന്നവർക്ക് നൽകിയിട്ടുണ്ട്; സുധാകരനെയും ശ്രുതിലക്ഷ്മിയെയും കബളിപ്പിച്ച കഥ പറഞ്ഞു മോൻസൻമറുനാടന് മലയാളി2 Oct 2021 9:04 PM IST
Uncategorizedചതിച്ചത് മോൻസനാണ്, ഞാൻ തട്ടിപ്പുകാരനല്ല; 60 വർഷം പഴക്കമുള്ള വാക്കിങ് സ്റ്റിക്കാണ് മോശയുടെ വടിയെന്ന് പ്രചരിപ്പിച്ചത്; 2000 രൂപയുടെ പഴയ ഉറി ശ്രീകൃഷ്ണന്റെ ഉറിയുമാക്കി; യഹൂദ വിളക്ക് നബിയുടെ വിളക്കുമായി;മോൻസന്റെ 'പുരാതന വസ്തു'ക്കളുടെ ഇടനിലക്കാരൻ എളമക്കര സന്തോഷ് മറുനാടനോട്വിഷ്ണു ജെ ജെ നായർ4 Oct 2021 1:00 AM IST
Marketing Featureപേരാവൂർ സൊസൈറ്റി മറ്റൊരു കരുവന്നൂരായി മാറുന്നു; പുറത്തു വന്നത് നാലുകോടിയുടെ അഴിമതി; പണം നഷ്ടപ്പെട്ടത് തൊഴിലുറപ്പു തൊഴിലാളികളും വ്യാപാരികളും കർഷകരും അടക്കമുള്ള സാധാരണക്കാർ; തട്ടിപ്പു പുറത്തായത് നറുക്കു വീണിട്ടും പണം കിട്ടാതെ വന്നതോടെ; നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് തലയൂരാൻ സിപിഎം ജില്ലാ നേതൃത്വംഅനീഷ് കുമാര്‍6 Oct 2021 3:40 PM IST
Marketing Featureനാട്ടിലും വീട്ടിലും പഞ്ചപാവമായ സുസ്മിത; ലഹരിമരുന്ന് സംഘങ്ങൾക്കിടയിൽ വിളിപ്പേര് 'ടീച്ചർ'; ലഹരി വാങ്ങുന്നതിനായി വലിയ തുക നൽകിയതും ഇവർ തന്നെ; കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയെന്നും അന്വേഷണ സംഘം; എക്‌സൈസ് സംഘത്തെ കബളിപ്പിച്ച സുസ്മിതയിൽ നിന്നു നിർണായ വിവരം തേടി ക്രൈംബ്രാഞ്ച്ആർ പീയൂഷ്6 Oct 2021 6:38 PM IST
Marketing Featureപേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസെറ്റിയിലെ വെട്ടിപ്പിൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ; ഇടപാടുകാരിൽ നിന്നും ലഭിക്കാനുള്ള വായ്പാ കുടിശ്ശിക പിരച്ചെടുത്ത് ബാധ്യതകൾ തീർക്കാനും അടിയന്തര ഭരണ സമിതി യോഗത്തിന്റെ തീരുമാനം; തലവേദന തീർക്കാൻ സിപിഎമ്മിന്റെ അതിവേഗ ഇടപെടൽമറുനാടന് മലയാളി6 Oct 2021 8:52 PM IST
Marketing Featureഇന്റർനെറ്റ് കോളിലൂടെ ഗൾഫുകാരന്റെ ഭാര്യയെ പരിചയപ്പെടുത്തിയതുകൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടറെന്ന്; അമ്മയുടെ ചികിത്സക്കെന്ന് പറഞ്ഞ് പലപ്പോഴായി കൈപ്പറ്റിയത് ആറ് ലക്ഷം രൂപ; നജീം പുരോഹിതനായും തട്ടിപ്പു നടത്തിയെന്ന് സൂചന; പിടിച്ചെടുത്തത് മൂന്ന് ഫോണുകൾഅനീഷ് കുമാര്‍8 Oct 2021 9:55 PM IST
Marketing Featureക്വാറി കമ്പനിയുടെ വിറ്റുവരവ് 28 കോടി രൂപയെന്ന് കണക്കാക്കി; ബാങ്കിൽ ഉണ്ടായിരുന്നത് ഏഴു കോടി രൂപ മാത്രവും; 21 കോടി തട്ടിച്ച നടത്തിപ്പുകാരൻ അറസ്റ്റിൽ; കൂട്ടു നിന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഒളിവിൽമറുനാടന് മലയാളി11 Oct 2021 3:26 PM IST
Marketing Featureകോർപറേഷനിലെ നികുതി തട്ടിപ്പിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് നേമം സോണൽ ഓഫിസ് കാഷ്യർ; നേമം സോണൽ ഓഫീസിൽ മാത്രമായി സ്ഥീരീകരിച്ചത് 26,74,333 രൂപയുടെ തട്ടിപ്പ്മറുനാടന് മലയാളി16 Oct 2021 7:32 PM IST
KERALAMകാർ വാടകയ്ക്കെടുത്ത് മറിച്ചുവിൽപ്പന നടത്തിയ യുവാവ് റിമാൻഡിൽ; പിടിയിലായത് ഇരിക്കൂർ സ്വദേശി നാസർഅനീഷ് കുമാര്‍18 Oct 2021 5:29 PM IST