INVESTIGATION'ദ്വാരപാലകപാളികള്‍ പോറ്റിക്ക് കൈമാറാന്‍ അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ട്; അറ്റകുറ്റപ്പണി സന്നിധാനത്തു തന്നെ നടത്താനാണ് നിര്‍ദേശം നല്‍കിയത്'; ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി ഇങ്ങനെ; ഗോവര്‍ധന്റെ ബെല്ലാരിയിലെ ജൂവലറിയിലെ പൂജയെ കുറിച്ചുള്ള ചോദ്യത്തില്‍ പൂജകള്‍ക്കായി ക്ഷണിക്കുമ്പോള്‍ പോകാറുണ്ടെന്നും മൊഴിമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 8:11 PM IST
SPECIAL REPORTടികെഎമ്മിലെ എന്‍ജിനീയര്‍ അഡ്വക്കേറ്റായത് അച്ഛന്റെ ആഗ്രഹം അനുസരിച്ച്; കൊല്ലത്തെ വിജയരാഘവന് വക്കീലിന്റെ മകന്റെ മറ്റൊരു കമ്പം ക്രിക്കറ്റില്‍; ദേവസ്വം ബെഞ്ചില്‍ 'അഴിമതിക്കാര്‍ക്ക്' വിശ്വാസം പോകുന്നു; സന്നിധാനത്തെ നെയ്യ് കച്ചവടവും തീര്‍ന്നു; ജസ്റ്റിസ് വി.രാജ വിജയരാഘവനും കെവി ജയകുമാറും 'അവതാരങ്ങള്‍ക്ക്' വെല്ലുവിളിയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 6:43 AM IST
SPECIAL REPORTഅടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങല്‍; ശബരിമലയില്‍ അറ്റകുറ്റപ്പണി നടത്താനാണ് താന്‍ അനുമതി കൊടുത്തത്; ഇപ്പോഴും സ്വര്‍ണം പൂശുന്നതിനായി ചെന്നൈയില്‍ കൊണ്ടുപോയത് തന്റെ അനുമതി ഇല്ലാതെ; പി എസ് പ്രശാന്തിന്റെ ബോര്‍ഡിനേയും വെട്ടിലാക്കി തന്ത്രിയുടെ മൊഴി; ദൈവഹിതത്തില്‍ 'ചെന്നൈ യാത്ര' ഉണ്ടായിരുന്നില്ല; ശബരിമലയിലേത് വിശ്വാസ ലംഘനം തന്നെമറുനാടൻ മലയാളി ബ്യൂറോ26 Nov 2025 9:55 AM IST
EXCLUSIVEകുറ്റം ചാര്‍ത്തുന്നത് 'വാജിവാഹനം' ഇരിക്കുന്ന വീട്ടിലേക്ക്; തന്ത്രിയെ കുറ്റക്കാരനാക്കാന്‍ മേല്‍ശാന്തിയുടെ പേരില്‍ വ്യാജ കത്ത് എത്തിയതും കുതന്ത്രം; ജാലഹള്ളി ക്ഷേത്രത്തേയും ഉണ്ണികൃഷ്ണന് പോറ്റിയേയും ബന്ധപ്പെടുത്തിയുള്ള രക്ഷപ്പെടല്‍ തന്ത്രവും പൊളിഞ്ഞു; രാഷ്ട്രീയ ഉന്നതന്റെ നാട്ടിലെ ക്ഷേത്രവും ചര്‍ച്ചകളില്‍; പത്മകുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 5:51 PM IST
JUDICIALഭക്തരുടെ സൗകര്യം നോക്കി പൂജാസമയം മാറ്റേണ്ടതില്ല; ഗുരുവായൂരിലെ ഉദയാസ്തമയ പൂജ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം നടത്തണമെന്ന് സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 3:34 PM IST
SPECIAL REPORTആദ്യ ഭാര്യയുടേത് ദുരൂഹ മരണം; ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തിന് ശേഷം അന്ന് താസിച്ചിരുന്ന വീടിന് എതിര്‍ഭാഗത്തെ കോത്താരി മാന്ഷന് അപ്പാര്‍ട്മെന്റിലെ ഫ്ലാറ്റിലേക്ക് മാറിയതോടെ നല്ല കാലം വന്നു; വന്‍കിട പലിശ ഇടപാടുകള്‍ നടത്തുമ്പോഴും പരിചയക്കാരില്‍ നിന്നു ചെറു തുകകള്‍ കടം വാങ്ങും; ആരാണ് ഉണ്ണികൃഷ്ണന് പോറ്റി?മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 7:47 AM IST
SPECIAL REPORTചെമ്പെന്ന് പറഞ്ഞത് ദേവസ്വം ബോര്‍ഡ്; രേഖകളിലും ചെമ്പാണ്; സ്വര്‍ണം നഷ്ടമായത് കൊണ്ടാകാം ചെമ്പെന്ന് രേഖപ്പെടുത്തിയത്; എല്ലാം കോടതിയില്‍ പറയുമെന്ന് ഉണ്ണികൃഷ്ണന് പോറ്റി; വിവാദ സ്പോണ്‍സറെ ചോദ്യം ചെയ്യേണ്ടെന്ന് ദേവസ്വം വിജിലന്‍സ് തീരുമാനിച്ചത് 'മൊഴി' എടുത്ത് ഉന്നതര്‍ കുടുങ്ങുമെന്ന ഭയം കാരണം; തന്നെ ആര്‍ക്കും ഒരു ചുക്കും ചെയ്യാനാകില്ലെന്ന ആത്മവിശ്വാസത്തില്‍ കാരേറ്റുള്ള പോറ്റി!മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 9:39 AM IST
SPECIAL REPORTഅറ്റകുറ്റപ്പണിയ്ക്ക് കൊണ്ടുപോയ ശബരിമല സന്നിധാനത്തെ സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിച്ചു; ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്നത് വരെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കാന്‍ തീരുമാനം; തിരികെ സ്ഥാപിക്കുക തന്ത്രിയുടെ നിര്‍ദേശത്തോടെ പ്രത്യേക പൂജകളോടെമറുനാടൻ മലയാളി ബ്യൂറോ21 Sept 2025 2:53 PM IST
SPECIAL REPORT500 രൂപയുടെ സേവാപാസ്... ക്ഷേത്ര ജീവനക്കാര്‍ക്കും വിഐപിമാര്‍ക്കുമുള്ള പാസ്.. അല്ലെങ്കില്‍ 10,000 രൂപയുടെ ഒരുവര്‍ഷത്തെ അര്‍ച്ചന ടിക്കറ്റ്; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം പണമുള്ളവര്‍ക്ക് മാത്രമോ? സാധാരണക്കാര്‍ക്ക് ദര്‍ശനം അസാധ്യം; മണിക്കൂറുകള്‍ ക്യൂ നില്ക്കുന്ന ഭക്തര്‍ നിരാശരാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 July 2025 9:31 AM IST
KERALAMയുവതികൾ കയറിയെങ്കിൽ നടയടച്ച് ശുദ്ധിക്രിയ ചെയ്യും; ഔദ്യോഗിക സ്ഥിരീകരണം വരാതെ ഒന്നും പറയാൻ പറ്റില്ല; ശുദ്ധിക്രിയയെ കുറിച്ച് തന്ത്രിയുമായി സംസാരിച്ചെന്നും പന്തളം രാജകുടുംബാംഗംമറുനാടന് മലയാളി2 Jan 2019 9:56 AM IST
KERALAMയുവതികളുടെ സന്ദർശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ നടപടിയെ വിമർശിച്ച് മലയരയ നേതാവ്; തന്ത്രി വെല്ലുവിളിച്ചത് ഭരണഘടനെയെന്ന് പറഞ്ഞ് പി കെ സജീവ്; എല്ലാ വിധ അവകാശങ്ങളിൽ നിന്ന് അടിച്ചോടിച്ചവർ തന്നെയാണ് ഇന്നവിടെ ശുദ്ധിക്രിയ നടത്തിയതെന്നും സജീവ്മറുനാടന് മലയാളി2 Jan 2019 4:56 PM IST
SPECIAL REPORTശബരിമലയിലെ ശുദ്ധിക്രിയയിൽ നടത്തിയ സംഭവത്തിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം ചോദിക്കും; യുവതികൾ ദർശനം നടത്തിയതിന് പിന്നാലെ നട അടച്ച് ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ അന്തസ്സത്തക്ക് എതിരെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്; 15 ദിവസത്തിനകം വിശദീകരണം നൽകണം; മറുപടി പരിശോധിച്ച ശേഷം നടപടിയെന്ന് എ പത്മകുമാർ; തന്ത്രിയെ നീക്കണം എന്നാവശ്യപ്പെട്ട് മന്ത്രി വി എസ് സുനിൽകുമാർമറുനാടന് മലയാളി4 Jan 2019 4:07 PM IST