You Searched For "തളിപ്പറമ്പ്"

തളിപ്പറമ്പില്‍ വ്യാപാരികളുടെ കണ്‍മുന്നില്‍ കത്തിയമര്‍ന്നത് ഒരു കോടിയുടെ കറന്‍സി; വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശുമെല്ലാം ഒരു പിടി ചാരമായി; പ്രാണന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ എല്ലാം നഷ്ടമായ വ്യാപാരികള്‍ സര്‍ക്കാര്‍  സഹായം തേടുന്നു
തളിപ്പറമ്പില്‍ വന്‍ അഗ്‌നിബാധ;  തീ ആദ്യം പടര്‍ന്നത് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും;  മൊബൈല്‍ ഷോപ്പുകളും തുണിക്കടകളുമുള്ള കെട്ടിടം കത്തിപ്പടര്‍ന്നു;  ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു; നിരവധി കടകള്‍ കത്തിയമര്‍ന്നു;  കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയോ എന്ന സംശയം ഉന്നയിച്ച് നാട്ടുകാര്‍;  അധികൃതര്‍ നിസ്സംഗത കാണിച്ചുവെന്നും  ആരോപണം; ഷോര്‍ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
രത്നക്കല്ല് വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ ബാഗും തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നത് രണ്ടുവര്‍ഷം മുമ്പ്; രണ്ടുപ്രതികള്‍ പിടിയിലായെങ്കിലും കോടികള്‍ മൂല്യമുള്ള രത്‌നകല്ലുകള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല; തളിപ്പറമ്പിലെ കവര്‍ച്ചയില്‍ കുരുക്കഴിക്കാന്‍ കഴിയാതെ പൊലീസ്
തളിപ്പറമ്പിലെ വഖഫ് ചര്‍ച്ചയാക്കാന്‍ സിപിഎം; കാനനൂര്‍ ഡിസ്ട്രിക്ട് മുസ്ലിം എജുക്കേഷണല്‍ അസോസിയേഷനെതിരെ ജയരാജന്‍ ഉയര്‍ത്തുന്ന ഭൂമി തട്ടിപ്പിന്റെ ഗുരുതര ആരോപണങ്ങള്‍; അടിസ്ഥാന രഹിതമെന്ന് വിശദീകരിച്ച് സിഡിഎംഇഎ എക്‌സിക്യൂട്ടീവ്; തളിപ്പറമ്പിലും മുനമ്പം മോഡല്‍; വഖഫിലെ ചൂഷണം ചര്‍ച്ചയാക്കാന്‍ എംവി ജയരാജന്‍ എത്തുമ്പോള്‍
സിസിടിവി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത് ; എക്‌സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു; മയക്കുമരുന്ന് കേസില്‍ ആരോപണവുമായി യുവതിയുടെ വീഡിയോ; റഫീന ലഹരി ഉപയോഗിച്ചിരുന്നെന്ന് എക്‌സൈസും
കണ്ണൂര്‍ പിജെ ഫാന്‍സ് സമ്പൂര്‍ണ്ണമായും പുറത്ത്; കോടിയേരിയുടെ അഭാവത്തില്‍ കരുത്തു കാട്ടാന്‍ ശ്രമിച്ച ഗോവിന്ദനും തിരിച്ചടി; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശ്വസ്തനും ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്ത്; ആന്തൂര്‍ നഗരസഭാ ചെയര്‍മാനെ വെട്ടിനിരത്തിയതും പിണറായിസം
രുചിയും ഗന്ധവും നഷ്ടപ്പെട്ടതായി അനേകം പേർ; സമ്പർക്ക വ്യാപനം ശക്തമായ തളിപ്പറമ്പിൽ സംശയമുള്ളവരെയെല്ലാം പരിശോധിക്കാൻ പൊലീസ്; ഇന്നും നാളെയുമായി ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കുക 600ഓളം പേരെ
ഗൾഫിൽ നിന്നും നാട്ടിലെത്തിയ അച്ഛൻ 13കാരിയായ മകളെ നിരന്തരം പീഡിപ്പിച്ചു ഗർഭിണിയാക്കി; ബന്ധുവായ പത്താം ക്ലാസുകാരന്റെ തലയിൽ കെട്ടിവെച്ച് ഗൾഫിലേക്ക് മുങ്ങി; തളിപ്പറമ്പിലെ പെൺകുട്ടിയുടെ പീഡന കഥയിൽ അപൂർവ്വ ട്വിസ്റ്റ്: കള്ള പീഡന കേസിൽ തളർന്ന് 15കാരനും