Lead Storyആ രണ്ടു പെണ്‍കുട്ടികളുടേയും അച്ഛനും അമ്മയും ഹാപ്പി; മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ മുഴുവന്‍ മലയാളി കൂട്ടായ്മയും തിരച്ചിലിന് ഇറങ്ങി; പോലീസിനും പിന്നെ വെറുതെ ഇരിക്കാനായില്ല; രാത്രി 1.45ഓടെ ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്ത ആ കുട്ടികളെ ലോണാവാലാ സ്റ്റേഷനില്‍ നിന്ന് കിട്ടി; താനൂരിലെ 'ഒളിച്ചോട്ടം' കണ്ടെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 March 2025 6:20 AM IST
Top Storiesതാനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍; മുംബൈ പൊലീസിനെ കണ്ട് പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു; നാല് സംഘങ്ങളായി പൊലീസ് മുംബൈയിലേക്ക്; ട്രെയിന്‍ കയറി നാടുവിട്ടത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എടവണ്ണ സ്വദേശിയുടെ കൂടെയെന്നും നിഗമനംകെ എം റഫീഖ്6 March 2025 10:30 PM IST
INVESTIGATIONതാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികളായ ഫാത്തിമയും അശ്വതിയും മുംബൈയില്‍ എത്തി? ഇവര്‍ക്കൊപ്പം എടവണ്ണ സ്വദേശിയായ യുവാവും ഉണ്ടെന്ന് പൊലീസ്; സ്കൂള്‍ യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിച്ച് സ്റ്റേഷനില്‍ എത്തിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്മറുനാടൻ മലയാളി ബ്യൂറോ6 March 2025 9:39 PM IST