Politicsഅമേരിക്കയെ വിശ്വസിച്ച് അഫ്ഗാൻ സ്ത്രീത്വത്തിന്റെ മാതൃകയായി മാധ്യമങ്ങളിൽ നിറഞ്ഞു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ക്രൂരമായ മർദ്ദനത്തിനു ഇരയായി; അഫ്ഗാൻ പൊലീസിന്റെ വരെ വീരനായികയായ ഈ യുവതി പ്രാണൻ കൂട്ടിപ്പിടിച്ച് ഓടുന്നു; കാബൂളിൽ ക്രൂരത നിറയുമ്പോൾമറുനാടന് മലയാളി1 Sept 2021 6:16 AM IST
Politicsസഖ്യകക്ഷികളെ സഹായിച്ചവരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നു; പഞ്ചശിറിനെ തീർക്കാൻ വൈദ്യൂതിയും വെള്ളവും വിഛേദിച്ച് താലിബാൻ; മരുഭൂമിയിലൂടെ രാത്രിയും പകലും നടന്ന് ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും രക്ഷപ്പെടുന്നവരുടെ ദയനീയ കാഴ്ച്ചകൾമറുനാടന് മലയാളി1 Sept 2021 6:24 AM IST
Politicsതാലിബാൻ മുന്നേറിയപ്പോഴും എല്ലാം ഭദ്രമെന്ന് പറയാൻ ഒളിച്ചോടിയ പ്രസിഡണ്ടിനെ ഉപദേശിച്ച് ബൈഡൻ; ബ്രിട്ടീഷ് അമേരിക്കൻ പൗരന്മാരും അഫ്ഗാനികളുമടക്കം 10,000 പേരെക്കൂടി കൊണ്ടുപോകാൻ താലിബാനുമായി ചർച്ച തുടങ്ങി ബ്രിട്ടൻമറുനാടന് മലയാളി1 Sept 2021 6:38 AM IST
Politicsതല കുനിക്കാതെ പഞ്ച്ശീർ; താലിബാൻ ഭീകരരെ കൊന്നൊടുക്കി ചെറുത്ത് നിൽപ്പ്; ഖവാക്കിൽ നടന്ന ഏറ്റുമുട്ടലിൽ 340 താലിബാൻകാരെ വധിച്ചെന്ന് ഔദ്യോഗിക ട്വിറ്റർ പേജിൽ നോർത്തേൺ അലയൻസ്; അമേരിക്കൻ ടാങ്കുകൾ പിടിച്ചെടുത്തു; ഒരിക്കലും കീഴടങ്ങില്ലെന്ന് അമറുല്ല സാലിഹ്ന്യൂസ് ഡെസ്ക്1 Sept 2021 3:40 PM IST
Politicsഅഫ്ഗാനിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഖത്തർ; കാബൂൾ എയർപോർട്ട് പ്രവർത്തിക്കാനുള്ള സാങ്കേതിക വിദ്യയുമായി വിമാനം എത്തി; പ്രതീക്ഷയോടെ ഇപ്പോൾ ലോകം നോക്കുന്നത് ഖത്തറിലേക്ക്മറുനാടന് ഡെസ്ക്2 Sept 2021 6:20 AM IST
Politicsപുതിയ അഫ്ഗാൻ സർക്കാറിനെ നയിക്കുക താലിബാന്റെ പരമോന്നത നേതാവ്; യുഎസ് രാജ്യം വിട്ടതിന്റെ പിന്നാലെ ദുരിതമുഖത്ത് ജനലക്ഷങ്ങൾ; ചർച്ചകൾ പരാജയമായതോടെ കീഴടങ്ങാതെ താലിബാനോട് പൊരുതി പഞ്ച്ശീർ; അഫ്ഗാനെ കാത്തിരിക്കുന്നത് വൻ വിപത്തെന്ന് യുഎൻ മുന്നറിയിപ്പ്മറുനാടന് ഡെസ്ക്2 Sept 2021 6:42 AM IST
Uncategorizedഅഫ്ഗാനിസ്ഥാനിൽ താലിബാൻ മടങ്ങിയെത്തിയത് ലോകത്തിന് ആകെ ആശങ്കാജനകം; താലിബാന്റെ വിജയം ഇന്ത്യയിൽ ആഘോഷിക്കുന്നത് അപകടകരമെന്ന് നസിറുദ്ദീൻ ഷാന്യൂസ് ഡെസ്ക്2 Sept 2021 11:13 AM IST
Politicsപഞ്ച്ശീറിൽ ദേശീയ പ്രതിരോധ സേനയ്ക്ക് മുന്നിൽ അടിപതറി താലിബാൻ; 13 ഭീകരരെ കൊലപ്പെടുത്തി; ഒരു ടാങ്ക് നശിപ്പിച്ചെന്നും പഞ്ച്ഷീർ പ്രോവിൻസ്; ചർച്ചകൾ പരാജയപ്പെട്ടതോടെ പ്രദേശത്ത് പോരാട്ടം തുടരുന്നു; ശക്തമായ പ്രതിരോധം തീർത്ത് വടക്കൻ സഖ്യസേനന്യൂസ് ഡെസ്ക്2 Sept 2021 1:43 PM IST
Politicsപാക്കിസ്ഥാനെ ഉപയോഗിച്ച് ചൈന ഇന്ത്യയ്ക്കെതിരെ നീങ്ങുമെന്ന് അമേരിക്കയ്ക്കും സംശയം; വാക്കുകളിൽ താലിബാൻ നടത്തുന്നത് ഇന്ത്യൻ സ്തുതിയും; അഫ്ഗാനിൽ ഇനി എല്ലാം നിയന്ത്രിക്കുക പരമോന്നത നേതാവ്; പുതിയ സർക്കാർ ഉടൻ; അമേരിക്കൻ ആയുധവുമായി ആഘോഷം തുടർന്ന് താലിബാൻമറുനാടന് മലയാളി3 Sept 2021 6:27 AM IST
Politicsകശ്മീരിലെ മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ട്; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന മുൻ നിലപാട് മാറ്റി താലിബാൻ; താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ചയ്ക്ക് ഇന്ത്യയും; ചൈനയെ മുഖ്യപങ്കാളിയാക്കി മുന്നോട്ടുള്ള പ്രയാണത്തിന് താലിബാൻമറുനാടന് ഡെസ്ക്3 Sept 2021 11:36 AM IST
Politicsഅഫ്ഗാനിലെ പുതിയ സർക്കാരിനെ നയിക്കുക താലിബാൻ സഹസ്ഥാപകൻ മുല്ല ബറാദർ; മുല്ല ഒമറിന്റെ മകൻ മുഹമ്മദ് യാക്കോബും ഇന്ത്യൻ സൈന്യത്തിന്റെ പരിശീലനം കിട്ടിയ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായിയും ഉന്നത സ്ഥാനങ്ങളിൽ; ജനതയുടെ പട്ടിണി മാറ്റാൻ സർക്കാരിന് വേണ്ടത് ലോകരാജ്യങ്ങളുടെ അംഗീകാരംമറുനാടന് മലയാളി3 Sept 2021 3:21 PM IST
Politicsചെറുത്തുനിൽപ്പുകളുടെ കഥ കഴിഞ്ഞു? താലിബാൻ പഞ്ച്ഷീറും പിടിച്ചടക്കി എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്; അഫ്ഗാനിസ്ഥാൻ ഗ്രൂപ്പിന്റെ പൂർണ നിയന്ത്രണത്തിൽ; പഞ്ച്ഷീർ കീഴടക്കാൻ കൂട്ടുപിടിച്ചത് അൽഖ്വായിദ ഭീകരരെ; വടക്കൻ സഖ്യത്തിന് ക്ഷീണം സംഭവിച്ചതോടെ അമറുള്ള സലേ രാജ്യം വിട്ടെന്നും സൂചന; ഉപാധികളോടെ താലിബാൻ സർക്കാരിനെ അംഗീകരിക്കാമെന്ന് യൂറോപ്യൻ യൂണിയൻമറുനാടന് മലയാളി3 Sept 2021 11:31 PM IST