You Searched For "താലൂക്ക് ആശുപത്രി"

ലിഫ്റ്റ് ഉണ്ടെങ്കില്‍ ഭാഗ്യം എന്നു കരുതണം; ടൈല്‍ തലയില്‍ വീണില്ലെങ്കില്‍ ജീവന്‍ കിട്ടും; ചെലവ് ചുരുക്കാന്‍ ജനറേറ്ററും ഉപയോഗിക്കില്ല; മൊബൈലിലെ ടോര്‍ച്ച് ലൈറ്റ് തന്നെ തുന്നിലിടാന്‍ ധാരാളം! വൈക്കത്തെ താലൂക് ആശുപത്രി കേരളത്തിന്റെ ആരോഗ്യ മോഡലിന് നാണക്കേടാകുമ്പോള്‍
താലൂക്ക് ആശുപത്രിയിലെ മോർച്ചറിയുടെ താക്കോൽ കാണാതെ പോയി; കാലുതെന്നി വീണു മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടം വൈകിയെന്ന് പരാതി: ആരോപണം അടിസ്ഥാന രഹിതമെന്ന് ആശുപത്രി അധികൃതർ
കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പരിഷ്‌കാരങ്ങളുമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി; പുതുമ മാറാത്ത കെട്ടിടങ്ങൾ പോലും പൊളിച്ചുമാറ്റുന്നു; താലൂക്കിലെ ഏക മാവേലി മെഡിക്കൽ സ്റ്റോറിനും പൂട്ട് വീഴും; അനാസ്ഥയും അവഗണയും കൊണ്ട് താലൂക്ക് ആശുപത്രി വെള്ളാനയാകുന്നു
പതിനേഴുകാരി പെൺകുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെ ചികിത്സ തേടിയത് വയറുവേദനയ്ക്ക്; കുറച്ചു കഴിഞ്ഞ് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെയും അമ്മയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി; അന്വേഷണം തുടങ്ങി പൊലീസും ചൈൽഡ് ലൈനും