You Searched For "തിരുവനന്തപുരം കോര്‍പ്പറേഷന്‍"

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ കെ മുരളീധരനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുമോ? ശബരിനാഥും വിഎസ് ശിവകുമാറും എംഎ വാഹിദും ശരത് ചന്ദ്രപ്രസാദും കോര്‍പ്പറേഷനിലേക്ക് മത്സരിക്കും; ഫ്‌ളാറ്റുകളെ കുറ്റപ്പെടുത്തിയ യുവനേതാവിനെ പരിഹസിച്ച് കെസി നല്‍കുന്നത് ഉഴപ്പ് അനുവദിക്കില്ലെന്ന സന്ദേശം; മുതിര്‍ന്ന നേതാക്കളും ശകാരത്തിന് ഇര; ഹൈക്കമാണ്ട് നീക്കത്തില്‍ ഞെട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍