You Searched For "ദാരുണാന്ത്യം"

പതിവുപ്പോലെ പാടത്ത് പണിയെടുക്കാനിറങ്ങി; പച്ചക്കറികൾക്ക് കീടനാശിനികൾ അടിച്ചുനൽകി; സ്ഥിരമായി ചെയ്യുന്ന ജോലികളെല്ലാം ചെയ്ത് കർഷകൻ; വിശന്ന് തളർന്നപ്പോൾ കൈ കഴുകാതെ ആഹാരം കഴിച്ചത് വിനയായി; കാണിച്ചത് വൻ അബദ്ധം; അസ്വസ്ഥത പ്രകടിപ്പിച്ച് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർമാർ പറഞ്ഞത്; യുവാവിന് ദാരുണാന്ത്യം; ഉത്തർപ്രദേശിൽ നടന്നത്!
ബസ് യാത്രക്കിടെ ഛർദ്ദിക്കാൻ തോന്നി; തല പുറത്തിട്ട യാത്രക്കാരിയുടെ തലയറ്റുപോയി; ദാരുണാന്ത്യം; അപകടം എതിർ ദിശയിൽ വന്ന ലോറിയിടിച്ച്; ഇടി ശബ്ദത്തിൽ പലരും മുഖം തിരിച്ചു; ദാരുണ സംഭവം തിരക്കേറിയ റോഡിൽ; പോലീസ് സ്ഥലത്തെത്തി; നടുങ്ങി കർണാടക!
കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; അപകടം ഉണ്ടായത് വീട്ടിലെ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കൈവരിയുടെ കമ്പികൾക്കിടയിലൂടെ താഴേക്ക് വീണ്
ആസിഡ് ആക്രമണത്തിനു ശേഷം യുവാവ് തീകൊളുത്തി; 22-കാരിക്ക് ദാരുണാന്ത്യം; ലിവിങ് പാർട്ട്‌നറായ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതിന് ശേഷം ദേഹത്തേക്ക് ആസിഡ് വലിച്ചെറിഞ്ഞു; പെട്രോൾ കൂടി ഒഴിച്ചു തീകൊളുത്തി; യുവതി അവിനാശിനോടൊപ്പം താമസിക്കാൻ എത്തിയത് ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം
സ്‌കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രയ്ക്ക് ദാരുണാന്ത്യം; മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ 13 മരണം: മരിച്ചവരിൽ നാലു പേർ ഡോക്ടർമാർ