You Searched For "ദിലീപ്"

ദിലീപും പള്‍സര്‍ സുനിയും 6 വട്ടം കണ്ടു! ആ കത്ത് ക്വട്ടേഷന്‍ തുകയ്ക്ക് തന്നെ; ദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തിയതിന് തെളിവുണ്ട്; തെളിവുകള്‍ പക്ഷപാതപരമായി തള്ളി; പള്‍സര്‍ സുനിയുടെ ശിക്ഷ കൂട്ടണം; വെറുതെ വിട്ട സുഹൃത്ത് ശരത്, ചാര്‍ളി എന്നിവരെയും ശിക്ഷിക്കണം; 400 പേജുള്ള അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മനസ്സ് മുഴുവൻ പ്രതീക്ഷയോടെയാണ് ഞാൻ പോയത്; അവസാനം ഇതുപോലെ ആകുമെന്ന് ഒട്ടും വിചാരിച്ചില്ല; അത് കാരണം ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല എല്ലാം വലിയൊരു ദുരന്തമായിരുന്നു!! തനിക്ക് ദിലീപ് കാരണം ഉണ്ടായ വലിയൊരു നഷ്ടം ആദ്യമായി വെളിപ്പെടുത്തി നിർമ്മാതാവ് ബാദുഷ
മികച്ച ഫിലിം മേക്കേഴ്‌സ് ദിലീപിനൊപ്പം സിനിമ ചെയ്യില്ല; ഭ ഭ ബ പോലുള്ള ചിത്രങ്ങൾ കൊണ്ട് ഒരു കാര്യവുമില്ല; ലാലേട്ടൻ ഉള്ളത് കൊണ്ടാണ് പ്രേക്ഷകർ ആ സിനിമ കാണാൻ പോയതെന്നും അശ്വന്ത് കോക്ക്
ദിലീപിന് കരിക്കന്‍വെള്ളവും കിടക്കവിരിയും നല്‍കി; ജയില്‍ ഡി.ജി.പിയുടെ നടപടി തുല്യനീതിയുടെയും നിഷ്പക്ഷ നടപടിക്രമത്തിന്റെയും ലംഘനമെന്ന് പരാതി; ആര്‍.ശ്രീലേഖക്കെതിരെ അന്വേഷണമില്ലാത്തതില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്
ധ്യാനിനെക്കൊണ്ട് ആ ഡയലോഗുകൾ പറയിപ്പിച്ചു; വിവരമുള്ള ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അങ്ങനെ സംഭവിക്കുമോ; ഇതെല്ലാം തിരുത്തേണ്ടി വരുമെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നു; തുറന്നടിച്ച് മല്ലിക സുകുമാരൻ
അവര്‍ അതിജീവിതയല്ല, പരാതിക്കാരി മാത്രം! റേപ്പ് കേസ് പ്രതി വേടന്‍ പോലും ജയിലില്‍ പോയില്ല; ദിലീപിനെപ്പോലെ എന്നെയും കുടുക്കാന്‍ നോക്കേണ്ട; യഥാര്‍ത്ഥ അതിജീവിതന്‍ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ്; താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍
കാവ്യയാണ് എന്റെ കുടുംബ ജീവിതം തകർത്തതെന്ന സംസാരമുണ്ട്; കാരണം ഞങ്ങൾ തമ്മിലുള്ള ​ഗോസിപ്പ് തുടങ്ങിയിട്ട് തന്നെ കൊല്ലങ്ങളായി; ഇത്രയും പാവമായ ഒരാളെ ഞാൻ കണ്ടിട്ടില്ല; ഇപ്പോൾ മകളുടെ അച്ഛനും അമ്മയും എല്ലാം ഞാൻ തന്നെയാണ്..; അന്ന് ഡിവോഴ്സിന് ശേഷം ദിലീപ് പറഞ്ഞത്; വീണ്ടും ചർച്ചയായി വാക്കുകൾ
ഇനിയും നീ ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും;  ഫോണ്‍ കോളിലൂടെ ഭീഷണി മുഴക്കി;  കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി;  നമ്പര്‍ സഹിതം പൊലീസില്‍ പരാതി നല്‍കും
ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് ഇന്റര്‍വ്യൂ നല്‍കി;  കോടതിയില്‍ പറയാത്ത പലതും ചാനലുകളില്‍ പറഞ്ഞു;  അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി; നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്
ദിലീപ്- കാവ്യ രഹസ്യബന്ധം മഞ്ജു അറിഞ്ഞത് ഫോണിലെ സന്ദേശം കണ്ട്;  ഗീതുവിനും സംയുക്തയ്ക്കും ഒപ്പം അതിജീവിതയെ വീട്ടിലെത്തി കണ്ടപ്പോള്‍ അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി; താലിമാലയും വിവാഹമോതിരവും ആ വീട്ടില്‍ ഉപേക്ഷിച്ചാണ് മടങ്ങിയത്;  ദിലീപിന് നടിയോട് വൈരാഗ്യമുണ്ടായതിന് കാരണമായി മഞ്ജു വാര്യര്‍ നല്‍കിയ മൊഴി ഇങ്ങനെ; അന്വേഷണ രേഖകളിലെ വൈരുധ്യത്താല്‍ മൊഴി തള്ളി