You Searched For "നടിയെ ആക്രമിച്ച കേസ്"

കോടതികളിൽ പൊട്ടിക്കരയൽ പുതുമയല്ല; കരച്ചിൽ കണ്ട് കോടതിക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല; ഇരയ്ക്കുണ്ടായ ദുരനുഭവത്തിൽ സങ്കടമുള്ളയാളാണ് ഞാൻ; ജുഡീഷ്യൽ ഓഫീസർക്കെതിരെ അനാവശ്യ ആരോപണങ്ങളാണ് ഉയർന്നത്; നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റേണ്ടതില്ലെന്ന വിധിയെ സ്വാഗതം ചെയ്ത് ജസ്റ്റിസ് കെമാൽ പാഷ
ദിലീപിന്റെ അഭിഭാഷകൻ മുഖേന പണം വാഗ്ദാനം; പ്രതിഭാഗത്തെ അനുകൂലിച്ചാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നൽകുമെന്ന് പറഞ്ഞു; അഭിഭാഷകന്റെ നിർദേശ പ്രകാരമെന്ന് പറഞ്ഞ് ഫോണിൽ വിളിച്ചതുകൊല്ലം സ്വദേശി നാസർ; നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കാണിച്ചു പരാതി നൽകിയത് ചുവന്നമണ്ണ് സ്വദേശി ജിൻസൺ
പ്രദീപ് വെറും കൂലിക്കാരൻ, പിന്നിൽ വൻ സംഘം; പ്രദീപ് കാസർകോട് വന്നത് ദിലീപിന്റെ വക്കീൽ ഗുമസ്തൻ എന്ന പേരിൽ; സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഉന്നത തല ഗൂഢാലോചനയെന്ന് വിപിൻലാൽ; പ്രോസിക്യൂഷന്റെ പിന്മാറ്റവും ഫലത്തിൽ തിരിച്ചടിയാകുക കേസിന് തന്നെ; ഇടതു സർക്കാറിന്റേത് ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയുന്ന ശൈലിയെന്ന് വിമർശനം
ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഹെവി വെയ്‌ററുകൾ നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചു; പ്രതിയായ നടന് മാത്രം ജാമ്യം അനുവദിച്ചതും വിദേശത്ത് പോകാൻ അനുവാദിച്ചതും കേട്ടുകേൾവിയില്ലാത്ത കാര്യം; ദുബായിൽ വെച്ചും അട്ടിമറി ഗൂഢാലോചന നടന്നു; ഒരു എംഎൽഎ, മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥ എന്നിവരുടെ ഫോൺവിളികൾ പരിശോധിക്കണം; വെളിപ്പെടുത്തലുമായി അഭിഭാഷക സംഘടന
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ അടിമുടി പ്രതിസന്ധി; കേസിൽ തടസ്സഹർജിയുമായി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ ഇതുവരെ നടന്നുവന്ന വിചാരണ സ്തംഭിച്ച അവസ്ഥയിൽ; കേസ് പരിഗണിച്ചപ്പോൾ 15ാം തിയ്യതിയിലേക്ക് വിചാരണ മാറ്റി; വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റാനുള്ള സർക്കാരിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് പ്രോസിക്യൂഷൻ
ഇത്തരം ആരോപണം ഉയർത്തുന്നത് ജഡ്ജിയുടെ മനോവീര്യം തകർക്കും; ജഡ്ജിയെ ജോലി ചെയ്യാൻ അനുവദിക്കണം; വിചാരണ കോടതിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സുപ്രീംകോടതി; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം പരമ്മോന്നത കോടതി തള്ളി; പ്രോസിക്യൂട്ടറെ നിയമിക്കും വരെ വിചാരണ വൈകും; സർക്കാർ നേരിട്ടത് വമ്പൻ തിരിച്ചടി
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു; കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദേശിച്ച സമയത്തിന് ഉള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് കോടതി നിർദ്ദേശം; സമയം കൂടുതൽ അനുവദിച്ചത് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യത്തെ തുടർന്ന്; ദിലീപിനും ആശ്വാസം
ദിലീപ് ക്രൈം ചെയ്താൽ കണ്ടുപിടിക്കാൻ പാടാണ്; ആ പെണ്ണിനെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു; ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാൻ പൾസർ സുനിക്ക് കൊടുക്കുമായിരുന്നു: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദസന്ദേശങ്ങൾ പുറത്ത്