You Searched For "നടിയെ ആക്രമിച്ച കേസ്"

ചലച്ചിത്രോത്സവ വേദിയിൽ നടിയെ എത്തിച്ചു കൈയടി നേടിയവർക്ക് അതിജീവിത ഹൈക്കോടതിയെ സമീപിച്ചപ്പോൾ മിണ്ടാട്ടം മുട്ടി; ഹർജി എത്തുമ്പോൾ ചർച്ചയാകുന്നത് ടി പി കേസിൽ വാദിക്കാനെത്തിയ അഡ്വ. രാമൻപിള്ളയുടെ സിപിഎം ബന്ധവും; വിചാരണാ കോടതിക്കെതിരെയും വിമർശനം; തൃക്കാക്കരയിൽ അതിജീവിതയും ചർച്ചയിൽ
അവർ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു; ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ; പിന്നെ ഇപ്പോൾ നടക്കുന്നത് മുഴുവനും മറ്റ് പല നാടകങ്ങളാണ്; നടിയെ ആക്രമിച്ച കേസിൽ കോടതികൾക്കെതിരെ ഭാഗ്യലക്ഷ്മി
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും; വനിത ജഡ്ജി അല്ല പുരുഷ ജഡ്ജിയായാലും പ്രശ്‌നമില്ലെന്നാണ് നിലപാടിൽ നടി
അതിജീവിതക്ക് തിരിച്ചടി; നടിയെ ആക്രമിച്ച കേസിലെ വിചാരണാ ജഡ്ജിയായി ഹണി എം വർഗീസ് തുടരും; വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി; ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മിൽ അടുത്ത സൗഹൃദമാണെന്നും നീതിപൂർവ്വമായ വിചാരണ നടക്കില്ലെന്നുമുള്ള വാദം തള്ളി കോടതി
നടിയെ ആക്രമിച്ച കേസിലെ വിചാരണ നീളുന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി; വിചാരണ അവസാനിച്ചേ മതിയാകൂ, പുനർവിചാരണ അനുവദിക്കാനാകില്ലെന്ന് കോടതി; 41 പേരെ കൂടി വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ ദിലീപിന് രണ്ട് ദിവസത്തെ സാവകാശം
ഗുരുതരരോഗിയെന്ന് പറയുന്ന ആൾ ചാനലുകൾക്ക് മുന്നിൽ ഇന്റർവ്യൂ നൽകുന്നു; കോടതിക്ക് മുന്നിലെത്താൻ നിർദ്ദേശം നൽകണം; യാത്ര ചെയ്യാൻ ബുദ്ധിമുട്ടെന്നും വിചാരണ നീട്ടി വയ്ക്കണമെന്നും ഉള്ള ബാലചന്ദ്രകുമാറിന്റെ വാദത്തെ എതിർത്ത് ദിലീപ്; വിധി നാളെ