You Searched For "നരേന്ദ്ര മോദി"

അതിർത്തികൾ താണ്ടി ആ റോയൽ ഫ്ലൈറ്റ് ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങും; യുഎഇ പ്രസിഡന്റ് ഭാരതത്തിൽ ഉണ്ടാവുക വെറും രണ്ട് മണിക്കൂർ മാത്രം; മോദിയെ നേരിട്ട് വീട്ടിലെത്തി കാണും; ലക്ഷ്യം മറ്റൊന്ന്
ജെൻ സി കൾക്ക് ബിജെപിയെ ഭയങ്കര ഇഷ്ടം; ഇനി നമ്മൾ ആണ് ഏക പ്രതീക്ഷയെന്ന് അവർ വിശ്വസിക്കുന്നു; തിരുവനന്തപുരം കോർപ്പറേഷനിലെ ഫലങ്ങളെ അടക്കം പരാമർശിച്ച് ബംഗാളിൽ മോദിയുടെ പ്രസംഗം
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നാളെ ഇന്ത്യയിലെത്തും; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും; ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജ മേഖലയില്‍ ഒരു സുപ്രധാന കരാറിന് ഒരുങ്ങുന്നുവെന്നും സൂചനകള്‍; യുഎസുമായുള്ള താരിഫ് തര്‍ക്കങ്ങള്‍ക്കിടെ നിര്‍ണായക ഉടമ്പടികളിലേക്ക് കടക്കാന്‍ ഇന്ത്യ
ബിജെപിയുടെ വികസന രാഷ്ട്രീയത്തില്‍ ഇന്ത്യയിലെ ജെന്‍സിക്ക് വിശ്വാസം; വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിശ്വാസം പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി; മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം ബംഗാളിലും സംഭവിക്കും; മമതയുടെ കോട്ടയില്‍  തൃണമൂലിനെ തൂത്തെറിയാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി
കേരളം പിടിക്കാന്‍ മോദി വരുന്നു! നഗരസഭയ്ക്ക് പിന്നാലെ ലക്ഷ്യം നിയമസഭ സീറ്റുകള്‍? നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ വമ്പന്‍ വികസനരേഖ! തിരുവനന്തപുരത്തെ ബിജെപി ഭരണത്തിന് ഡല്‍ഹിയില്‍ നിന്ന് പച്ചക്കൊടി!
നമ്മുടെ പാരമ്പര്യത്തെ താഴ്ത്തിക്കെട്ടുന്ന രീതി മാറണം; അടിമത്ത മനോഭാവത്തിൽ നിന്ന് രാജ്യം മുക്തമാകണമെങ്കിൽ നിങ്ങൾ ഉണരണം; പുതുതലമുറയോട് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇനി കേരള വേണ്ട..!!; തലസ്ഥാന കോപ്പറേഷൻ പിടിച്ചെടുത്തതോടെ ആത്മവിശ്വാസത്തിലായ പാർട്ടി; ഭാവിയിൽ താമര വിരിയിപ്പിക്കാനുള്ള തിടുക്കത്തിലായ നേതാക്കന്മാരും; ശുക്രദശയിൽ കാര്യങ്ങൾ നീങ്ങുന്നതിനിടെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് മാറ്റണമെന്നാവശ്യവുമായി ബിജെപി; കേന്ദ്രത്തിന് കത്തയച്ച് രാജീവ്‌ ചന്ദ്രശേഖർ; നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് മാറ്റം വരുമോ?
ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി; പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനം വിദേശ ഭരണാധികാരികളെ കാണിക്കാനാകും; മത വര്‍ഗീയവാദികള്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും എതിരെ; പ്രതിപക്ഷത്തിന്റെ ഇടപെടലും ദുര്‍ബലം: രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം
അയാള്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍; പിണറായി വിജയനും നരേന്ദ്ര മോദിക്കുമിടയിലെ പാലം എന്ന ചീത്തപ്പേര് പുറമേക്കെങ്കിലും മായ്ക്കാനാണ് ഓരോന്ന് വിളിച്ചുകൂവുന്നത്; ബ്രിട്ടാസിനെ പരിഹസിച്ച് വിടി ബല്‍റാം
അനധികൃത കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിനായി കോൺഗ്രസ് ഒത്താശ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി; ഭരണപരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമെന്ന് മല്ലികാർജുൻ ഖാർഗെ; കോൺഗ്രസ്-ബിജെപി വാക്പോര് മുറുകുന്നു
ഇടതുചെവിയില്‍ കമ്മല്‍;  മോദി ഫ്രീക്കനായോ?  ഒമാന്‍ സന്ദര്‍ശനത്തിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ തോന്നിയ സംശയം; പിന്നാലെ സജീവ ചര്‍ച്ച;  അത് ഭാഷ വിവര്‍ത്തനത്തിന് സഹായിക്കുന്ന ചെറിയ ഉപകരണം; ഒടുവില്‍ സത്യം കണ്ടെത്തി സോഷ്യല്‍ മീഡിയ