FOREIGN AFFAIRSപുതുവർഷം പിറന്ന് മൂന്നാം നാൾ തന്നെ ലോകത്തെ വിറപ്പിക്കാൻ ഇറങ്ങിയ അമേരിക്കൻ പ്രസിഡന്റ്; 'ചതുരംഗ' കളി പോലെ ഓരോരുത്തരയായി വെട്ടുന്ന കാഴ്ച; അടുത്ത നമ്മുടെ ടാർഗറ്റ് സ്പോട്ട് ഗ്രീൻലാൻഡ് എന്ന് പ്രഖ്യാപിച്ചതും വീണ്ടും ഭീതി; ആ നാറ്റോ പ്രദേശവും കൈക്കലാക്കാൻ തന്നെ ഉദ്ദേശം; ഇനി ഏകമാർഗം രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ; ട്രംപ് ഭരണകൂടത്തിന്റെ അടുത്ത നീക്കമെന്ത്?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 10:58 AM IST
FOREIGN AFFAIRSമഡുറോ കഴിഞ്ഞു, ഇനി ലക്ഷ്യം ഗ്രീന്ലാന്ഡ്; ഡെന്മാര്ക്ക് നിയന്ത്രണത്തിലുള്ള ഇടം സ്വന്തമാക്കാന് സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി; മറുപടിയുമായി ഡെന്മാര്ക്കും നാറ്റോയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പുതിയ പടയൊരുക്കം; മൂന്നാം ലോക മഹായുദ്ധം അമേരിക്കയും യുറോപ്പും തമ്മിലോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 6:33 AM IST
FOREIGN AFFAIRSയൂറോപ്പിലെ നേതാക്കള്ക്ക് വിസ നിഷേധിച്ച് അമേരിക്ക.. വില്ലനാകുന്നത് സോഷ്യല് മീഡിയ പോസ്റ്റുകള്; ക്രിസ്മസ് ദിനത്തില് യൂറോപ്പിനെ പേടിപ്പിച്ച് റഷ്യയുടെ ബോംബര് വിമാനങ്ങള്; നോര്വീജിയന് കടലിന് മുകളില് എത്തിയ വിമാനങ്ങളെ തടയാന് നാറ്റോയും വിമാനം ഇറക്കിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 7:36 AM IST
In-depthമലംപോലും റഷ്യയിലേക്ക് കൊണ്ടുപോവുന്ന പുടിന്; പ്രോട്ടോക്കോള് ലംഘിച്ച് മോദിയുടെ കാറില് കയറിയതില് അത്ഭുതം; 8.9 ലക്ഷം കോടിയുടെ വ്യാപാര കരാര്; ട്രംപ് കൈവിട്ടപ്പോള് റഷ്യയോടുത്ത് ഇന്ത്യ; നാറ്റോക്ക് ബദലായി യൂറേഷ്യന് യൂണിയന്? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!എം റിജു6 Dec 2025 3:43 PM IST
SPECIAL REPORT'പുടിന് ട്രംപിന്റെ മുഖത്ത് കാര്ക്കിച്ചു തുപ്പി'! ട്രംപിന്റെ ദൂതന്മാരുടെ പരിശ്രമം പരാജയപ്പെട്ടതോടെ യുദ്ധം തുടരും; 'യൂറോപ്പ് തുടങ്ങിയാല് ഞങ്ങള് ഇപ്പോഴേ തയ്യാര്' എന്ന് പുടിന്റെ വെല്ലുവിളി; യുക്രെയിനുമായി സമാധാന കരാറിനുള്ള പ്രതീക്ഷ അസ്തമിക്കുന്നു? നാറ്റോയുമായി ഒരു പൂര്ണ്ണ യുദ്ധത്തിന് റഷ്യന് പ്രസിഡന്റ് തയ്യാറെന്ന സൂചനയെന്ന് വിദേശനയ വിദഗ്ധര്മറുനാടൻ മലയാളി ഡെസ്ക്3 Dec 2025 9:43 PM IST
SPECIAL REPORTഡ്രോണ്-സൈബര് ആക്രമണങ്ങള് കൊണ്ട് പൊറുതി മുട്ടിക്കുന്നു; കിഴക്കന് യൂറോപ്പില് സ്ഫോടനങ്ങള് അടക്കം നിരന്തരം അട്ടിമറി നീക്കങ്ങള്; പുടിനെയും റഷ്യയെയും പാഠം പഠിപ്പിക്കാന് അങ്ങോട്ട് കയറി അടിക്കുന്നത് ആലോചിച്ച് നാറ്റോ; സംഘര്ഷം വര്ദ്ധിപ്പിക്കാന് തുനിഞ്ഞാല് പ്രത്യാഘാതങ്ങളും ഓര്ക്കണമെന്ന് റഷ്യയുംമറുനാടൻ മലയാളി ഡെസ്ക്1 Dec 2025 10:49 PM IST
SPECIAL REPORTപോളണ്ടിന് പിന്നാലെ എസ്തോണിയയുടെ വ്യോമാതിർത്തിയിലും പ്രകോപനം; യുദ്ധവിമാനങ്ങൾ അനുമതിയില്ലാതെ പറന്നത് 12 മിനിറ്റോളം; റഷ്യൻ ധിക്കാരം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി മാർഗസ് ത്സാഹ്ന; റഷ്യൻ വിമാനങ്ങൾ എസ്തോണിയൻ വ്യോമാതിർത്തി ലംഘിക്കുന്നത് നാലാം തവണസ്വന്തം ലേഖകൻ19 Sept 2025 10:49 PM IST
Top Stories'ഞാന് പറയുന്നതുപോലെ നാറ്റോ ചെയ്താല്, യുദ്ധം പെട്ടെന്ന് അവസാനിക്കും; അതല്ലെങ്കില്, നിങ്ങള് എന്റെ സമയവും യുഎസിന്റെ സമയവും ഊര്ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്; റഷ്യയില് നിന്ന് എണ്ണ വാങ്ങരുത്; അതിനൊപ്പം ചൈനയ്ക്ക് മേല് 50 മുതല് 100 ശതമാനം വരെ തീരുവ ചുമത്തണം': യുക്രെയിന് യുദ്ധം അവസാനിപ്പിക്കാന് ട്രംപിന്റെ പൊടിക്കൈമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 9:32 PM IST
FOREIGN AFFAIRSപുട്ടിന് രണ്ടും കല്പ്പിച്ച് രംഗത്ത്; പോളണ്ടിന് മുകളില് ഡ്രോണ് പറത്തിയത് മനഃപൂര്വം; യാത്ര വിമാനം അബദ്ധത്തില് എന്ന് പറഞ്ഞ് വെടി വച്ചിട്ടേക്കും; 40000 പട്ടാളക്കാരെ അതിര്ത്തിയില് ഇറക്കി തിരിച്ചടിക്കാന് പോളണ്ട്; യുദ്ധത്തത്തിന് ഒരുങ്ങി യൂറോപ്യന് രാജ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 Sept 2025 6:26 AM IST
FOREIGN AFFAIRS'നാറ്റോയില് ചേരാനുള്ള മോഹം യുക്രെയ്ന് ഉപേക്ഷിക്കണം; 2014ല് റഷ്യ പിടിച്ചടക്കിയ ക്രിമിയ തിരികെ ലഭിക്കില്ല; വെടിനിര്ത്തലിന് യുക്രെയ്ന് വിട്ടുവീഴ്ച ചെയ്യണം; വിട്ടുവീഴ്ചകള്ക്ക് തയ്യാറായാല് സെലന്സ്കിക്ക് യുദ്ധം ഉടന് അവസാനിപ്പിക്കാം'; കൂടിക്കാഴ്ച്ചക്കായി യുക്രൈന് പ്രസിഡന്റ് അമേരിക്കയില് എത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഡൊണാള്ഡ് ട്രംപ്സ്വന്തം ലേഖകൻ18 Aug 2025 11:30 AM IST
FOREIGN AFFAIRSനാറ്റോയുടെ സൈനിക ചെലവ് വര്ദ്ധിപ്പിക്കാനുള്ള ട്രംപിന്റെ നിര്ദ്ദേശത്തില് വിരുദ്ധ നിലപാടില് സ്പെയിന്; 'ഭയാനകമായ' തീരുമാനമെന്ന് ട്രംപ്; താരിഫ് ചര്ച്ചകളില് കര്ശന നിലപാട് സ്വീകരിക്കുമെന്ന ഭീഷണിയുമായ യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്26 Jun 2025 1:49 PM IST
Right 1യുദ്ധം തീരാന് ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കണോ? സെലന്സ്കി അതിന് തയ്യാറാകുമെന്ന പ്രതീക്ഷയില് ട്രംപ്; മാര്പാപ്പയുടെ സംസ്കാര ചടങ്ങിനെത്തിയപ്പോള് വത്തിക്കാനില് വെച്ച് സെലന്സ്കിയുമായി നടത്തിയ ചര്ച്ചയിലും ട്രംപ് ഉന്നയിച്ചത് യുദ്ധം തീര്ക്കാനുള്ള മാര്ഗ്ഗംമറുനാടൻ മലയാളി ഡെസ്ക്28 April 2025 1:42 PM IST