You Searched For "നിയന്ത്രണം"

സംസ്ഥാനത്ത് പൊതുപരിപാടികൾക്ക് നിയന്ത്രണം; തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 പേർ മാത്രം; സദ്യ പാക്കറ്റുകളിൽ നൽകണം; കടകൾ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം; ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ; കോവിഡ് വ്യാപിക്കുമ്പോൾ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്
ഇൻഡോർ പരിപാടികളിൽ 100 പേർ, തുറന്ന വേദികളിൽ 200 പേർ മാത്രം; ബസിൽ നിന്നുള്ള യാത്ര അനുവദിക്കില്ല; രണ്ടാഴ്ച കടകളും ഹോട്ടലുകളും മാളുകളും രാത്രി 9ന് അടയ്ക്കണം; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം; കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സർക്കാർ