SPECIAL REPORTആഗ്രഹിച്ചത് വെറ്റിനറി ഡോക്ടറാകാന്‍; ചെന്നു പെട്ടത് പോലീസ് കേസില്‍; നീറ്റ് പരീക്ഷയ്ക്ക് കൈയിലുള്ളത് വ്യാജ അഡ്മിറ്റ് കാര്‍ഡാണെന്ന് അറിഞ്ഞില്ല; അക്ഷയ സെന്റര്‍ ജീവനക്കാരിയുടെ ചതിയില്‍ ഭാവി തന്നെ അവതാളത്തിലായ വിദ്യാര്‍ഥിയും മാതാവും പറയുന്നുശ്രീലാല് വാസുദേവന്‍6 May 2025 8:57 AM IST
INVESTIGATIONനീറ്റ് പരീക്ഷയ്ക്കായി 1250 രൂപ ഫീസ് വാങ്ങിയിട്ടും അപേക്ഷിക്കാന്‍ മറന്നതോ? ഹാള്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ വ്യാജന് ഉണ്ടാക്കി വിദ്യാര്‍ഥിയുടെ അമ്മയ്ക്ക് അയച്ചു; തിരിമറി കാട്ടിയത് മറ്റൊരു കുട്ടിയുടെ ഹാള്‍ടിക്കറ്റില്‍; എല്ലാ കുറ്റവും സമ്മതിച്ച് അക്ഷയ കേന്ദ്രം ജീവനക്കാരി ഗ്രീഷ്മ; വിദ്യാര്‍ഥിക്ക് എതിരെയും കേസ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 12:40 PM IST
SPECIAL REPORTവ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ കേസ്; നെയ്യാറ്റിന്‍കര അക്ഷയ കേന്ദ്രം ജീവനക്കാരി കസ്റ്റഡിയില്‍; ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ്; വിദ്യാര്‍ഥി പരീക്ഷ എഴുതാന്‍ എത്തിയത് വ്യാജനെന്ന് തിരിച്ചറിയാതെ; ജീവനക്കാരി വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കാന്‍ കാരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 May 2025 10:27 AM IST
SPECIAL REPORTവ്യാജ അഡ്മിറ്റ് കാര്‍ഡുമായി നീറ്റ് പരീക്ഷാര്‍ഥി എത്തിയതില്‍ ദുരൂഹത; ആള്‍മാറാട്ട ശ്രമമോ? ചതിച്ചത് അക്ഷയസെന്റര്‍ നടത്തിപ്പുകാരിയെന്ന് സംശയം; ചോദ്യം ചെയ്യും; പത്തനംതിട്ടയിലെ നീറ്റ് പരീക്ഷാ വിവാദത്തില്‍ വിശദമായ അന്വേഷണമെന്ന് ഡിവൈ.എസ്.പിശ്രീലാല് വാസുദേവന്‍4 May 2025 7:16 PM IST
SPECIAL REPORTഅഡ്മിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മിച്ച് എത്തിയതെന്ന് സംശയം; നീറ്റ് പരീക്ഷയ്ക്ക് വന്ന വിദ്യാര്‍ഥിയെ പോലീസിന് കൈമാറി; അന്വേഷണം തുടരുന്നുശ്രീലാല് വാസുദേവന്‍4 May 2025 6:09 PM IST
KERALAMനീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷയിലെ നമ്പര്‍ തെറ്റിച്ചതിന് പിതാവ് വഴക്കിട്ടു; വിദ്യാര്‍ത്ഥിനി ജീവനൊടുക്കിസ്വന്തം ലേഖകൻ3 March 2025 9:34 AM IST
INDIAഅപേക്ഷയുടെ ഒ.റ്റി.പി തെറ്റിച്ചതിന് പിതാവ് വഴക്കുപറഞ്ഞു; തമിഴ്നാട്ടില്‍ നീറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിസ്വന്തം ലേഖകൻ2 March 2025 7:53 PM IST
JUDICIALനീറ്റ്, ജെഇഇ പരീക്ഷകൾക്ക് മാറ്റമില്ല; നീട്ടിവെയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി; നീണ്ടക്കാലത്തേയ്ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് കോടതി; എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് കൊണ്ട് പരീക്ഷ നടത്താൻ നിർദ്ദേശംസ്വന്തം ലേഖകൻ17 Aug 2020 12:42 PM IST
Uncategorizedജെ.ഇ.ഇ, നീറ്റ് പരീക്ഷാതിയതികളിൽ മാറ്റമില്ല; ജെ.ഇ.ഇ പരീക്ഷ സെപ്റ്റംബർ ഒന്നു മുതലും നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടക്കുംസ്വന്തം ലേഖകൻ22 Aug 2020 7:31 AM IST
Uncategorizedജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റി വെക്കണമെന്ന് മമത ബാനർജി; ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും ബംഗാൾ മുഖ്യമന്ത്രിമറുനാടന് ഡെസ്ക്24 Aug 2020 4:25 PM IST
Uncategorizedനീറ്റ് പരീക്ഷക്ക് വിദേശത്ത് പരീക്ഷാ കേന്ദ്രങ്ങളില്ല; വിദ്യാർത്ഥികൾക്ക് പരീക്ഷക്കായി എത്താൻ വിമാന സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതിമറുനാടന് ഡെസ്ക്24 Aug 2020 5:21 PM IST
Uncategorizedവിദ്യാർത്ഥികൾ 'പരീക്ഷാ പേ ചർച്ച' ആവശ്യപ്പെടുമ്പോൾ മോദിക്ക് കളിപ്പാട്ടങ്ങളിലാണ് കമ്പം; 'ജെ.ഇ.ഇ-നീറ്റ് പരീക്ഷയെ കുറിച്ച് ചർച്ച ചെയ്യൂ; ട്വീറ്റുമായി രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ30 Aug 2020 2:46 PM IST