Politicsക്യാപ്റ്റൻ അമരീന്ദറിന് പിൻഗാമിയായി സുഖ്ജീന്തർ സിങ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഉപമുഖ്യമന്ത്രിമാരായി ഭരത് ഭൂഷണും കരുണ ചൗധരിയും; സിദ്ധു പിസിസി അധ്യക്ഷനായി തുടരും; ഇടഞ്ഞു നിൽക്കുന്ന അമരീന്ദർസിങ് പാർട്ടി പിളർത്തിയേക്കുമെന്നും അഭ്യൂഹങ്ങൾമറുനാടന് ഡെസ്ക്19 Sept 2021 3:44 PM IST
Politicsസോണിയ, രാഹുൽ എന്നിവരെക്കാൾ ജനപ്രീതി അമരീന്ദറിന്; അദ്ദേഹത്തെ നീക്കിയത് കോൺഗ്രസ് നേതാക്കളുടെ ഭയം കാരണം; 'പഞ്ചാബിന്റെ ക്യാപ്റ്റനെ' നീക്കിയതിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രിന്യൂസ് ഡെസ്ക്19 Sept 2021 5:29 PM IST
Politicsപഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്! ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും; രൺധാവയുടെ പേരുവെട്ടി ചന്നിയെ തിരഞ്ഞെടുത്തത് നവ്ജ്യോത് സിങ് സിദ്ധുവിന്റെ ലാസ്റ്റ് ഓവർ സിക്സറിൽ; സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡും; ജാതി സമവാക്യം പാലിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരുംമറുനാടന് ഡെസ്ക്19 Sept 2021 6:36 PM IST
SPECIAL REPORTമൂന്ന് ഇന്നോവ ക്രിസ്റ്റ, ഒരു ടാറ്റാ ഹാരിയർ; കേരളത്തിൽ മുഖ്യമന്ത്രിക്ക് 'സുരക്ഷ'യൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം; എനിക്കെന്തിനാണ് ഒരു മുറിയോളം പോന്ന കാർ എന്ന് ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രിയും; കമ്മ്യൂണിസ്റ്റ് മുഖ്യന്റെ 'സുരക്ഷാ' ആശങ്ക രാജ്യം ചർച്ച ചെയ്യുമ്പോൾന്യൂസ് ഡെസ്ക്24 Sept 2021 1:10 PM IST
Sportsആഞ്ഞടിച്ച് ഹോൾഡർ; ഗെയ്ലിനെ ഇറക്കിയിട്ടും കരതൊടാതെ പഞ്ചാബ്; ഹൈദരാബാദിന് 126 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് മുഹമ്മദ് ഷമി; മൂന്ന് വിക്കറ്റ് നഷ്ടമായി; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്25 Sept 2021 10:13 PM IST
Sportsഐ പി എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; പ്ലേ ഓഫ് ഉറപ്പിക്കാൻ ഡൽഹിയും ആദ്യ നാലിലുറപ്പിക്കാൻ കൊൽക്കത്തയും; പഞ്ചാബിനും മുംബൈക്കും ഇന്ന് നിർണായകംസ്പോർട്സ് ഡെസ്ക്28 Sept 2021 12:26 PM IST
Politicsകനയ്യയും ജിഗ്നേഷും കോൺഗ്രസിലേക്ക് വന്ന ദിവസം തന്നെ ഹൈക്കമാൻഡിനെ അലട്ടി പഞ്ചാബിൽ സിദ്ദുവിന്റെ രാജി; രാഹുലിനും പ്രിയങ്കയ്ക്കും ഷോക്ക്; കോൺഗ്രസിന്റെ നഷ്ടം നേട്ടമാക്കി മാറ്റാൻ എഎപി; കെജ്രിവാൾ നാളെ പഞ്ചാബിൽമറുനാടന് മലയാളി28 Sept 2021 8:15 PM IST
Sportsകണിശതയോടെ മുംബൈ ബൗളർമാർ; പഞ്ചാബിന് തുടക്കത്തിൽ ബാറ്റിങ് തകർച്ച; ചെറുത്തത് മാർക്രമും ഹൂഡയും മാത്രം; മുംബൈയ്ക്ക് 136 റൺസ് വിജയലക്ഷ്യം; മുംബൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്28 Sept 2021 9:49 PM IST
Politicsഅവസാന ശ്വാസം വരെ സത്യത്തിനു വേണ്ടി പോരാടും; വ്യക്തിപരമായ പോരാട്ടമല്ല നടത്തുന്നത്; ആദർശത്തിന് വേണ്ടിയുള്ളതാണ്; അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; രാജി പ്രഖ്യാപനത്തിന് പിന്നാലെ വീഡിയോയുമായി സിദ്ദു; കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ മുതലെടുക്കാൻ ആം ആദ്മിയുംമറുനാടന് മലയാളി29 Sept 2021 12:51 PM IST
Politicsകോൺഗ്രസിൽ ഇപ്പോൾ അധ്യക്ഷനില്ലാത്ത അവസ്ഥ; ആരാണ് തീരുമാനങ്ങളൊക്കെ എടുക്കുന്നത്, ഞങ്ങൾക്കറിയില്ല; പഞ്ചാബിൽ കോൺഗ്രസ് പാർട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് ഐഎസ്ഐക്കും പാക്കിസ്ഥാനും നേട്ടം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു കപിൽ സിബൽമറുനാടന് മലയാളി29 Sept 2021 5:16 PM IST
Greetings'ഞാൻ അമരീന്ദർ സിങ്ങ്; ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ; പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയല്ല; ദയവായി എന്നെ ടാഗ് ചെയ്യുന്നത് നിർത്തൂ...'; ഇന്ത്യൻ താരത്തിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് അമരീന്ദർ സിങ്ങ്ന്യൂസ് ഡെസ്ക്30 Sept 2021 4:26 PM IST
Politicsനേതൃത്വത്തിന്റെ കെടുകാര്യസ്ഥത മറയ്ക്കാൻ കള്ളം പ്രചരിപ്പിക്കുന്നു; രാജി ആവശ്യപ്പെട്ട എംഎൽഎമാരുടെ 'എണ്ണത്തിലും' പൊരുത്തക്കേട്; തെറ്റുകളുടെ തമാശയെന്ന് അമരീന്ദർ സിങ്; കോൺഗ്രസിലെ മുതർന്ന നേതാക്കൾ മോഹനിദ്രയിലെന്ന് വിമർശനംന്യൂസ് ഡെസ്ക്2 Oct 2021 9:38 PM IST