You Searched For "പത്തനംതിട്ട"

എഐജിയുടെ കാറിടിച്ച് പരുക്കേറ്റ നേപ്പാളിയെ രായ്ക്ക് രാമാനം നാടുകടത്താന്‍ ശ്രമം പത്തനംതിട്ട എസ് പി ഇടപെട്ട് പൊളിച്ചു; നേപ്പാളിലേക്കുള്ള വിമാനടിക്കറ്റ് ക്യാന്‍സല്‍ ചെയ്യിപ്പിച്ചു; പോലീസ് കാവലില്‍ ആശുപത്രിയിലാക്കി: പോലീസ് എഐജി വി.ജി. വിനോദ്കുമാര്‍ ഇത്തവണയെങ്കിലും കുടുങ്ങുമോ?
പത്തനംതിട്ടയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെയും മൃതദേഹം കണ്ടെടുത്തു; മൃതദേഹം പൊന്തിയത് ഇന്നലെ തെരച്ചില്‍ നടത്തിയ ഭാഗത്ത്
ഓണപ്പരീക്ഷ കഴിഞ്ഞ് മടങ്ങും വഴി ആറ്റില്‍ ഫോട്ടോ എടുക്കാന്‍ ഇറങ്ങി; തടയണയിലൂടെ നടക്കുമ്പോള്‍ കാല്‍വഴുതി ആറ്റില്‍ വീണ് രണ്ടു ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍; ഒരാളുടെ മൃതദേഹം കിട്ടി; രണ്ടാമത്തെയാള്‍ക്കായി തെരച്ചില്‍: സംഭവം പത്തനംതിട്ടയില്‍
ഓണത്തിനിടയ്ക്ക് മന്ത്രി വീണയുടെ പുട്ട് കച്ചവടം; പത്തനംതിട്ട മേല്‍പ്പാല നിര്‍മാണത്തിന് റോഡ് അടയ്ക്കുന്നതിനെതിരേ വ്യാപാരികള്‍; പതിഷേധം കനത്തപ്പോള്‍ കലക്ടര്‍ യോഗം വിളിച്ചു: ഇനിയെല്ലാം ഓണം കഴിഞ്ഞു മതി
പത്തനംതിട്ടയില്‍ നിന്നും തലസ്ഥാനത്തെ താക്കോല്‍ സ്ഥാനത്ത് എത്തിയ ഐപിഎസുകാരന്‍; രാത്രി കാലങ്ങളില്‍ ഈ പോലീസ് ഏമാന്റെ മെസേജ് അസഹനീയമെന്ന് രണ്ട് വനിതാ എസ് ഐമാരുടെ പരാതി; മൊഴിയെടുത്ത് ഡിഐജി; മെറിന്‍ ജോസഫ് അന്വേഷിക്കും; വിശ്വസ്തനെ രക്ഷിച്ചെടുക്കാന്‍ അണിയറനീക്കവുമായി മന്ത്രിയും; കേരളാ പോലീസിലും ചാറ്റര്‍ജി!
ആഗ്രഹിച്ച കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; അണികള്‍ അവസാന നിമിഷം പാലം വലിച്ചതോടെ മോഹം പൊലിഞ്ഞു; ഒടുവില്‍ കേരളാ കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ രാജി വച്ചു: പുറത്താക്കിയതെന്ന് നേതൃത്വം
പത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ കുത്തേറ്റ നിലയില്‍ ചോരവാര്‍ന്ന് മൃതദേഹം; അയല്‍വാസി ഒളിവില്‍; മദ്യലഹരിയിലുള്ള കൊലപാതകമെന്ന് സൂചന
കൊലപാതക ശേഷം മീശ വടിച്ച് രൂപം മാറി; മൊബൈൽ ഫോൺ ഉപേക്ഷിച്ച് ഒളിവിൽ പോയി; നാല് ദിവസത്തോളം പോലീസിനെ വട്ടം കറക്കി; ഒടുവിൽ പിടിയിലായപ്പോൾ ആളുമാറി പോയെന്ന് വാദം; പുല്ലാട് ഭാര്യയെ കുത്തി കുടൽ മാല പുറത്തെടുത്ത ക്രൂരതയ്ക്ക് കാരണമായത് സംശയ രോഗം
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ വെയിറ്റിങ് ഷെഡില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ടകളും അസഭ്യ വര്‍ഷവും; പോലീസ് പൊക്കിയപ്പോള്‍ വയനാട് വെള്ളമുണ്ട സ്റ്റേഷനിലെ എല്‍ പി കേസില്‍ 12 വര്‍ഷമായി മുങ്ങി നടന്ന ബീഹാര്‍ സ്വദേശി അറസ്റ്റില്‍