Top Storiesവിദേശത്തുള്ള മലയാളിയ്ക്ക് കൈയ്യില്‍ പണം നല്‍കും; കമ്മീഷന് ഒഴിച്ച് ബാക്കി തുക അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് ഇന്ത്യയിലെത്തിക്കും; പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും സംഘടനകള്‍ക്കുള്ള നിരീക്ഷണവും ഈ മാറ്റങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചു; സാമ്പത്തിക തീവ്രവാദികളെ യുഎഇ കര്‍ശനമായി നിരീക്ഷിക്കുമ്പോള്‍ ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ നിയന്ത്രണമൊന്നുമില്ല; ബഹറിനിലെ മലയാളികളിലൂടെ തീവ്രവാദ ഫണ്ടൊഴുക്കോ? പഹല്‍ഗാമിലെ ക്രൂരന്മര്ക്ക് പണം എത്തിയത് എങ്ങനെ?വൈശാഖ് സത്യന്25 April 2025 12:06 PM IST
SPECIAL REPORTചികില്‍സ തേടി കേരളത്തിലെത്തിയ അമ്പതോളം പാക് പൗരന്മാര് ഉടന്‍ മടങ്ങണം; കേരളത്തിലുള്ള 102 പാക്കിസ്ഥാനികള്‍ക്കും രാജ്യം വിടാനുള്ള നിര്‍ദ്ദേശം കൈമാറി; വിദ്യാര്‍ത്ഥി വിസയും മെഡിക്കല്‍ വിസയും പോലും റദ്ദാക്കും; ഇന്ത്യയുടെ നയതന്ത്ര നീക്കത്തില്‍ പാകിസ്ഥാന് വലയും; സിന്ധു നിദിയും സിംലാ കരാറും അപ്രസക്തമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ25 April 2025 7:47 AM IST
Top Stories'കശ്മീരില്‍ എനിക്ക് കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും; ജീവിതത്തിലെ കടുത്ത പ്രതിസന്ധിക്കിടെ അനിയത്തിയെ പോലെ കൊണ്ടു നടന്നു; അള്ളാ അവരെ രക്ഷിക്കട്ടെ'; ഭീകരവാദികള്‍ അച്ഛന്റെ ജീവനെടുത്തപ്പോള്‍ തങ്ങള്‍ക്ക് കരുതല്‍ വലയം തീര്‍ത്ത കാശ്മീരികളെ കുറിച്ച് ആരതിയുടെ വാക്കുകള്സ്വന്തം ലേഖകൻ24 April 2025 5:28 PM IST
Top Storiesഇന്ത്യയുടേത് ജലയുദ്ധമെന്ന് വിശേഷിപ്പിച്ച് പാക്കിസ്താന്; പാക് വ്യോമാതിര്‍ത്തി അടയ്ക്കുന്നതിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനും തീരുമാനം; ഷിംല കരാറില്‍ നിന്ന് പിന്മാറും; വാഗാ അതിര്‍ത്തി അടയ്ക്കും; ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങിയതോടെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു പാക്കിസ്ഥാനുംമറുനാടൻ മലയാളി ഡെസ്ക്24 April 2025 4:55 PM IST
Right 1പാക് അധീന കശ്മീരില്‍ 42 ടെററിസ്റ്റ് ലോഞ്ച്പാഡുകള്‍ സജീവം; ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ തയ്ബ ഭീകര സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുന്നു; 130 ഓളം ഭീകരര്‍ നുഴഞ്ഞു കയറാന്‍ നിര്‍ദേശം കാത്തിരിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; പഹല്‍ഗാം ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്24 April 2025 3:26 PM IST
SPECIAL REPORTഡല്‍ഹിയിലെ പാക് ഹൈക്കമീഷനില്‍ പഹല്‍ഗാം ആക്രമണത്തിന്റെ സന്തോഷ പ്രകടന ആഘോഷം നടന്നുവോ? കേക്കുമായി ഹൈക്കമീഷനിലേക്ക് ഒരാള്‍ എത്തിയത് എന്തിന്? മറുപടി പറയാതെയുള്ള ആ വ്യക്തിയുടെ നടത്തം ദുരൂഹം; വീഡിയോ വൈറലാകുമ്പോള്‍ അണപൊട്ടിയൊഴുകി പ്രതിഷേധം; തീവ്രാവദികള്‍ക്ക് പിന്നില്‍ ആരെന്ന ചര്‍ച്ച സജീവമാക്കി ആ ദൃശ്യങ്ങളുംമറുനാടൻ മലയാളി ബ്യൂറോ24 April 2025 2:01 PM IST
Right 1ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയായിരുന്നു ഹമാസ് സ്വീകരിച്ചത്; ജൂതന്മാരെയാണ് ഹമാസ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്; പഹല്‍ഗാമിലെ ആക്രമണത്തില്‍ ജീവന് നഷ്ടമായതില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഹിന്ദുക്കള്‍; 'ഹമാസ് ഇഫക്ട്' ചര്‍ച്ചയാക്കി അമേരിക്കന്‍ മുന്‍ ഉദ്യോഗസ്ഥന്; ടാര്‍ഗറ്റുകള്‍ സെറ്റ് ചെയ്ത് ഇന്ത്യ; കസൂരിയെ ലക്ഷ്യമിട്ട് അജ്ഞാതര്‍ എത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ24 April 2025 12:11 PM IST
Right 1ഭീകരന് അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു, ഒറ്റവാക്കാണ് ചോദിച്ചത്; ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ അവര്‍ തോക്കുകൊണ്ട് എന്റെ തലയില്‍ തൊട്ടു; മക്കള്‍ കരഞ്ഞതുകൊണ്ട് അയാള്‍ വിട്ടിട്ടുപോയതാകാം; പഹല്‍ഗാമിലെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് രാമചന്ദ്രന്റെ മകള്‍ ആരതിമറുനാടൻ മലയാളി ബ്യൂറോ24 April 2025 11:59 AM IST
SPECIAL REPORTഭീകരാക്രമണത്തിനെതിരെ 35 വര്‍ഷത്തിനിടെ ആദ്യമായി കശ്മീരില്‍ ബന്ദ്; വിവിധ സംഘടനകളുടെ ആഹ്വാന പ്രകാരം കടകളും വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും അടച്ചിട്ടു; പൊതുഗതാഗതം നിലച്ചു; ഭീകരവാദത്തെ തള്ളിപ്പറഞ്ഞ് റാലിയും; ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ഇന്ന് കാശ്മീരികളുടെ ഏറ്റവും വലിയ ശത്രു; ഒറ്റപ്പെട്ട് പാക്കിസ്ഥാനുംമറുനാടൻ മലയാളി ബ്യൂറോ24 April 2025 7:45 AM IST
SPECIAL REPORTവെടിവയ്പ്പ് നടത്തിയ ആസിഫ് ഫൗജി മുന്‍ പാക്ക് സൈനികന്? പ്രത്യാക്രമണം ഭയന്ന് പാക്കിസ്ഥാന് അതീവ ജാഗ്രതയില്‍; 'സര്‍ജിക്കല്‍ സ്ട്രൈക്കിന്' സാധ്യതയെന്ന വിലയിരുത്തല്‍ ശക്തം; സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം നിര്‍ണ്ണായകമാകും; ഒറ്റക്കെട്ടായി ഭീകരതയെ ചെറുക്കാന്‍ ഇന്ത്യ; നയതന്ത്ര തിരിച്ചടിയ്ക്കൊപ്പം സൈനിക ഇടപെടലും അനിവാര്യതയെന്ന് വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ24 April 2025 6:35 AM IST
Top Storiesപഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ; നിര്‍ണായകമായ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു; സാര്‍ക് വിസ സ്കീമിന് കീഴിലുള്ള എല്ലാ പാക്കിസ്ഥാന്‍കാരെയും പുറത്താക്കി; പാക് പൗരന്മാര്ക്ക് വിസ നല്‍കില്ല; പാക് ഹൈമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി; വാഗ-അട്ടാരി അതിര്‍ത്തി അടച്ചു; ഭീകരാക്രമണത്തിന് പാക് പിന്തുണ കിട്ടിയെന്ന് കേന്ദ്രംമറുനാടൻ മലയാളി ബ്യൂറോ23 April 2025 9:27 PM IST
Top Storiesനെടുമ്പാശേരിയില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അനുഗമിച്ച് രാമചന്ദ്രന്റെ കുടുംബം; മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി; വെളളിയാഴ്ച ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം; 11.30 യ്ക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്കാരംമറുനാടൻ മലയാളി ബ്യൂറോ23 April 2025 8:55 PM IST