You Searched For "പാക്കിസ്ഥാന്‍"

പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ; പ്രതിനിധി സംഘങ്ങളില്‍ ഒരെണ്ണം ശശി തരൂര്‍ നയിക്കും; അംഗങ്ങളായി ജോണ്‍ ബ്രിട്ടാസും ഇ ടി മുഹമ്മദ് ബഷീറും കനിമൊഴിയുമടക്കം വിവിധ പാര്‍ട്ടി എംപിമാര്‍;  ഓപ്പറേഷന്‍ സിന്ദൂറിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്
പാക്കിസ്ഥാന്‍ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ; യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള വിദേശ പര്യടന പ്രതിനിധി സംഘത്തെ ശശി തരൂര്‍ നയിക്കും; കേന്ദ്രസര്‍ക്കാരിനെ സമ്മതമറിയിച്ചു; നീക്കം കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ
ചൈനയുടെ വ്യോമ പ്രതിരോധ സംവിധാനത്തില്‍ ബ്രഹ്‌മോസ് മിസൈല്‍ തുളച്ചുകയറി; പാക്കിസ്ഥാന്‍ തൊടുത്തുവിട്ട ഡ്രോണുകളും അതിവേഗ മിസൈലുകളും ഇന്ത്യക്ക് മുന്നില്‍ നിഷ്പ്രഭമായി; ഇന്ത്യയുടെ ബ്രഹ്‌മോസിന്റെ വാലില്‍ കെട്ടാന്‍ കൊള്ളില്ല ചൈനീസ്-പാക് വ്യോമ പ്രതിരോധ സംവിധാനം; പ്രശംസയുമായി അമേരിക്കന്‍ യുദ്ധ വിദഗ്ധന്‍ ജോണ്‍ സ്‌പെന്‍സര്‍
ബ്രഹ്‌മോസിലൂടെ പാക്കിസ്ഥാനില്‍ അര്‍ധരാത്രി സൂര്യനുദിച്ചു; സൂപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി; ഇന്ത്യ ചുട്ടെരിച്ച ഭീകരവാദ ശൃംഖലകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ പാക്ക് ഭരണകൂടം; കണ്ടത് ട്രെയിലര്‍ മാത്രം; നല്ല നടപ്പെങ്കില്‍ പാക്കിസ്ഥാന് നന്ന്; ഇല്ലെങ്കില്‍ കഠിനശിക്ഷ; ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ലെന്ന് രാജ്നാഥ് സിങ്
തുര്‍ക്കിയിലേക്ക് ഇനി ഇന്ത്യന്‍ സിനിമയും ഇല്ല; ഷൂട്ടിങ്ങും പങ്കാളിത്തവും നിര്‍ത്തി; ഡ്രൈഫ്രൂട്ട്‌സും ആപ്പിളും ഇറക്കുമതി ചെയ്യേണ്ടെന്ന് വ്യാപാരികളും; ഇന്ത്യന്‍ സഞ്ചാരികള്‍ കൈവിട്ടതോടെ തുര്‍ക്കിയ്ക്ക് ആയിരക്കണക്കിന് കോടികള്‍ നഷ്ടമാകും; ഇന്ത്യന്‍ ഉപരോധത്തില്‍ വെട്ടിലായത് തുര്‍ക്കിഷ് എയര്‍ലൈന്‍സുമായി സഹകരിക്കുന്ന ഇന്‍ഡിഗോയും
ഇന്ത്യയും അര്‍മീനിയയും തമ്മിലുള്ള വളര്‍ന്നുവരുന്ന പ്രതിരോധ സഹകരണം തുര്‍ക്കിയേയും അസര്‍ബൈജാനേയും വിറപ്പിക്കും; പഹല്‍ഗാമിലെ കൂട്ടക്കുരുതി കണ്ടിട്ടും കേട്ടിട്ടും മനസ്സ് മാറാത്തവര്‍ക്കെതിരെ ഇനി അതിശക്തമായ നിസ്സഹകരണം; കൊച്ചി വിമാനത്താവളത്തില്‍ നിന്നടക്കം തുര്‍ക്കി പുറത്ത്; ഇതും ഇന്ത്യയുടെ യുദ്ധ തന്ത്രമാകുമ്പോള്‍
ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്‍ത്ത് തരിപ്പണമാക്കിയത് ബ്രഹ്‌മാസ്ത്രം ഉപയോഗിച്ച് തന്നെ; പാക്കിസ്ഥാനിലെ മൂന്ന് വിമാനത്താവളങ്ങളേയും കത്തിച്ചു ചാമ്പലാക്കി; പാക്കിസ്ഥാനെ പ്രതിരോധത്തില്‍ തളര്‍ത്തിയ ബ്രഹ്‌മോസിന് വന്‍ ഡിമാന്‍ഡ്; എല്ലാ രാജ്യങ്ങള്‍ക്കും ആ ക്രൂയിസ് മിസൈലില്‍ കണ്ണ്; ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഇനിയും ഉയരും; ശത്രു രാജ്യങ്ങളുടെ നെഞ്ചില്‍ ഇന്ത്യന്‍ ഭയം!
മുട്ടുമടക്കി വെള്ളക്കൊടിയുമായി പാക്കിസ്ഥാന്‍; സിന്ധു നദീജലം ഇല്ലാതെ മുമ്പോട്ട് പോകാനാകില്ലെന്ന് ഷഹ്ബാസ് ഷെരീഫ് തിരിച്ചറിഞ്ഞു; ഡിജിഎംഒ ചര്‍ച്ചയക്കും പൂര്‍ണ്ണ സന്നദ്ധര്‍; രക്തവും ജലവും ഒരുമിച്ചൊഴുകില്ലെന്ന നയതന്ത്ര നിലപാട് നിര്‍ണ്ണായകമാകുന്നു; ഇന്ത്യയുടെ കാലു പിടിച്ച് വെള്ളം ഉറപ്പിക്കാനുള്ള പാക് ശ്രമം വിജയിക്കുമോ? മസൂദ് അസര്‍ അടക്കമുള്ള കൊടുംഭീകരരെ പാക്കിസ്ഥാന്‍ കൈയ്യൊഴിയുമോ?
ശത്രുവിന്റെ മിത്രം ശത്രു! ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കി പാക് സേന തൊടുത്തുവിട്ടതില്‍ ഏറെയും മാരകമായ തൂര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍; ഓപ്പറേഷന്‍ സിന്ദൂറിന് തൊട്ടുമുമ്പ് യുദ്ധക്കപ്പലും പോര്‍വിമാനവും അയച്ച് പിന്തുണ; തുര്‍ക്കി കമ്പനിയുടെ സുരക്ഷാനുമതി റദ്ദാക്കി മോദി സര്‍ക്കാര്‍; നല്ല കാലത്തും മോശം കാലത്തും പാക്കിസ്ഥാന് ഒപ്പമെന്ന് കുലുക്കമില്ലാതെ ഉര്‍ദുഗാന്‍
ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടല്‍ അസാധ്യം; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സമീപിച്ചത് പാക്കിസ്ഥാന്‍; വ്യാപാര വാഗ്ദാനത്തിന്റെ പേരില്‍ അമേരിക്കന്‍ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലെന്ന ട്രംപിന്റെ അവകാശവാദം തള്ളി വിദേശകാര്യമന്ത്രി; ഭീകരകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയാല്‍ മാത്രം ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയെന്നും എസ് ജയശങ്കര്‍
നിലപാട് മാറ്റി പാകിസ്ഥാന്‍; സിന്ധു നദീജല കരാര്‍ വ്യവസ്ഥകളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു; രക്തവും വെള്ളവും ഒരുമിച്ച് ഒഴു  ക്കാന്‍ ആകില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാടോടെ ഇന്ത്യന്‍ വഴിയേ പാക്കിസ്ഥാന്‍; കരാര്‍ വ്യവസ്ഥകളില്‍ ചര്‍ച്ചയാകാമെന്ന് പാകിസ്ഥാന്‍ സമ്മതിക്കുന്നത് ഇതാദ്യം
ചൈന നല്‍കിയ വ്യോമപ്രതിരോധ സംവിധാനത്തെ ആദ്യം ജാം ചെയ്തു; പിന്നാലെ ഇന്ത്യയുടെ കടന്നാക്രമണവും; 23 മിനിറ്റുകള്‍ക്കൊണ്ട് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തവിടുപൊടി; ആക്രമണത്തിലെ ഇന്ത്യന്‍ ആധിപത്യം അടിവരയിടുന്ന ഉപഗ്രഹ ചിത്രങ്ങളുമായി ന്യൂയോര്‍ക്ക് ടൈംസും