You Searched For "പാക്കിസ്ഥാന്‍"

കിര്‍നാ കുന്നിലെ ആണവ ശേഖരത്തിലേക്ക് ഇന്ത്യന്‍ മിസൈല്‍ തുളച്ചു കയറിയോ? അമേരിക്കയുടെ ആണവ എമര്‍ജന്‍സി ജെറ്റ് ഇസ്ലാമാബാദില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ഈജിപ്റ്റും അടിയന്തര സാഹചര്യത്തെ നേരിടാന്‍ വിമാനത്തെ അയച്ചെന്ന് പ്രതിരോധ വിദഗ്ധര്‍; ഇസ്ലാമാബാദിലെ ആ മൊട്ടക്കുന്നിലെ പ്രധാന്യം ഏറെ വലുത്; പാക്കിസ്ഥാന്‍ നെട്ടോട്ടത്തില്‍
കത്തിചാമ്പലായത് ആണവായുധ കേന്ദ്രമോ? ഇന്ത്യയുടെ തിരിച്ചടിയുടെ കാഠിന്യം തിരിച്ചറിഞ്ഞ് ട്രംപും വാന്‍സും ഇടപെട്ടത് അതിവേഗതയില്‍; പാക്ക് തര്‍ക്കത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ അനുവദിക്കാത്തത് കാശ്മീര്‍ വിഷയത്തില്‍ മാത്രം; ലോക ബാങ്ക് മധ്യസ്ഥതയിലെ സിന്ധു നദീജല കരാര്‍ തേര്‍ഡ് പാര്‍ട്ടിയ്ക്ക് തെളിവ്; മോദിസം കണ്ട് ട്രംപിസം ഭയന്നുവോ? വെടിനിര്‍ത്തലില്‍ സംഭവിച്ചത്
പാക്കിസ്ഥാനെ തൊട്ടാല്‍ കണ്ടില്ലെന്നു നടിക്കാനാവില്ല; ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് എന്താണെന്ന് ഇന്ത്യയോട് പറയാന്‍ ശ്രമിച്ചതാണു പുല്‍വാമ; ഞങ്ങളുടെ ആക്രമണങ്ങളുടെ ശക്തിയും അവര്‍ അറിഞ്ഞിട്ടുണ്ടാകണം;  പുല്‍വാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാക് വ്യോമസേനാ ഓഫീസര്‍
ദുബായിലെ പരിചയം വിവാഹമായി; ഭര്‍ത്താവിനൊപ്പം പാക്കിസ്ഥാനിലെത്തിയപ്പോള്‍ കുട്ടി പിറന്നു; ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പാക് കോടതിയില്‍ എത്തി വിവാഹ മോചനം; കേരളത്തില്‍ കഴിയുന്ന യുവതിയ്ക്ക് തല്‍കാലം ഇന്ത്യയില്‍ തുടരാം; കൊച്ചിയിലെ യുവതിയുടെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് കേന്ദ്രം
പാക്കിസ്ഥാന് വേണ്ടത് സിന്ധു നദീജലം; വെള്ളം നല്‍കാന്‍ ഇന്ത്യ തിരിച്ചു ചോദിക്കുക ഇന്ത്യയില്‍ രക്തമൊഴുക്കിയ ഭീകരരെ; മസൂദ് അസറിനും ഹാഫീസ് സെയ്ദിനും ദാവൂദ് ഇബ്രഹാമിനേയും വിട്ടു കിട്ടാന്‍ സമ്മര്‍ദ്ദം ശക്തമാക്കും; ഏത് സാഹചര്യത്തെയും നേരിടാന്‍ എപ്പോഴും തയ്യാറാണെന്ന് ഇന്ത്യന്‍ സായുധ സേന; അതിര്‍ത്തിയില്‍ ജാഗ്രത ശക്തം
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നോ? നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമെന്നും അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സൈന്യം;  നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയെന്നും മറുപടി; കറാച്ചിയെ ലക്ഷ്യംവെച്ചിരുന്നുവെന്ന് നാവികസേന വൈസ് അഡ്മിറല്‍
ഭീകര താവളങ്ങളില്‍ ആളുകളുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കൃത്യമായ ആക്രമണം;  ഓപ്പറേഷന്‍ സിന്ദൂരിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു;  ഇന്ത്യ പ്രത്യാക്രമണത്തില്‍ തകര്‍ത്ത പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും; വെടിനിര്‍ത്തല്‍ പാക്കിസ്ഥാന്‍ ചോദിച്ചുവാങ്ങിയത് കൂടുതല്‍ ആഘാതം നേരിടേണ്ടിവരുമെന്ന് ഭയന്ന്; ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ദൃശ്യങ്ങള്‍ പകല്‍പോലെ വ്യക്തം
ഓപ്പറേഷന്‍ സിന്ദൂറില്‍ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം;   ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു; നൂറിലധികം ഭീകരരെ വധിച്ചു;  കസബിനെയും ഹെഡ്‌ലിയെയും പരിശീലിപ്പിച്ച മുരിദ്‌കെ ലഷ്‌കര്‍ ക്യാമ്പ് തകര്‍ക്കാനായെന്നും പ്രതിരോധ സേന;  ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് സംയുക്ത വാര്‍ത്താസമ്മേളനം
വെടിനിര്‍ത്തിയാലും പാക്ക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല;  പാക്കിസ്ഥാന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും; ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും;  വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പ് യുഎസിനെ ഇന്ത്യ അറിയിച്ച നിലപാടുകള്‍ ഇങ്ങനെ;  പാക്ക് ഭീകരതയുടെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യ
ഇന്ത്യന്‍ സൈന്യത്തിന്റെ ഗര്‍ജനം പാക്ക് സൈനിക ആസ്ഥാനത്തുവരെ പ്രതിധ്വനിച്ചു; ഭീകരവാദികള്‍ എവിടെ ഒളിച്ചാലും സുരക്ഷിതരായിരിക്കില്ല;  പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത് ഇന്ത്യയിലെ ജനവാസ മേഖലകളെ; ഇന്ത്യ ആക്രമണം നടത്തിയത് പാക്കിസ്ഥാനില്‍ ഒളിച്ച ഭീകരവാദികള്‍ക്കുനേരെയെന്നും രാജ്നാഥ് സിങ്
താത്പര്യങ്ങള്‍ക്ക് അനുയോജ്യമായി വിവേകത്തോടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കി; ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നു; അഭ്യൂഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം; വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന
ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളിലും നിരാശ; പാക്കിസ്ഥാന്‍ വിശ്വാസ വഞ്ചന കാട്ടുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും അടിക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ തീരുമാനം; മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതായി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി; ശക്തമായി അപലപിച്ച് പ്രസ്താവന; പാക്കിസ്ഥാന്‍ പ്രശ്‌നത്തെ ഗൗരവത്തോടെ വിലയിരുത്തി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വിക്രം മിസ്രി