You Searched For "പാക്കിസ്ഥാന്‍"

പാക്കിസ്ഥാന്‍ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാന ദേശീയ സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിനല്‍കി; കൈമാറിയത് സുരക്ഷാ സേനയുടെ ഓപ്പറേഷനുകളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളുടെ സ്ഥാനവും; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ
തുര്‍ക്കി സഹായത്തില്‍ കേരളത്തെ വിമര്‍ശിച്ചത് ആരെ തൃപ്തിപ്പെടുത്താന്‍? തരൂര്‍ കാണിച്ച വ്യഗ്രത അമ്പരപ്പിക്കുന്നത്; പാക്കിസ്ഥാന് പ്രളയത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നല്‍കിയത് 212 കോടി രൂപയാണ്! മുംബൈ ഭീകരാക്രമണത്തിന് ശേഷമാണിതെന്ന് തരൂര്‍ ഓര്‍ത്തില്ലേ? മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്
ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷി; ഒരുസമയം 36 ആക്രമണങ്ങളെ വരെ ചെറുക്കും; റഡാറിന് 600 കിലോമീറ്റര്‍ പരിധിയിലുള്ളവയെ വരെ ട്രാക്ക് ചെയ്യാന്‍ സാധിക്കും; 400 കിലോമീറ്റര്‍ പരിധിയിലുള്ളവയെ ലക്ഷ്യം വയ്ക്കും; സുദര്‍ശന്‍ ചക്ര ഇന്ത്യയുടെ കവചം; പാക്കിസ്ഥാനെ തകര്‍ക്കാന്‍ ആയുധം ഇനിയും വേണം; ഡോവല്‍ റഷ്യയിലേക്ക്; ഇന്ത്യ ആകാശ പ്രതിരോധം കൂട്ടും
ആകാശച്ചുഴിയില്‍ അകപ്പെട്ട് ആടിയുലഞ്ഞ് ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം; വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്റെ പ്രതികാരം; നിശ്ചയിച്ച പാതയിലൂടെ വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറക്കിയത് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച്; യാത്രക്കാര്‍ നിലവിളിക്കുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്ത്
ഇന്ത്യന്‍ സമ്പന്നര്‍ക്കിടയില്‍ ട്രെന്‍ഡിങ്ങായ തുര്‍ക്കി കല്യാണങ്ങള്‍ നിലയ്ക്കുന്നു; ഇതുവഴിമാത്രം യൂറോപ്പിലെ രോഗിക്ക് നഷ്ടം 1200 കോടി; 60 ശതമാനം ഫ്ളൈറ്റ് ബുക്കിങും ക്യാന്‍സല്‍; തുര്‍ക്കി ആപ്പിളുകള്‍ എടുക്കാതെ വ്യാപാരികള്‍; പാക്കിസ്ഥാനെ സഹായിച്ച തുര്‍ക്കിക്ക് ഇന്ത്യാക്കാര്‍ പണി കൊടുക്കുന്നതിങ്ങനെ!
കുങ്കുമം വെടിമരുന്നായി മാറുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ശത്രുക്കള്‍ കണ്ടു; സിന്ദൂരം മായ്ച്ചവരെ മണ്ണില്‍ ലയിപ്പിച്ചു; 22 മിനിട്ടില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു;  ആണവഭീഷണി ഭാരതത്തോട് വേണ്ടെന്ന് നരേന്ദ്ര മോദി
ഡല്‍ഹിയെ കത്തിക്കാനുള്ള ശ്രമം തകര്‍ത്തത് രഹസ്യാന്വേഷണ മികവ്; പാക്കിസ്ഥാന്‍ ചാരനെ അടക്കം പിടികൂടിയത് കൊണ്ട് ഒഴിവായത് വന്‍ ദുരന്തം; പഹല്‍ഗാമിലെത്തിയ വിനോദ സഞ്ചാരികളെ വെടിവച്ചു കൊന്നത് പ്ലാന്‍ ബിയോ? പാക്കിസ്ഥാന്‍ ഹൈക്കമീഷനിലെ ഉദ്യോഗസ്ഥരും ഗൂഡാലോചന പങ്കാളികള്‍; ഡല്‍ഹിയെ രക്ഷിച്ച ഇന്റലിജന്‍സ് ഇടപെടല്‍ ഇങ്ങനെ
ഉദ്യോഗസ്ഥര്‍ മദ്യത്തിനും സിഗരറ്റിനും ഭക്ഷണത്തിനുമായി അമിതമായി പണം ചെലവഴിക്കരുത്; രണ്ടുവര്‍ഷത്തിനിടെ രണ്ടാം തവണയും ചെലവുചുരുക്കലുമായി ചൈന; പാക്കിസ്ഥാനോട് പഴയതുപോലെ ചങ്ങാത്തം കൂടാത്തതിന് പിന്നിലും സാമ്പത്തിക പ്രതിസന്ധി; ചൈനയില്‍ മാന്ദ്യം മണക്കുമ്പോള്‍!
അവിടെനിന്നും ഏറെ സ്നേഹം ലഭിച്ചു;  എനിക്ക് പാക്കിസ്ഥാനില്‍ വിവാഹം കഴിക്കണം;  ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായുള്ള ജ്യോതി മല്‍ഹോത്രയുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്;  രഹസ്യവിവരങ്ങള്‍ കൈമാറിയത് കോഡ് ഭാഷയില്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതടക്കം ചോര്‍ത്തിനല്‍കി; പാക്ക് ചാരന്മാരുമായുള്ള ബന്ധം സമ്മതിച്ച് സ്‌പൈ ജ്യോതി
പാക് ഉപപ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രി പോയിട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പോലുമില്ല; റെഡ് കാര്‍പ്പറ്റും കൊടുക്കാതെ ബീജിങ്; പുറത്തുകൊണ്ടുവന്നത് കാറിനുപകരം ബസില്‍; സ്വന്തം നേതാവിനെ ട്രോളി ഒരുവിഭാഗം പാകിസ്ഥാനികളും; നയതന്ത്രരംഗത്ത് ചൈന പാക്കിസ്ഥാനെ കൈയൊഴിയുന്നോ?
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേക്കുമായി ആഘോഷിക്കാന്‍ പാക് ഹൈക്കമ്മീഷനില്‍ എത്തിയ യുവാവ് ആര്? മാസങ്ങള്‍ക്ക് മുമ്പ് യുവാവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന യൂടൂബര്‍ ജ്യോതി മല്‍ഹോത്രയുടെ വീഡിയോയും പുറത്ത്; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാരെ കണ്ടെത്താന്‍ ഐഎസ്‌ഐ ജ്യോതിയെ ഉപയോഗിച്ചതായും സംശയം