You Searched For "പി എസ് സി"

പി എസ് സി അംഗമാകാന്‍ ഇനി ആക്രാന്തം കൂടും! ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം മൂന്നര ലക്ഷത്തിന് മേലേ ഉയര്‍ത്തണമെന്ന് സര്‍ക്കാരിന് കത്ത്; മന്ത്രിമാരേക്കാളും ചീഫ് സെക്രട്ടറിയേക്കാളും ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും; പരിഗണിക്കുന്നത് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍
14 ജില്ലകളിലുമായി നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 17% നിയമന ശുപാർശ; മുൻ ലിസ്റ്റിൽ നിന്നെടുത്തത് 11,413 പേരെ എങ്കിൽ ഇപ്പോഴത്തെ പട്ടികയിൽ നിന്ന് സർക്കാർ ജോലി ലഭിച്ചത് 4330 പേർക്ക്; കരാർ നിയമനവും കൺസൾട്ടൻസി ജോലിക്കും പിറകെ സർക്കാർ പോകുമ്പോൾ വേദനിക്കുന്നത് കഷ്ടപ്പെട്ട് പഠിച്ച് പി എസ് സി റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയ മിടുമിടുക്കന്മാർ; ഈ റാങ്കു ലിസ്റ്റിന് കാലാവധി ഇനിയുള്ളത് ഏഴ് മാസം മാത്രം
പി എസ് സിയ്‌ക്കെതിരെ ശബ്ദിച്ചാൽ ഇനി സർക്കാർ ജോലി കിട്ടില്ല! പിഎസ്‌സിയെ അപകീർത്തിപ്പെടുത്തുന്ന ദുഷ്പ്രചാരണം നടത്തിയ ഉദ്യോഗാർഥികളെ തിരഞ്ഞെടുപ്പു നടപടികളിൽ നിന്നു വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും തീരുമാനിച്ചതിന് പിന്നിൽ കള്ളക്കളികൾ പുറത്തു വന്നതിന്റെ പ്രതികാരം; മിടുക്കന്മാർക്ക് ജോലി നൽകാനുള്ള ഭരണഘടനാ സ്ഥാപനത്തിൽ നിന്ന് ഉയരുന്നത് ഹിറ്റ്‌ലർ മോഡൽ; എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാൻ പി എസ് സി എത്തുമ്പോൾ
മാധ്യമങ്ങളോട് സംസാരിക്കുന്നവരെയും പ്രതിഷേധക്കാരെയും തിരഞ്ഞു പിടിക്കില്ല; നടപടി നേരിടേണ്ടി വരിക പിഎസ് സിയുടെ വിശ്വാസ്യത സംശയത്തിലാക്കുന്ന ഉദ്യോഗാർഥികളെ മാത്രം; പരീക്ഷ എഴുതുന്നവർ പിഎസ് സി നിയമങ്ങൾ അനുസരിക്കണം; ഉദ്യോഗാർത്ഥികൾ ഉദ്യോഗാർത്ഥികൾക്ക് എതിരെ നീങ്ങുന്നത് ശരിയല്ല; പരാതികൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്താതെ പിഎസ് സിക്ക് നൽകട്ടെ; ഹിറ്റ്‌ലർ മോഡലിൽ വിശദീകരണവുമായി പി എസ് സി; പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉന്നതൻ മറുനാടനോട് പറഞ്ഞത്
ചട്ടത്തിൽ വ്യവസ്ഥയുള്ളത് പരീക്ഷകളിലോ തിരഞ്ഞെടുപ്പ് നടപടികളിലോ ക്രമക്കേട് നടത്തുന്നവരെ ശിക്ഷിക്കാൻ; മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വിലക്കേർപ്പെടുത്തുന്നത് ആദ്യം; നടപടി എടുക്കാൻ തീരുമാനിച്ച ഉദ്യോഗാർഥികൾ മാധ്യമങ്ങളോടു സംസാരിച്ചതിൽ ഒരിടത്തും പിഎസ്‌സിയെ വിമർശിക്കുന്നില്ലെന്നതാണ് വസ്തുത; കുറ്റപ്പെടുത്തിയത് സർക്കാരിനേയും; ഇത് താറുമാറായ രാജ്യത്തെ, ആശയക്കുഴപ്പത്തിലായ രാജാവിന്റെ ഉത്തരവ്; പി എസ് സിയുടെ വിലക്ക് അപഹാസ്യമാകുമ്പോൾ
തൊഴിൽ അന്വേഷകർക്ക് നിയമനം ഉറപ്പാക്കുന്ന ഒരു റിക്രൂട്ടിം​ഗ് എജൻസി മാത്രമാണ് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ; ഇന്ത്യൻ ഭരണഘടന മറന്നെങ്കിൽ കമ്മീഷൻ അത് വായിച്ച് പഠിക്കുക തന്നെവേണം എന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി; വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ച് അദ്ധ്യാപകരെ വച്ച് പഠിപ്പിക്കേണ്ട ഗതികേട് ഇന്നും ചില സർക്കാർ സ്കൂളുകളിൽ നിലനിൽക്കുന്നുണ്ട് എന്നും അരുൺ ബാബു; പി.എസ്.സിക്കെതിരെ പ്രതികരിച്ച ഉദ്യോ​ഗാർത്ഥികൾക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഭരണകക്ഷി വിദ്യാർത്ഥി നേതാവ്
ഉദ്യോഗാർഥി തെറ്റായ ആരോപണം ഉന്നയിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയാലേ ശിക്ഷാനടപടിക്കു പിഎസ്‌സിയെ ചട്ടം അനുവദിക്കുന്നുള്ളൂ; ഇത് ഫാസിസം തന്നെ; മാധ്യമങ്ങളിലെ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ശിക്ഷാനടപടി സ്വീകരിക്കാനുള്ള നീക്കത്തിനെതിരെ തൊഴിൽ അന്വേഷകർ കോടതിയിലേക്ക്; അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് പി എസ് സിയും; വിലക്ക് വിവാദം തുടരുമ്പോൾ
അനുവിന്റെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും പി.എസ്.സി ചെയർമാൻ സക്കീറും; എക്‌സൈസിൽ നിരവധി ഓഫീസർ തസ്തികകൾ ബാക്കിയുണ്ടായിട്ടും നിയമനം നടത്താൻ സർക്കാർ തയ്യാറാകാതെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിപ്പിച്ചുവെന്ന് യുവമോർച്ച; പിണറായിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് പ്രഫുൽകൃഷ്ണൻ; കുന്നത്തുകാലിലെ ആത്മഹത്യയിൽ പി എസ് സിക്ക് നേരേയും ചോദ്യശരങ്ങൾ; അനു ചർച്ചയാക്കുന്നത് തൊഴിൽ ഇല്ലാത്തവരുടെ വേദന
ചട്ടവിരുദ്ധമായി കുറച്ചു റാങ്ക് പട്ടികകളുടെ മാത്രം കാലാവധി നീട്ടാൻ തീരുമാനിച്ചത് നിയമ പോരാട്ടമായി; സുപ്രീംകോടതിയിൽ അപ്പീൽ നൽകി പി എസ് സി കാത്തിരിക്കുമ്പോൾ വെട്ടിലായത് പാവം ഉദ്യോഗാർത്ഥികളും; സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി എടുത്ത തീരുമാനം ഉണ്ടാക്കിയത് സർവ്വത്ര പ്രതിസന്ധി; യൂണിഫോം തസ്തികകളിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാക്കിയതും തൊഴിലന്വേഷകർക്ക് വിനയായി; പി എസ് സി വിവാദ ചുഴിയിൽ പെടുമ്പോൾ
പരീക്ഷയെഴുതുന്നതിനു മുൻപേ ഉദ്യോഗാർഥികളെ പുറത്താക്കി ആണ് പുതിയ പരീക്ഷണം; സെർവർ തകരാർ മൂലം അപേക്ഷകളുടെ ലിങ്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ നിന്ന് അപ്രത്യക്ഷം; പരാതി കൊടുത്തപ്പോൾ മറുപടി നിങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ടാകില്ലെന്നും; പി എസ് സിയിൽ എല്ലാം വിചിത്ര വഴിയിൽ; ഉദ്യോഗാർത്ഥികളുടെ ആശങ്ക കൂട്ടി സെർവർ തകരാറും
പ്രൊമോഷൻ തസ്തികകൾ വേഗത്തിലാക്കുക; ആശ്രിത നിയമനം 5% ആയി നിജപ്പെടുത്തുക; റാങ്ക് പട്ടിക നീട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പി എസ് സി റാങ്കല് ലിസ്റ്റിലുള്ളവർ പ്രതിഷേധത്തിൽ; സെക്രട്ടറിയേറ്റിന് മുമ്പിൽ ജോലിക്കായി നിരവധി സമരങ്ങൾ