You Searched For "പിഎം ശ്രീ"

പിഎം ശ്രീയില്‍ മഞ്ഞുരുകുന്നില്ല; അനുനയത്തിനില്ലാതെ സിപിഐ യുവജന സംഘടന; ശിവന്‍കുട്ടിയെ തെരുവില്‍ നേരിടും, രക്ത രൂക്ഷിതമായ സമരങ്ങള്‍ക്ക് കേരളത്തിലെ തെരുവിലേക്ക് ഞങ്ങളിറങ്ങി തിരിക്കുംമെന്ന് എഐവൈഎഫ് നേതാക്കള്‍; പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസിന്റെ ജലപീരങ്കി
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാലും വര്‍ഗീയവത്കരണം ഉണ്ടാകില്ല; നിലവിലുണ്ടായിട്ടുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് സിപിഐയുടെയും സിപിഎമ്മിന്റെയും കേരള നേതൃത്വം സംസാരിച്ച് തീരുമാനമെടുക്കും; പിഎം ശ്രീയില്‍ ഒപ്പിട്ടതിനെ ന്യായീകരിച്ച് എം എ ബേബി
രാഷ്ട്രീയവും കുത്തിത്തിരിപ്പുമില്ലാത്ത പാവം കുഞ്ഞുങ്ങളാണ് പി.എം ശ്രീയുടെ ഗുണഭോക്താക്കള്‍; വൈകിയാണെങ്കിലും ചേര്‍ന്നത് നന്നായി; 40 വര്‍ഷം പഴക്കമുള്ള സ്‌കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്: സുരേഷ് ഗോപി
കേവലം 1500 കോടിക്ക് വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്തു; നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന നിലപാട്; വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണത്തിനും വഴിവെക്കും; പിഎം ശ്രീയില്‍ എതിര്‍പ്പുമായുമായി സമസ്തയും രംഗത്ത്
വന്നു... കണ്ടു.. കീഴടക്കി.... എല്ലാം കോപ്ലിമെന്റ്‌സ്! ഇനി മുഖ്യമന്ത്രിയുമായി കൂടി സംസാരിക്കും; മേലില്‍ സിപിഐ അറിയാതെ നയപരമായ തീരുമാനം എടുക്കില്ലെന്ന് പിണറായിയെ കൊണ്ട് സമ്മതിപ്പിക്കും; എംഎന്‍ സ്മാരകത്തില്‍ എത്തിയ മന്ത്രി ശിവന്‍കുട്ടി മടങ്ങിയത് എല്ലാം സമവായത്തില്‍ എത്തിച്ച്; അനുനയ നീക്കം സക്‌സസ്; ഇനി എല്ലാം നേരത്തെ സിപിഐ മന്ത്രിമാരെ അറിയിക്കും; ബിനോയ് വിശ്വം-ശിവന്‍കുട്ടി കൂടിക്കാഴ്ചയിലെ പരിഹാര ഫോര്‍മുല ഇങ്ങനെ
എല്‍ഡിഎഫ് പോകേണ്ട വഴി ഇതല്ല;  മുന്നണി മര്യാദയുടെ ലംഘനം; എല്‍ഡിഎഫില്‍ തുടരുന്ന കാര്യം സെക്രട്ടേറിയറ്റിന് ശേഷം പറയാമെന്ന് ബിനോയ് വിശ്വം; സിപിഐ അപമാനിക്കപ്പെട്ടെന്ന തോന്നലൊന്നുമില്ലെന്ന് കെ പ്രകാശ് ബാബു; മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും? പിഎം ശ്രീയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ തേടാന്‍ സിപിഐ
സിപിഐക്ക് പുല്ലുവില കല്‍പ്പിച്ചു കൊണ്ടുള്ള നടപടി; പരസ്യപ്രതികരണം ഉയര്‍ത്തിയ ബിനോയ് വിശ്വം അടക്കം ഇളിഭ്യനായി; മുന്നണി മര്യാദയുടെ കടുത്ത ലംഘനമെന്ന് വാദം; തെരഞ്ഞെടുപ്പ് അടുക്കവേ പിണറായി - മോദി അന്തര്‍ധാരയെന്ന ആരോപണം ശക്തമാക്കാന്‍ യുഡിഎഫ്; പിഎം ശ്രീ കരാറിലെ ഒപ്പിടല്‍ ഇടതുമുന്നണിയില്‍ തീര്‍ക്കുന്നത് വന്‍ രാഷ്ട്രീയ പ്രതിസന്ധി
പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ പദ്ധതി; ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച് ദേശീയ വിദ്യാഭ്യസ നയത്തിന്റെ മികവ് പ്രദര്‍ശിപ്പിക്കും; ഇതുവരെ പദ്ധതി നടപ്പാക്കാതിരുന്നത് കേരളവും തമിഴ്‌നാടും പശ്ചിമബംഗാളും; കേരളം ഇതുവരെ എതിര്‍ത്തത് പ്രധാനമന്ത്രിയുടെ ചിത്രം വെക്കുന്ന ബ്രാന്‍ഡിംഗിനോട്;  സിപിഐയെ വകവെക്കാതെ സിപിഎം കൈകൊടുത്ത പിഎം ശ്രീ പദ്ധതിയെ അറിയാം
സിപിഐ പിണങ്ങി ഇടതു മുന്നണി വിട്ടുപോയാലും കാര്യമാക്കില്ലേ? പിഎം ശ്രീ പദ്ധതിയില്‍ ഇടതിലെ രണ്ടാമനെ പൂര്‍ണ്ണമായും അവഗണിക്കാന്‍ സിപിഎം; ശിവന്‍കുട്ടിയുടെ വകുപ്പ് കേന്ദ്രവുമായുള്ള ധാരണാ പത്രവുമായി മുമ്പോട്ട് പോകും; കോടതിയെ സമീപിച്ച് ഫണ്ട് നേടണമെന്ന വാദത്തില്‍ ബിനോയ് വിശ്വവും; പിഎം ശ്രീയിലെ ഫണ്ട് പൊട്ടിത്തെറിയാകുമോ?
പിഎം ശ്രീ കേരളത്തിലെ സര്‍ക്കാര്‍ നടപ്പിലാക്കില്ല, എംഎ ബേബി തന്നെ അതു പറഞ്ഞിട്ടുണ്ട്; സിപിഎമ്മിന്റെ രാഷ്ട്രീയ - ആശയ നിലവാരത്തിന് നിരക്കാത്ത ചോദ്യം ഗോവിന്ദന്‍ മാഷ് ചോദിക്കില്ലെന്ന് ഉറപ്പുണ്ട്; ബിനോയ് വിശ്വം
പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാറിന് കൂടുതല്‍ തലവേദന; സിപിഐ എതിര്‍ത്ത് തുടരുന്നതിനിടെ ഉടക്കായി സമസ്തയും രംഗത്ത്; വിദ്യാഭ്യാസം കാവിവല്‍ക്കരിക്കപ്പെടും,  മതേതരത്വത്തിന് ഭീഷണിയെന്ന് സമസ്ത മുഖപത്രം; തമിഴ്നാട് മോഡല്‍ ബദല്‍ വിദ്യഭ്യാസ നയം രൂപീകരിക്കണമെന്ന് സുപ്രഭാതത്തിലെ ലേഖനത്തില്‍