You Searched For "പിണറായി വിജയന്‍"

പിണറായി വിജയന്‍ എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ട്; വിജയേട്ടാ എനിക്കിത് പറ്റില്ലെന്നാണ് മറുപടി നല്‍കിയത്; ഇക്കാര്യത്തിന് ശാരദ ടീച്ചര്‍ സാക്ഷിയാണ്; ചങ്കൂറ്റമുണ്ടെങ്കില്‍ നിഷേധിക്കട്ടെയെന്ന് സുരേഷ് ഗോപി
വര്‍ഗീയ വാദികളെ നേരിടുന്ന പിണറായി വിജയന്‍ കൗരവരുടെ പേടിസ്വപ്നമായിരുന്ന അര്‍ജുനനെ പോലെ; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് കരുതണ്ട; പിണറായി വിജയനെ തകര്‍ക്കാമെന്നത് അതിമോഹമെന്ന് കടകംപള്ളി
സ്വാതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാലേ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കഴിയൂ എന്ന് മനോജ് എബ്രഹാം; ശരി സമ്മതിച്ചിരിക്കുന്നു... ഇനി ഒരു കൊലപാതകവും ഉണ്ടാകാതെ നോക്കണമെന്ന് 2001ലെ മുഖ്യമന്ത്രി; നായനാരുടെ ഉറപ്പ് പിണറായി നല്‍കുമോ? ക്രമസമാധാന എഡിജിപിക്ക് വേണ്ടത് എന്ത്?
ഒരു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനെ ഇതുപോലെ അധിക്ഷേപിച്ചിട്ടില്ല; തരംതാണ നിലവാരം നിയമസഭയിലും കാട്ടി; മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചുവെന്ന് കെ. സുധാകരന്‍
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പള്ളുവിളിച്ച് സഭ അലമ്പിപ്പിരിഞ്ഞു; ചോദ്യോത്തരവേളയും പ്രമേയവുമെല്ലാം സ്വാഹ! പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുഗ്രഹം വി ഡി സതീശന്റെ പ്രതിപക്ഷം! കടന്നാക്രമിച്ച് ബിജെപി; സഭയില്‍ എല്ലാം ഒത്തുകളിയോ?
2005ല്‍ വിഎസിനെ ഞെട്ടിച്ച അനാവൂര്‍; 2024ല്‍ പിണറായിയെ വെട്ടിലാക്കിയത് എംവി ജയരാജന്‍; പിജെ അനുകൂലിച്ചിട്ടും എകെജി സെന്ററില്‍ മുഖ്യമന്ത്രിക്കുനേരേ കണ്ണൂരില്‍നിന്ന് എതിര്‍ സ്വരം; ഇപി ഫാക്ടര്‍ സംശയത്തില്‍; ആ ചോദ്യത്തിന് പിന്നില്‍ എംവിയും ചന്ദ്രന്‍പിളളയും
അന്‍വറിന്റെ ബിസിനസ് ഡീലിങ്സില്‍ പലതരത്തിലുള്ള ഇടപാടുകളും ഉണ്ടായിരിക്കും; നല്ല മാര്‍ഗമല്ലാത്ത അന്‍വറിന്റെ വഴിയ്ക്ക് ആ രീതിയില്‍ മറുപടി പറയാന്‍ ഇപ്പോള്‍ നില്‍ക്കുന്നില്ല; അവജ്ഞയോടെ അധിക്ഷേപങ്ങളെല്ലാം തള്ളുന്നു; അന്‍വറിന് പിണറായിയുടെ മറുപടി ഇങ്ങനെ
എഡിജിപിക്കെതിരെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത് അന്വേഷിക്കാതെ; അന്വേഷിക്കാന്‍ നിര്‍ദേശിച്ചു; സമഗ്ര അന്വേഷണണത്തിന് അനുവദിച്ചത് 30 ദിവസം; ഇനിയും റിപ്പോര്‍ട്ട് കിട്ടിയില്ല; എല്ലാം പത്രങ്ങളില്‍ വായിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം; പോലീസ് മേധാവിയില്‍ പിണറായിയ്ക്ക് അതൃപ്തിയോ?
തൃശൂര്‍ പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എഡിജിപി എം ആര്‍ അജിത് കുമാര്‍ തുടരും; പൂരം കലക്കല്‍ പ്രശ്‌നം ഉണ്ടായത് അവസാനഘട്ടത്തില്‍; സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി
എഴുത്തും വായനയും അറിയാത്ത ലല്ലുപ്രസാദിന്റെ ഭാര്യ; അവരെയാണ് ലാലു മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിച്ചത്; വീണയ്‌ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ; റിസായോ വീണയോ മുഖ്യമന്ത്രിയാക്കാട്ടെ! പിണറായിയെ ട്രോളി അന്‍വര്‍
കള്ളക്കടത്ത് സ്വര്‍ണം വാങ്ങുന്നത് ആര്? എന്ത് കൊണ്ട് ആ വഴിക്ക് അന്വേഷിക്കുന്നില്ല; ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുവരുന്നത് എന്ന് അന്വേഷിക്കണം; പോലീസിന് അതിന് കഴിയുമല്ലോ? പിണറായിയോട് പി.വി. അന്‍വര്‍