SPECIAL REPORTസെപ്റ്റംബർ 15നകം കോളജുകളിൽ നൂറ് കോഴ്സുകൾ എന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി; ഇനി മുന്നിലുള്ളത് മൂന്ന് പ്രവർത്തി ദിനങ്ങളും; ഫയൽ ഇപ്പോഴും ത്രിശങ്കുവിലും; നൂറ് ദിവസത്തിനുള്ളിൽ എന്ന് നേരത്തേ പ്രഖ്യാപിച്ച ‘ഡ്രീം കേരള' പദ്ധതി 70 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല; സ്വപ്നങ്ങളുടെ വ്യാപാരികളായി ഇടത് സർക്കാർ മാറുമ്പോൾ പ്രഖ്യാപനങ്ങളെല്ലാം ജലരേഖമറുനാടന് ഡെസ്ക്8 Sept 2020 5:18 PM IST
SPECIAL REPORTകോടതി ജാമ്യം അനുവദിച്ചിട്ടും റിലീസ് മൊമ്മോ ജയിലിൽ എത്താൻ വൈകി; കർശന ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ ബന്ധുക്കൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നതും മോചനം വൈകിപ്പിച്ചു; അലനും താഹയും ഇന്ന് പുറത്തു വരും; ഇവർക്ക് ജാമ്യം കിട്ടുമ്പോൾ ചർച്ചയാകുന്നത് ഭരണകൂടം സ്വേച്ഛാധിപതികളാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമുള്ള അലന്റെ അമ്മയുടെ കുറിപ്പ്; ഈ യുഎപിഎ കേസിൽ വെട്ടിലാകുന്നത് സിപിഎമ്മും പിണറായി വിജയനുംമറുനാടന് മലയാളി10 Sept 2020 1:29 PM IST
KERALAMഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചതാണ് കൃഷ്ണസങ്കൽപം; ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻമറുനാടന് ഡെസ്ക്10 Sept 2020 11:10 PM IST
SPECIAL REPORTഒളിക്കാൻ ഒന്നുമില്ലെന്നു പറഞ്ഞ് ഖുർആനെ മറയാക്കി രക്ഷപെടൽ ശ്രമം; അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും മാധ്യമങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് വീമ്പടി; രാവിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത ശേഷം ആരോടും മിണ്ടാതെ സ്വകാര്യ വാഹനത്തിൽ മുങ്ങി; വിവരം തിരക്കി മാധ്യമപ്രവർത്തകർ വിളിച്ചപ്പോൾ മൊബൈൽ ഫോൺ 'സ്വിച്ച് ഓഫ്'; എൻഐഎയും ചോദ്യം ചെയ്തേക്കും; സ്വർണ്ണക്കടത്തു കേസ് അന്വേഷണം മന്ത്രിസഭയിൽ എത്തിയതോടെ സർക്കാർ കടുത്ത പ്രതിസന്ധിയിൽമറുനാടന് മലയാളി12 Sept 2020 12:34 AM IST
Politicsഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തലമറുനാടന് മലയാളി12 Sept 2020 11:07 PM IST
Politicsഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ എന്തുകൊണ്ട് സ്വന്തം കാറിൽ ചോദ്യം ചെയ്യലിന് എത്തിയില്ല; കൈകൾ പരിശുദ്ധം ആണെങ്കിൽ അത് ചോദ്യം ചെയ്യലിന് കുറിച്ച് തുറന്ന് പറയാൻ ഉള്ള ആർജവം മന്ത്രി കാണിച്ചില്ല; ശിവശങ്കരനെ പുറത്താക്കിയ മുഖ്യമന്ത്രി എന്തുകൊണ്ട് ജലീലിന്റെ കാര്യത്തിൽ ആ സമീപനം സ്വീകരിക്കുന്നില്ല; എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രി ആയി പിണറായി വിജയൻ; സർക്കാർ രാജിവെക്കണം: വിമർശനം കടുപ്പിച്ചു പ്രതിപക്ഷ നേതാവ് ചെന്നിത്തലമറുനാടന് മലയാളി12 Sept 2020 11:11 PM IST
SPECIAL REPORTസംസ്ഥാനത്ത് സ്കൂളുകൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ തുറക്കാനാവില്ല; ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചു; പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറും; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെമറുനാടന് മലയാളി15 Sept 2020 1:13 AM IST
SPECIAL REPORTഎന്നെ സ്വാധീനിക്കാൻ വേണ്ടി രണ്ടുകോടി എന്റെ കൈയിൽ കൊണ്ടുവന്നു തന്നു എന്നായിരുന്നു പരാതി; സംഭവം കളവാണെന്ന് ഞങ്ങൾക്കറിയാമെന്നാണ് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞത്; കെ ടി ജലീലിനെ ന്യായീകരിക്കാൻ തന്റെ ജീവിതം കൊണ്ട് ഉദാഹരണം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻമറുനാടന് ഡെസ്ക്15 Sept 2020 2:47 AM IST
SPECIAL REPORTകെ സുരേന്ദ്രൻ മാനസിക നില തെറ്റിയ ആൾ, സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ആൾ, എന്തും വിളിച്ചു പറയുന്ന ആൾ; സുരേന്ദ്രനല്ല പിണറായി വിജയനെന്നു ഓർക്കണം; ഇതങ്ങനെ വിട്ടുപോകാൻ പാടുള്ളതല്ല; മകൾക്കെതിരായുള്ള ആരോപണത്തിൽ സുരേന്ദ്രന് മറുപടി വാർത്താ സമ്മേളനത്തിലൂടെ ആകില്ല; സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം; കട്ടക്കലിപ്പിൽ പിണറായി വിജയൻമറുനാടന് ഡെസ്ക്16 Sept 2020 1:08 AM IST
ASSEMBLYമൂന്ന് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തു, 15 മന്ത്രിമാരെയും; നിയമസഭയിലെ ആ കിടിലോൽക്കിടിലം കന്നിക്കാരുടെ ബാച്ച് 1970-77ലേത്! എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പിണറായി വിജയനും മുഖ്യമന്ത്രിമാരായപ്പോൾ മന്ത്രിക്കസേരയിലെത്തിയത് എം വി രാഘവനും എ.സി. ഷൺമുഖദാദും വക്കം പുരുഷോത്തമൻ, കെ. പങ്കജാക്ഷൻ, പി.ജെ. ജോസഫ് തുടങ്ങിയ വമ്പന്മരുംമറുനാടന് മലയാളി16 Sept 2020 5:10 PM IST
Politicsകള്ളുകുടിച്ച കുരങ്ങനെ തേളുകുത്തിയാൽ എങ്ങനെയിരിക്കാമോ അതാണ് മുഖ്യമന്ത്രിയുടെ അവസ്ഥ; മുഖ്യമന്ത്രിയെ ഭയം വേട്ടയാടുന്നു; മകൾക്ക് കൊളജിൽ സീറ്റ് വാങ്ങിയത് എങ്ങനെയെന്നും ആരുടെയൊക്കെ കാലു പിടിച്ചിട്ടാണെന്നും എല്ലാവർക്കുമറിയാം; കൊള്ളപ്പണത്തിന്റെ പങ്ക് മുഖ്യമന്ത്രിക്ക് കിട്ടി എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു; ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കിൽ തങ്ങളും തയ്യാറെന്നും കെ. സുരേന്ദ്രൻമറുനാടന് മലയാളി16 Sept 2020 8:48 PM IST
INSURANCEപിണറായിയുടെ ഇപ്പോഴത്തെ മരുമകൻ മുഹമ്മദ് റിയാസ് അറസ്റ്റിലായി 25 ദിവസം ജയിലിൽ കിടക്കാൻ കാരണമെന്ത് ? അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടൽ തന്നെ; പിണറായിയെ വിളറി പിടിപ്പിച്ചിരുന്നത് സ്വപ്നയെയും സരിതയെയും കടത്തി വെട്ടുന്ന'മാദക സുന്ദരി ശോഭ'യെ കുറിച്ചുള്ള ക്രൈം റിപ്പോർട്ട്; ഉമ്മൻ ചാണ്ടിയുമായി വേറിട്ട അനുഭവങ്ങൾ: മൂന്നാം ഭാഗം: ക്രൈം നന്ദകുമാർ എഴുതുന്നുക്രൈം നന്ദകുമാർ20 Sept 2020 1:34 AM IST