STATE'കേരളത്തില്‍ വെള്ളാപ്പള്ളിക്ക് മാത്രമാണ് വോട്ടെങ്കില്‍ പിണറായി മുഖ്യമന്ത്രിയാകും'; വെള്ളാപ്പള്ളി ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുന്നയാള്‍; യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തില്‍ പങ്കെടുത്തില്ലെന്ന് പി.എം.എ സലാംമറുനാടൻ മലയാളി ബ്യൂറോ21 Sept 2025 11:29 AM IST
KERALAMസീനിയര്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന് സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നാളെ തുടങ്ങും: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുംസ്വന്തം ലേഖകൻ21 Sept 2025 11:11 AM IST
SPECIAL REPORTക്ഷേത്ര വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു രൂപ പോലും എടുക്കുന്നില്ല; ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുകയാണ് ചെയ്യുന്നത്; ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി സര്‍ക്കാര്‍ ആകെ അനുവദിച്ചത് 650 കോടിയെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 11:41 AM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാതീരം; ഇതര സംസ്ഥാന- വിദേശ പ്രതിനിധികള്‍ കുറവ്; പമ്പയില്‍ രാത്രി തങ്ങിയ അപൂര്‍വം മുഖ്യമന്ത്രിമാരില്‍ ഒരാളായി പിണറായി വിജയന്; ഇന്ന് ഉദ്ഘാട ചടങ്ങിന് ശേഷം ഹെലികോപ്ടറില്‍ മടങ്ങും; 355 കോടിയുടെ നാല് പദ്ധതികള്‍ ചര്‍ച്ചയാകുമെന്ന് സര്‍ക്കാര്‍; നടക്കാരിക്കുന്നത് രാഷ്ട്രീയ സംഗമമെന്ന് നിലപാടില്‍ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 6:27 AM IST
STATEപോലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ? 11 കേസുകളില്‍ പ്രതിയാണ് കോണ്‍ഗ്രസ് നേതാവ് സുജിത്; സുജിത്തിനെ പറ്റി മാധ്യമങ്ങള്‍ സംസാരിക്കുന്നത് വീര പുരുഷന്റെ അവതാര കഥകള്‍ പറയും പോലെ; കുന്നംകുളം പൊലീസ് മര്‍ദനത്തെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 10:39 AM IST
Right 1പിണറായിയും മന്ത്രിമാരും ഓണ്‍ലൈനില്‍ ഭേദഗതി ചെയ്തത് 1972ലെ കേന്ദ്ര നിയമം; അപകടകാരികളായ വന്യ മൃഗങ്ങളെ അതിവേഗം വെടിവയ്ക്കാന്‍ ബില്‍; ഇതിനൊപ്പം സ്വകാര്യ ഭൂമിയിലെ ചന്ദനവും മുറിക്കാനൊപ്പം ഇടപെടല്‍; മലയോരത്തിന് ഡബിള്‍ ഓഫര്‍; വന്യമൃഗ കൊല്ലല്‍ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണം; ഇത് ഡല്‍ഹിയിലേക്ക് 'പന്ത് തട്ടി വോട്ടു പിടിത്തം'മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 12:30 PM IST
SPECIAL REPORTകേരളത്തിനായി കേന്ദ്രം മുമ്പോട്ട് വയ്ക്കുന്നത് അതിവേഗ റെയില്‍ ഗതാഗത സംവിധാനമായ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം; ഖട്ടറിന്റെ ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ എത്തും; ലോകത്തെ ഏറ്റവും നീളംകൂടിയ ലീനിയര്‍ സിറ്റിയായി കേരളം മാറുമോ? വീണ്ടും 'സില്‍വര്‍ ലൈന്‍' ചര്ച്ചമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 8:15 AM IST
Right 1ആരോപണ ശരങ്ങളേറ്റ് വലഞ്ഞ സര്‍ക്കാര്‍ നിയമസഭയിലെത്തുന്നത് മുന്‍പുള്ള ചോദ്യങ്ങള്‍ക്കു പോലും മറുപടി നല്‍കാതെ; 400ലധികം ചോദ്യങ്ങള്‍ക്ക് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരമില്ല; സ്പീക്കറുടെ റൂളിങിന് അവഗണന; പോലീസിന്റെ നരനായാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ ആഭ്യന്തര വകുപ്പ് വിയര്‍ക്കും; പിണറായിയെ ലക്ഷ്യമിട്ട് പ്രതിപക്ഷംസി എസ് സിദ്ധാർത്ഥൻ11 Sept 2025 11:03 AM IST
KERALAMശ്രീനാരായണ ഗുരുവിനെ സ്വന്തമാക്കാന്‍ ഇന്ന് വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നു; മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്: പിണറായി വിജയന്സ്വന്തം ലേഖകൻ7 Sept 2025 7:49 PM IST
STATEജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പോലീസാണ് കേരളത്തിലേത്; കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നു; കസ്റ്റഡി മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും മേലുദ്യോഗസ്ഥര്‍ പൂഴ്ത്തി വെക്കുന്നു; മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് സ്പെഷ്യല്‍ ബ്രാഞ്ച്? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 3:51 PM IST
Top Storiesസര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വെറുതെ കേസെടുക്കാനാകില്ല; നിയമപരമായ പുതുകവചം നല്കി സര്‍ക്കാര്‍; കേസെടുക്കുന്നതിന് മുന്‍പ് മേലുദ്യോഗസ്ഥനും മജിസ്ട്രേറ്റും അറിയണം; സീനിയര്‍ ഉദ്യോഗസ്ഥന് വിയോജിച്ചാല്‍ കേസെടുക്കാനാകില്ല; തെരഞ്ഞെടുപ്പിനു മുന്‍പ് ജീവനക്കാരെ കൈയ്യിലെടുക്കാന്‍ പിണറായി സര്‍ക്കാറിന്റെ നിര്‍ണായക നീക്കംസി എസ് സിദ്ധാർത്ഥൻ4 Sept 2025 11:35 AM IST
STATEഐസ്ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ സിപിഎം തീരുമാനിച്ചു; വി.എസും നായനാരും ഈ രാഷ്ട്രീയ തീരുമാനത്തില്‍ പങ്കാളിയായെന്ന് പിണറായി പറഞ്ഞു; ശ്രമം വിഎസിന്റെ മേല്‍ ചെളി പുരട്ടാന്‍; കേരളത്തില്‍ പാര്ട്ടിക്കാര് അറിയേണ്ടാത്ത രഹസ്യങ്ങളായിരുന്നു നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്; വെളിപ്പെടുത്തി പിരപ്പന്‍കോട് മുരളിമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 8:24 AM IST