You Searched For "പിതാവ്"

ചാര്‍ലി കിര്‍ക്കിനെ എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ! അയാള്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന നേതാവ്; കൊലയ്ക്ക് മുമ്പ് ഒരു വിരുന്നില്‍ വച്ച് ടൈലര്‍ റോബിന്‍സണ്‍ കുടുംബാംഗങ്ങളോട് പറഞ്ഞത് ഇങ്ങനെ; കൃത്യം ചെയ്തത് ഒറ്റയ്‌ക്കെന്ന് അന്വേഷണ ഏജന്‍സികള്‍; 22 കാരന്റെ മാതാപിതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍; കീഴടങ്ങിയത് കുടുംബ സുഹൃത്ത് വഴി
കുറ്റമെല്ലാം അച്ഛനോട് ഏറ്റുപറഞ്ഞു; ഉടന്‍ പൊലീസിനെ വിളിച്ച് മകന്‍ കീഴടങ്ങാന്‍ തയ്യാറെന്ന് അറിയിച്ച് അച്ഛന്‍; ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി കസ്റ്റഡിയില്‍; പിടിയിലായത് 22 കാരനായ യുട്ടാ സ്വദേശി ടൈലര്‍ റോബിന്‍സണ്‍; മകനെ പിടികൂടാന്‍ സഹായിച്ചത് പിതാവെന്ന് ട്രംപും; ഏറ്റവും നല്ല വ്യക്തിയായ കിര്‍ക്കിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും യുഎസ് പ്രസിഡന്റ്
കാര്യവട്ടത്തെ യുവാവിന്റെ മരണം കൊലപാതകം തന്നെ;  മകനെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച്  പിതാവ് ഉണ്ണികൃഷ്ണന്‍; ഉല്ലാസ് മരിച്ചത് നെഞ്ചിന്റെ ഭാഗത്തേറ്റ ആഴത്തില്‍ കുത്തേറ്റ്
ഗയ്‌സ്..അച്ഛൻ അങ്ങനെ തിരിച്ചുപോകുന്നു..; എനിക്ക് സഹിക്കാൻ കഴിയുന്നില്ല..!!; മകൻ പിതാവിനെ യാത്ര അയക്കുന്ന വീഡിയോയിൽ ആദ്യം വിങ്ങൽ; പക്ഷെ കയറിപ്പോയ കവാടം കണ്ടതും ചിരിപൊട്ടി; മോനെ നീ ആരാടാ..എന്ന് നെറ്റിസൻസ്; ദൃശ്യങ്ങൾ വൈറൽ
കുടുംബ വഴക്കിനിടെ മകന്‍ നെഞ്ചില്‍ ഇടിച്ചു;അസ്വസ്ഥത അനുഭഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദ്രോഗിയായ പിതാവ് മരിച്ചു: മകന്‍ അറസ്റ്റില്‍
കിടപ്പ് രോഗിയായ പിതാവിനെ ക്രൂരമായി മര്‍ദിച്ച് മകന്‍; വീഡിയോ ദൃശ്യം പകര്‍ത്തി രസിച്ച് മറ്റൊരു മകന്‍; സ്റ്റീല്‍ വള കൊണ്ട് തലയ്ക്കടിച്ചും കഴുത്ത് പിടിച്ച് തിരിച്ചും ക്രൂരത: ഇരട്ട സഹോദരങ്ങള്‍ അറസ്റ്റില്‍
ഇവനെ വെടിവെച്ച് കൊല്ലണം..!!; ശാപവാക്കുകൾ മൊഴിഞ്ഞ പിതാവ്; തൊട്ട് അടുത്ത ദിവസം മാൻഡ്രേക് എഫക്ട്; കുറ്റിക്കാട്ടിൽ നിന്നും പോലീസ് ഒരാളെ താങ്ങി കൊണ്ടുവരുന്നത് കണ്ട് ഞെട്ടൽ; എല്ലാത്തിനും കാരണം മകളുടെ മരണം; ആ ഓട്ടത്തിൽ പണികിട്ടിയത് ഇങ്ങനെ
കൈയിൽ ഒരു കവർ തൂക്കിപ്പിടിച്ച് പരിഭ്രാന്തിയിൽ നടത്തം; അകത്തുകയറി പരാതി പറഞ്ഞ് അലറിക്കരച്ചിൽ; മജിസ്ട്രേറ്റ് ഓഫീസിന് മുന്നിൽ ചങ്ക് പൊടിയുന്ന കാഴ്ച; വേദനയായി ആ കുഞ്ഞ് ശരീരം
തെറ്റാണെന്ന് അറിഞ്ഞിട്ടും..എന്തിനാ ഇവർ ഇങ്ങനെയൊകെ ചെയ്യുന്നത്...; മെട്രോ ട്രാക്കിലെത്തിയ മകന് മൂത്ര ശങ്ക; പ്ലാറ്റ്ഫോമിൽ നിർത്തി കൊണ്ട് പിതാവ് ചെയ്തത്; വൈറലായി ദൃശ്യങ്ങൾ