You Searched For "പീഡനം"

2019ല്‍ മകളെ ആദ്യമായി പീഡിപ്പിച്ചു; സാക്ഷികള്‍ മൊഴി മാറ്റിയതു കൊണ്ട് ആ കേസില്‍ ക്രൂരന് രക്ഷയായി; മകളുടെ വാക്കുകള്‍ അന്ന് വിശ്വസിക്കാത്തെ അമ്മ; പൊന്മുടിയില്‍ നിന്നും അവശയായി എത്തിയ മകള്‍ പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചു; കൊല്ലുമെന്ന് ഭീഷണി പെടുത്തി ആ പിതാവ് ചെയ്തത് കൊടും ക്രൂരത; അയിരൂരിലെ പീഡനം കേട്ട് കേരളവും ഞെട്ടുമ്പോള്‍
കൊല്ലപ്പെടുന്നതിന്  തൊട്ടുമുന്‍പും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകള്‍;  അടുത്ത ബന്ധുവിലേക്ക് സംശയങ്ങള്‍ നീണ്ടത് വീട്ടിലെ സ്ത്രീകളുടെ മൊഴിയില്‍;  ആരോടും സംസാരിക്കാത്ത പ്രകൃതമാണ് പ്രതിയുടേതെന്ന് അയല്‍വാസി;  ഒന്നരവര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മതം; മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മ പൊലീസ് കസ്റ്റഡിയില്‍
ആ പിഞ്ചു കുഞ്ഞിനെ പലതവണ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരന്‍; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം നടത്തിയത് കുട്ടിയുടെ കൊച്ചച്ഛന്‍; പിതൃസഹോദരനെ കുടുക്കിയത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മികവ്; ആ അമ്മയ്ക്ക് മേല്‍ എല്ലാം കുറ്റവും ചാര്‍ത്തി തടിതപ്പിയെ അച്ഛനും കുടുങ്ങിയേക്കും; ചാലക്കുടി പുഴയിലേക്ക് ആ കുട്ടിയെ അമ്മയെ കൊണ്ട് വലിച്ചെറിയിപ്പിച്ചത് ഈ നരാധമന്റെ ക്രൂരത
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും അപഹരിച്ചു:  24കാരന് 38 വര്‍ഷം കഠിന തടവും പിഴയും
12 വയസ്സുകാരിയെ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചു; നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി: പ്രായപൂര്‍ത്തിയാകാത്ത അഞ്ചു പേര്‍ കസ്റ്റഡിയില്‍: പ്രതികള്‍ ഏഴു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍
പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസിയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന് വീണ്ടും പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ: യുവാവ് അറസ്റ്റില്‍
നാലു മണിയോടെ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി കുട്ടിയെ കൂട്ടി ഓട്ടോയില്‍ കയറി തിരുവാങ്കുളത്തെത്തി; അവിടെ നിന്നും ആലുവ ബസില്‍ കയറി; ആദ്യം പറഞ്ഞത് ബസില്‍ വച്ച് കുട്ടിയെ കാണാതെയായി എന്ന്; ഒടുവില്‍ പുഴയില്‍ എറിഞ്ഞെന്നും സമ്മതിച്ചു; ആ സിസിടിവി നിര്‍ണ്ണായകമായി; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം; പ്രേരണയായത് ഭര്‍ത്താവിന്റെ പീഡനം; തിരുവാങ്കുളത്തെ ക്രൂരതയില്‍ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം
ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം സ്റ്റാര്‍മോനൊപ്പം പൊലീസ് ആസ്ഥാനത്തിനു മുന്നിലെത്തി; കാറില്‍ കയറിയ അനു കേസ് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുമോയെന്നു ചോദിച്ചു; പറ്റില്ലെന്നു പറഞ്ഞു; പിറ്റേന്ന് വില്‍ഫര്‍ അറസ്റ്റിലായി; സ്റ്റാര്‍മോന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നതു നുണ; സ്റ്റാര്‍മോന്‍ കുടുംബസുഹൃത്ത്; ലോക്കല്‍ ഗാര്‍ഡിയന്‍; ഇരയുടെ നിലപാട് അസി കമാന്‍ഡന്റിന് അനുകൂലം; സ്റ്റാര്‍മോന് ഇനി എന്തു സംഭവിക്കും?