Top Storiesസെലന്‍സ്കി യുക്രൈനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല; ബൈഡനെ തെറ്റിധരിപ്പിക്കുന്നതില്‍ മാത്രമാണ് അയാള്‍ മിടുക്ക് കാണിച്ചത്; തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്കി; എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ ആ രാജ്യം തന്നെ അവശേഷിക്കില്ലെന്ന് ട്രംപ്; റഷ്യന്‍ പക്ഷത്തേക്ക് അമേരിക്ക; ട്രംപിസം ലോകക്രമം മാറ്റുമ്പോള്സ്വന്തം ലേഖകൻ20 Feb 2025 8:31 AM IST
Right 1പുടിനുമായി ട്രംപ് ഫോണില്‍ സംസാരിച്ചത് ഒന്നര മണിക്കൂര്‍; സൗദിയില്‍ വച്ച് നേരിട്ടുള്ള ചര്‍ച്ച; റഷ്യ- യുക്രൈന് യുദ്ധവും ഇസ്രായേല്‍- ഹമാസ് യുദ്ധവും തീര്‍ക്കാന്‍ ട്രംപിന്റെ അസാധാരണ നീക്കം; ഗസ്സയെ ഒഴിപ്പിക്കാന്‍ സൗദി കൂട്ടു നില്‍ക്കുമോ എന്ന് ഭയന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്13 Feb 2025 7:46 AM IST
Right 1പുടിന് വിമര്‍ശകര്‍ ആയുസ്സ് എത്താതെ അകാലത്തില്‍ മരിക്കുന്നത് തുടരുന്നു; ദൂരൂഹ മരണങ്ങളുടെ കൂട്ടത്തിലേക്ക് പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകന്റെ മരണവും; വാഡിം സ്ട്രോയ്കിന്റെ മരണം അപ്പാര്‍ട്ട്മെന്റിലെ പത്താം നിലയില്‍ നിന്നും താഴെവീണ്മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 7:11 AM IST
Lead Storyട്രംപിന്റെ യുക്രെയിന് സമാധാന പദ്ധതി ചോര്‍ന്നു; ഈസ്റ്ററോടെ റഷ്യ-യുക്രെയിന് വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് സൂചന; ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ പുടിനും സെലന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ച; സെലന്‍സ്കിയുടെ നാറ്റോ സ്വപ്നം യാഥാര്‍ഥ്യമാകില്ല; യുദ്ധത്തിന് വിരാമമിടാന്‍ യുഎസ് പ്രസിഡന്റിന്റെ 100 ദിന പദ്ധതി ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 10:44 PM IST
Right 1യൂറോപ്പിലെ അവസാന ഏകാധിപതി അഞ്ച് വര്‍ഷം കൂടി ഭരണം ഉറപ്പിച്ചു; എതിരാളികളെ ജയിലില്‍ അടച്ചും മാധ്യമങ്ങള്‍ വിലക്കിയും പുടിന്റെ തണലില്‍ ബലാറസില്‍ ലൂക്കഷെങ്കോ ഏഴാം തവണ ജയിക്കുന്നത് 88 ശതമാനം വോട്ട് നേടിമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 11:21 AM IST
Top Storiesഅഞ്ചുവര്‍ഷം മുമ്പ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കില്‍ യുക്രെയിന് യുദ്ധം ഒഴിവാക്കാമായിരുന്നു; ട്രംപ് മിടുക്കനും പ്രായോഗിക ബുദ്ധിയുള്ള നേതാവുമെന്ന് വാഴ്ത്തി പുടിന്; യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചയ്ക്കും തയ്യാര്‍; കല്ലുകടിയായി റഷ്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രസ്താവനയും; കിഴക്കന്‍ യൂറോപ്പില്‍ രക്തച്ചൊരിച്ചിലിന് അവസാനമായോ?മറുനാടൻ മലയാളി ഡെസ്ക്24 Jan 2025 10:19 PM IST
Top Storiesപുടിനെ വിരട്ടിയ ട്രംപിനെ റഷ്യന്‍ പ്രസിഡന്റ് തിരിച്ചുവിരട്ടുമോ? പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയുമായി വലയുന്ന നാട്ടുകാരുടെ അമര്‍ഷം ഭയക്കുന്ന പുടിനാകട്ടെ, ട്രംപ് ഒന്നുവിരട്ടാന്‍ കാത്തിരുന്ന പോലെ; യുക്രെയിനുമായുള്ള യുദ്ധം തീര്‍ക്കാന്‍ നയതന്ത്രതല ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന സൂചന നല്കി ക്രെംലിന്മറുനാടൻ മലയാളി ഡെസ്ക്23 Jan 2025 9:41 PM IST
Lead Storyഅധികാരത്തിലേറിയതിന് പിന്നാലെ സാക്ഷാല്‍ പുടിനെ വിരട്ടി ട്രംപ്; യുക്രെയിനുമായുള്ള പരിഹാസ്യമായ യുദ്ധം നിര്‍ത്താന്‍ കരാര്‍ ഒപ്പിടുക; അതല്ലെങ്കില്‍, റഷ്യക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും; ഉയര്‍ന്ന നികുതികളും ചുങ്കങ്ങളും ചുമത്തും; സെലന്‍സ്കി കരാര്‍ ഒപ്പിടാന്‍ തയ്യാറെന്നും പന്ത് പുടിന്റെ കോര്‍ട്ടിലേക്ക് ഇട്ടുകൊണ്ട് യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്23 Jan 2025 12:19 AM IST
FOREIGN AFFAIRSഇറ്റലിയുടെയും അര്‍ജന്റീയുടെയും പ്രസിഡന്റുമാര്‍ ട്രംപിനെ പിന്തുണക്കുന്നത് തുള്ളിച്ചാടി; ക്യൂബയെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ട്രംപിന്റെ തുടക്കം; വീഡിയോ കോളിലൂടെ ട്രംപ് വിരുദ്ധ സഖ്യം പ്രഖ്യാപിച്ച് പുട്ടിനും ഷീ ജിങ് പിങും: ട്രംപിന്റെ ലോകത്തില്‍ മാറ്റങ്ങള്‍ തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്22 Jan 2025 9:23 AM IST
Latestവയനാട്ടിലെ ദുരന്തത്തില്‍ അനുശോചിച്ചു ലോകരാജ്യങ്ങള്‍; ദാരുണ ദുരന്തമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്; അനുശോചിച്ച് യു.എസും ചൈനയുംമറുനാടൻ ന്യൂസ്1 Aug 2024 9:58 AM IST
Latestറഷ്യന്‍ അന്തര്‍വാഹിനിയും വ്യോമ പ്രതിരോധ സംവിധാനവും തകര്‍ത്ത് യുക്രെയ്ന്; 'എഫ് 16 വിമാനങ്ങള്‍ കിട്ടി, ഉപയോഗിച്ചു തുടങ്ങി'യെന്ന് സെലന്സ്കിമറുനാടൻ ന്യൂസ്5 Aug 2024 1:58 AM IST