FOREIGN AFFAIRSസസ്യാഹാരം മാത്രം വിളമ്പിയ ആ വിരുന്നില്‍ ആദ്യ വിഭവമായത് മുരിങ്ങയില ചാര്! ആ അത്താഴ കൂടിക്കാഴ്ചയില്‍ താരമായത് തരൂരും; മോദിയും പുടിനും കേന്ദ്രമന്ത്രിമാരുമെല്ലാം കോണ്‍ഗ്രസ് നേതാവിനോട് സംസാരിച്ചത് നയതന്ത്ര മികവ് അംഗീകരിച്ചു; പക്ഷേ കോണ്‍ഗ്രസ് കട്ട കലിപ്പിലും; പുടിന് ഇന്ത്യ വിട്ടപ്പോള്‍ ചര്‍ച്ചായാകുന്നത് തരൂരിന്റെ ആ ചടങ്ങിലെ സാന്നിധ്യംമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 12:37 PM IST
NATIONALവ്ലാദിമിര്‍ പുടിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ ശശി തരൂരിന് ക്ഷണം; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗെക്കും ക്ഷണമില്ല; വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെ വിരുന്നിലേക്ക് ക്ഷണിച്ചത് മോദി പ്രകീര്‍ത്തനം തുടരവേ; കോണ്‍ഗ്രസുമായി അകലം കൂട്ടി തരൂര്മറുനാടൻ മലയാളി ബ്യൂറോ5 Dec 2025 7:51 PM IST
FOREIGN AFFAIRSഇന്ത്യ നിഷ്പക്ഷരല്ല, സമാധാനത്തിന്റെ പക്ഷത്ത്; യുക്രെയ്ന് യുദ്ധത്തില്‍ പുടിന് മോദിയുടെ സന്ദേശം; സമാധാന ശ്രമത്തിനുള്ള എല്ലാ നീക്കത്തെയും ഞങ്ങള്‍ തോളോട് തോള് ചേര്‍ന്ന് പിന്തുണക്കുമെന്ന് പ്രധാനമന്ത്രി; മോദി അടുത്ത സുഹൃത്തെന്ന് പുടിനും; എട്ട് കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 3:16 PM IST
FOREIGN AFFAIRSവിശ്വസിക്കാവുന്ന സുഹൃത്ത്; ഇന്ത്യയുടെ ഭാഗ്യമാണ് അദ്ദേഹത്തെ പോലൊരു നേതാവ്; അദ്ദേഹം ഇന്ത്യയ്ക്കായാണ് ജീവിക്കുന്നതെന്നും പുടിന്; ലക്ഷ്യം കൈവരിച്ചാല്‍ യുക്രെയിന് യുദ്ധം നിര്‍ത്തും; പുടിനും മോദിയും ചര്‍ച്ചകള്‍ക്ക് ഇന്നരിക്കും; ഇന്ത്യാ-റഷ്യാ സൗഹൃദം പുതിയ തലത്തിലെത്തും; എണ്ണ ഇറക്കുമതി തുടര്ന്നേക്കുംസ്വന്തം ലേഖകൻ5 Dec 2025 6:30 AM IST
FOREIGN AFFAIRSഇന്ത്യയുമായുള്ള ആണവോര്‍ജ സഹകരണം കൂടുതല്‍ ശക്തമാക്കും; സുഖോയ് 57 യുദ്ധവിമാനങ്ങളുടെ കാര്യത്തിലും എസ് 400 മിസൈല്‍ പ്രതിരോധസംവിധാനം വാങ്ങുന്നതിലും തീരുമാനം; ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി വ്ളാദിമിര്‍ പുടിന് ഇന്ന് ഇന്ത്യയിലെത്തുമ്പോള്‍ ലോകം ഇന്ദ്രപ്രസ്ഥത്തിലേക്ക് കണ്ണു നട്ടിരിക്കുന്നു; ഡല്‍ഹിയില്‍ എങ്ങും കനത്ത സുരക്ഷമറുനാടൻ മലയാളി ഡെസ്ക്4 Dec 2025 6:55 AM IST
SPECIAL REPORT'പുടിന് ട്രംപിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി'! ട്രംപിന്റെ ദൂതന്മാരുടെ പരിശ്രമം പരാജയപ്പെട്ടതോടെ യുദ്ധം തുടരും; 'യൂറോപ്പ് തുടങ്ങിയാല്‍ ഞങ്ങള്‍ ഇപ്പോഴേ തയ്യാര്‍' എന്ന് പുടിന്റെ വെല്ലുവിളി; യുക്രെയിനുമായി സമാധാന കരാറിനുള്ള പ്രതീക്ഷ അസ്തമിക്കുന്നു? നാറ്റോയുമായി ഒരു പൂര്‍ണ്ണ യുദ്ധത്തിന് റഷ്യന്‍ പ്രസിഡന്റ് തയ്യാറെന്ന സൂചനയെന്ന് വിദേശനയ വിദഗ്ധര്മറുനാടൻ മലയാളി ഡെസ്ക്3 Dec 2025 9:43 PM IST
FOREIGN AFFAIRSട്രംപിന്റെ സമാധാന പാക്കേജിലും അയയാതെ പുടിന്; യുക്രെയ്ന് പിന്മാറിയില്ലെങ്കില് സൈനിക മാര്‍ഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്ന് അവകാശവാദം; ലുഹാന്‍സ്ക്, ഡൊണെറ്റ്സ്ക്, ഖേഴ്സണ്‍, സപ്പോറേഷ്യ പ്രദേശങ്ങള്‍ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ റഷ്യമറുനാടൻ മലയാളി ഡെസ്ക്28 Nov 2025 9:07 AM IST
In-depthതടവിലുള്ള വനിതകളെ റേപ്പ് ചെയ്യാന്‍ സമ്മതിക്കുന്ന പട്ടാളക്കാരുടെ ഭാര്യമാരെ കണ്ട് ലോകം ഞെട്ടിയ കാലം; സ്റ്റാലിനെപോലെ പുട്ടിന്റെതും പട്ടിണിക്കൊല; രാജ്യം സാമ്പത്തികമായി തകര്‍ന്നതോടെ തലകുനിച്ച് സെലന്‍സ്ക്കി; ഇസ്രയേല്‍ മോഡലാണ് ശരിയെന്ന് യുക്രൈന് യുദ്ധവും തെളിയിക്കുമ്പോള്‍!എം റിജു26 Nov 2025 3:16 PM IST
FOREIGN AFFAIRSതങ്ങളുടെ ഭൂമി വിട്ടുകൊടുക്കാനും സൈന്യത്തെ പകുതിയായി കുറയ്ക്കാനും 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ബന്ധിക്കുന്ന വിവാദ നിര്‍ദ്ദേശങ്ങള്‍; ഈ കീഴടങ്ങലിനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ ഞെട്ടി യുക്രെയിന്; നാറ്റോയിലെ അംഗത്വവും കിട്ടില്ല; 'ട്രംപിസത്തിന്' സെലന്‍സ്കി കീഴടങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:08 AM IST
FOREIGN AFFAIRSറഷ്യ- യുക്രെയിന് യുദ്ധം അവസാനിക്കാനുള്ള സാധ്യത കൂടുന്നു; ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്കി; പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും; സമാധാന പാക്കേജിനോട് പുടിന് പ്രതികരിക്കാത്തത് പ്രതിസന്ധിമറുനാടൻ മലയാളി ഡെസ്ക്21 Nov 2025 1:03 PM IST
FOREIGN AFFAIRSറഷ്യ പിടിച്ചെടുത്ത ഭൂമി അവര്‍ക്ക് കൈമാറണം; സൈന്യത്തിന്റെ വലിപ്പം കുറയ്ക്കുകയും ചില ആയുധങ്ങള്‍ ഉപേക്ഷിക്കുകയും വേണം; പുടിനുമായുളള സമാധാന കരാര്‍ അംഗീകരിക്കാന്‍ സെലന്‍സ്ക്കിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ട്രംപ്; ഗസ്സ വെടിനിര്‍ത്തല്‍ മാതൃകയില്‍ യുക്രെയിന് യുദ്ധം അവസാനിപ്പിക്കാന്‍ 28 ഇന യുഎസ്-റഷ്യ രഹസ്യ സമാധാന പദ്ധതിമറുനാടൻ മലയാളി ഡെസ്ക്19 Nov 2025 11:11 PM IST
FOREIGN AFFAIRSഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബിനേക്കാള്‍ 100 മടങ്ങ് ശക്തിയുള്ള പോസിഡോണ്‍ മിസൈലുകള്‍ വഹിക്കുന്ന അന്തര്‍വാഹിനി; മിസൈലുകള്‍ക്ക് ഓരോന്നിനും റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാനുള്ള ശേഷി; തീരദേശ രാജ്യങ്ങളെ തവിടുപൊടിയാക്കാന്‍ പോന്ന ശേഷിയുള്ള വജ്രായുധം; റഷ്യയുടെ ആണവ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ലോകത്തിന് വിറയല്മറുനാടൻ മലയാളി ഡെസ്ക്7 Nov 2025 5:12 PM IST