Right 1വ്യാപാര കരാര്‍ എന്ന ട്രംപിന്റെ ഓഫറില്‍ ചൈനയും വീഴുമോ? അമേരിക്കന്‍ ഉപരോധത്തിന് പിന്നാലെ ചൈനയും റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നു; റഷ്യയുമായുള്ള ഹ്രസ്വകാല കരാറില്‍ നിന്ന് പിന്‍വാങ്ങി; റഷ്യയെ മെരുക്കാനുള്ള ട്രംപിന്റെ നീക്കത്തില്‍ കുതിച്ച് എണ്ണ വിലമറുനാടൻ മലയാളി ഡെസ്ക്24 Oct 2025 2:25 PM IST
FOREIGN AFFAIRSറഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് നേരെ ഉപരോധമേര്‍പ്പെടുത്തിയ യു.എസ് നടപടി യുദ്ധത്തിനുള്ള ആഹ്വാനം; പാശ്ചാത്യ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റഷ്യ; ആണവ പോര്‍മുനകള്‍ പരീക്ഷിച്ച് റഷ്യയുടെ മുന്നറിപ്പുംമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 5:59 PM IST
FOREIGN AFFAIRSഇന്ത്യക്കുളള ഇറക്കുമതി തീരുവ കുറയ്ക്കാന്‍ യുഎസ്; തീരുവ 50 ല്‍ നിന്ന് 15-16 ശതമാനം വരെയായി ട്രംപ് കുറയ്ക്കുമെന്ന് സൂചന; ആസിയാന്‍ ഉച്ചകോടിയില്‍ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനമെന്നും റിപ്പോര്‍ട്ടുകള്‍; യുഎസ് പ്രസിഡന്റ് വാശി പിടിച്ചത് പോലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുമോ? ഇന്ത്യന്‍ നീക്കത്തെ തുടര്‍ന്ന് എണ്ണവിലയില്‍ കയറ്റംമറുനാടൻ മലയാളി ഡെസ്ക്23 Oct 2025 3:38 PM IST
FOREIGN AFFAIRSപുട്ടിന് തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നാല്‍ രാജ്യാന്തര അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് പറഞ്ഞ പോളണ്ട്; യുദ്ധം നിര്‍ത്താന്‍ റഷ്യയ്ക്കും താല്‍പ്പര്യമില്ല; സെന്‍സ്കിയും യൂറോപ്യന്‍ യൂണിയനും വഴങ്ങുന്നുമില്ല; ട്രംപും പുടിനും ബുഡാപെസ്റ്റില്‍ കാണില്ല; ആ ഉച്ചകോടി റദ്ദാക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 6:37 AM IST
FOREIGN AFFAIRSടോമാഹോക്ക് മിസൈലുകള്‍ ഉടന്‍ യുക്രൈയിന് നല്‍കില്ല; യുദ്ധം രൂക്ഷമാക്കാനും അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനും അമേരിക്കയ്ക്ക് താല്‍പ്പര്യമില്ല; സെലന്‍സ്കിയും ട്രംപും വൈറ്റ്ഹൗസില്‍ കൈ കൊടുത്ത് പിരിഞ്ഞത് തീരുമാനമൊന്നുമില്ലാതെമറുനാടൻ മലയാളി ഡെസ്ക്18 Oct 2025 9:34 AM IST
FOREIGN AFFAIRSപുടിനെ വീണ്ടും ട്രംപ് കാണും; ഹംഗറിയിലെ ഉച്ചകോടിയില്‍ യുക്രെയിന് സംഘര്‍ഷം അവസാനിക്കുമോ? റഷ്യന്‍ പ്രസിഡന്റുമായി വീണ്ടും ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; സെലന്‍സ്കി-ട്രംപ് കൂടിക്കാഴ്ചയും നിര്‍ണ്ണായകം; ടോമാഹോക്ക് മിസൈലുകള്‍ വേണ്ടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 7:23 AM IST
FOREIGN AFFAIRSറഷ്യന്‍ യുദ്ധവിമാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഇന്ധന അഡിറ്റീവുകളുടെ ഏറ്റവും വലിയ വിതരണക്കാര്‍ ഇന്ത്യ; ആരോപണവുമായി യുക്രൈന് ഗവേഷകര്‍; ഇന്ധന അഡിറ്റീവുകള്‍ ഇന്ത്യ യുഎസിലേക്കും കയറ്റി അയക്കുന്നു; കുറ്റപ്പെടുത്തലില്‍ കാര്യമില്ലെന്ന് നിരീക്ഷണംസ്വന്തം ലേഖകൻ13 Oct 2025 2:01 PM IST
FOREIGN AFFAIRSലോകത്തിന് മുന്നില്‍ കരുത്തറിയിക്കാന്‍ കിംജോങ് ഉന്‍; ഉത്തരകൊറിയയിലെ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ എണ്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് എത്തിയത് ആഗോള നേതാക്കള്‍; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; സൈനിക ശകതി അറിയിക്കാന്‍ പരേഡും അണിയറയില്മറുനാടൻ മലയാളി ഡെസ്ക്10 Oct 2025 1:42 PM IST
Top Storiesറഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഡിസംബര്‍ അഞ്ചിന് ഇന്ത്യയിലെത്തും; റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നടക്കുന്നത് നിര്‍ണായക സന്ദര്‍ശനം; ആസിയാന്‍ ഉച്ചകോടിക്കിടെ മോദി- ട്രംപ് കൂടിക്കാഴ്ച്ചക്കും സാധ്യത; വിദേശ നയതന്ത്രത്തില്‍ നിര്‍ണായക കൂടിക്കാഴ്ച്ചകളിലേക്ക് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 5:56 PM IST
Top Stories'യുഎസ് താരിഫിന്റെ സമ്മര്‍ദ്ദത്തില്‍ മോദി പുടിനെ വിളിച്ചു; യുക്രെയിന് യുദ്ധതന്ത്രങ്ങള്‍ എന്തെന്ന് ആരാഞ്ഞു': സിഎന്‍എന്നിനോട് വലിയ വെളിപ്പെടുത്തല്‍ എന്ന മട്ടില്‍ നാറ്റോ സെക്രട്ടറി ജനറല്‍; അങ്ങനെ ഒരു ഫോണ്‍ സംഭാഷണമോ ചര്‍ച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ; ഇത്തരം അശ്രദ്ധവും ഊഹാപോഹം നിറഞ്ഞതുമായ പ്രസ്താവനകള്‍ അരുതെന്നും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്26 Sept 2025 6:46 PM IST
FOREIGN AFFAIRSറഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്കു നേരെ യുക്രൈന് ആക്രമണം; പ്രതിദിനം 3,55,000 ബാരല്‍ ഉദ്പാദിപ്പിക്കുന്ന റിഫൈനറിക്ക് നേര്‍ക്കുണ്ടായ ആക്രമണം റഷ്യയെ സാമ്പത്തികമായി ഉന്നമിട്ട്; റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കുമെതിരെ ഇരട്ടിത്തീരുവയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളെ ട്രംപ് പ്രേരിപ്പിക്കവേ യുക്രൈനും കടന്നാക്രമണത്തില്‍; പുടിന്റെ മറുപടി എങ്ങനെയെന്ന ആശങ്കയില്‍ ലോകംമറുനാടൻ മലയാളി ഡെസ്ക്14 Sept 2025 8:53 PM IST
Top Stories'ഞാന്‍ പറയുന്നതുപോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും; അതല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും യുഎസിന്റെ സമയവും ഊര്‍ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത്; അതിനൊപ്പം ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തണം': യുക്രെയിന് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ പൊടിക്കൈമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 9:32 PM IST