You Searched For "പൃഥ്വിരാജ്"

ക്യാമറയ്ക്ക് മുന്നിൽ അദ്ദേഹത്തെ വളരെ കുസൃതിയോടെ കാണുന്നത് വളരെ സന്തോഷകരമാണ്; നന്ദി ചേട്ടാ; എന്നിൽ വളരെയധികം വിശ്വാസവും ബോധ്യവും ഉണ്ടായിരുന്നതിന്; മോഹൻലാലിനോടും ആന്റണി പെരുമ്പാവൂരിനോടും പൃഥ്വിരാജ്
125 വർഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല; ശരിയായത് ചെയ്യാനുള്ള സമയമാണിത്; സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം; ഡികമ്മീഷൻ മുല്ലപെരിയാർ ഡാം ക്യാമ്പയിനുമായി പൃഥ്വിരാജ്
ആമസോണിന് മരയ്ക്കാർ കൊടുക്കുന്നത് പത്ത് കോടിയിൽ അധികം നഷ്ടം സഹിച്ച്; ലാഭം ഉറപ്പിക്കാൻ ബ്രോ ഡാഡിയും ട്വൽത്തു മാനും എലോണും പാക്കേജിന്റെ ഭാഗമാകും; ആശിർവാദ് സിനിമാസ് ഒടിടിക്ക് കൈമാറുക നാല് ലാൽ ചിത്രങ്ങൾ; ഡീലിന്റെ വിശദാംശങ്ങൾ മറുനാടന്
എലോണിൽ മോഹൻലാൽ മാത്രം; ട്വൽത്ത് മാനിൽ 24 മണിക്കൂറും; ബ്രോ ഡാഡിയും അതിവേഗം; ആശിർവാദ് സിനിമാസ് ചിത്രങ്ങളിൽ ദുരൂഹത കണ്ട് മറ്റ് സിനിമാക്കാർ; മരയ്ക്കാറെ ഒടിടിക്ക് വിൽക്കാൻ കൊച്ചു ബഡ്ജറ്റിൽ പ്രമുഖ സംവിധായകരെ മറയാക്കി ആന്റണി പെരുമ്പാവൂർ തന്ത്രമൊരുക്കി; ലാലിനും പഴയ ഡ്രൈവർക്കുമെതിരെ അമർഷം പുകയുമ്പോൾ
ബ്രോഡാഡിയും ട്വൽത്ത് മാനും എലോണും ഒടിടിക്ക് കൊടുത്തോളൂ; മരയ്ക്കാറെ ഞങ്ങൾക്ക് തന്നെ വേണം; ക്രിസ്മസിന് മുമ്പ് തിയേറ്ററിൽ നിറയെ ആളുറപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദത്തിന് ഫിലിം ചേമ്പർ; ആമസോണുമായി ആന്റണി പെരുമ്പാവൂർ കരാറൊപ്പിട്ടില്ലെന്ന തിരിച്ചറിവിൽ പുതു നീക്കം; ഡിസംബറിൽ അറബിക്കടലിന്റെ സിംഹം തിയേറ്റർ കാണുമോ?
ശാരീരികമായ മാറ്റങ്ങളും അധ്വാനവും ആടുജീവിത്തിന് അനിവാര്യം; ബ്ലെസിയുടെ ചിത്രം ഉടൻ പൂർത്തിയാക്കി മറ്റ് തിരക്കുകളിൽ സജീവമാകാൻ തീരുമാനം; ബറോസിൽ നിന്ന് പൃഥ്വി പിന്മാറുന്നത് എമ്പുരാനെ വേഗത്തിലാക്കും; കാളിയനും വൈകാതെ തുടങ്ങിയേക്കും; മോഹൻലാലിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ പൃഥ്വിരാജ് നോ പറയുമ്പോൾ
ഷാരിസ് മുഹമ്മദിന്റെ തിരക്കഥ തീവ്രത ചോരാത്ത ഫ്രയിമുകളാക്കി ഡിജോ ജോസ് ആന്റണിയുടെ സംവിധാന മികവ്; പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കരുത്തുറ്റ പ്രകടനങ്ങളും; ആൾക്കൂട്ട മന:ശാസ്ത്രത്തിന്റെ രാഷ്ട്രീയം തേടുന്ന ജനഗണമന
ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണ്; ഇന്നും അവർക്കൊപ്പമാണ്; നടിയിൽ നിന്ന് നേരിട്ട് കാര്യങ്ങൾ അറിഞ്ഞിരുന്നു; വിജയ് ബാബു പങ്കെടുത്ത അമ്മയുടെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല; കേസിനെപ്പറ്റി ധാരണയില്ലെന്നും പൃഥ്വിരാജ്; പ്രതികരണം, ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നതിനിടെ