You Searched For "പൈലറ്റ്"

ലണ്ടനിലുളള മകളെ കാണാനുള്ള യാത്ര അവസാനയാത്രയായി; യാത്രക്കാരുടെ പട്ടികയില്‍ പന്ത്രണ്ടാമന്‍; യാത്ര ചെയ്തത് ബിസിനസ് ക്ലാസില്‍; എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ച 242 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും
ഭക്ഷണം പാതി അവശേഷിക്കുന്ന പ്ലേറ്റുകളും ഗ്ലാസുകളും കാന്റീനിലെ മേശ മേല്‍ ചിതറി കിടക്കുന്നു; തകര്‍ന്ന ഭിത്തിക്ക് സമീപം ആശങ്കയോടെ ആളുകള്‍; എയര്‍ ഇന്ത്യ വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ മരിച്ചത് അഞ്ചുവിദ്യാര്‍ഥികള്‍; നിരവധി പേര്‍ക്ക് പരിക്കേറ്റു; ചിത്രങ്ങള്‍ പുറത്ത്
വിമാനത്തിന്റെ ടേക് ഓഫ് പെര്‍ഫക്റ്റ്; 825 അടി ഉയരത്തില്‍ നിന്ന് മുകളിലേക്ക് പറന്നുയരാനാവാതെ താഴേക്ക് പതിച്ചത് എഞ്ചിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടതോടെ? ലാന്‍ഡിങ് ഗിയറുകള്‍ പൂര്‍ണമായി ഉള്ളിലേക്ക് മടങ്ങിയില്ല; ജനവാസ മേഖലയായതിനാല്‍ പക്ഷികള്‍ ഇടിച്ച് എഞ്ചിന്റെ കരുത്ത് നഷ്ടപ്പെട്ടതാകാം എന്നും വ്യോമയാന വിദഗ്ധര്‍
ടേക്ക് ഓഫിന് മുമ്പ് ഇന്ധന ടാങ്ക് ഫുള്ളാക്കും; പറന്നുയരുമ്പോള്‍ ഉണ്ടാകുന്ന അപകടതീവ്രത കൂട്ടുന്നത് ഇന്ധനത്തിന്റെ ആധിക്യം; അടിയന്തര ലാന്‍ഡിംഗ് വേണ്ടി വരുമ്പോള്‍ പരമാവധി ആകാശത്ത് പറന്ന് ഇന്ധനം കുറയ്ക്കുന്നതും തീഗോളം ഉണ്ടാകാതിരിക്കാന്‍; അഹമ്മദാബാദില്‍ ബോയിംഗ് വീണത് 625 അടി ഉയരത്തില്‍ നിന്നും; മെയ് ഡേ അപായ സിഗ്നല്‍ അതിവേഗ ദുരന്തമായി
എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പുറത്ത്; വിമാനത്തില്‍ ഉണ്ടായിരുന്നത് 169 ഇന്ത്യാക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസ് പൗരന്മാരും; യാത്രക്കാരുടെ പട്ടികയില്‍ മലയാളികളും; വിവരങ്ങള്‍ക്കായി എയര്‍ ഇന്ത്യയുടെ ഹോട്ട് ലൈന്‍ നമ്പര്‍ 1800 5691 444
23 ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ കോപൈലറ്റിന്റെ അപായ സന്ദേശം; മെയ്‌ഡേ കോളിന് ശേഷം വിമാനത്തില്‍ നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍; വൈമാനികര്‍ പരിചയസമ്പന്നര്‍; പൈലറ്റ് ക്യാപറ്റന്‍ സുമീത് സബര്‍വാളിന് 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയം
പാപ്പുവാ ന്യൂ ഗിനിയയിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട കാട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍; വൈദ്യസഹായം ലഭിച്ചിട്ടില്ലാത്തവരെയും വൈദ്യുതി എന്താണെന്ന് അറിയാത്ത പാവങ്ങളുടെ രക്ഷകനായൊരു പൈലറ്റ്; സമാരിറ്റന്‍ എയര്‍വേസ് സിഇഒയുടെ നന്‍മനിറഞ്ഞൊരു കഥ
ആകാശച്ചുഴിയില്‍ അകപ്പെട്ട് ആടിയുലഞ്ഞ് ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം; വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യര്‍ത്ഥന നിരസിച്ച് പാകിസ്ഥാന്റെ പ്രതികാരം; നിശ്ചയിച്ച പാതയിലൂടെ വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ഇറക്കിയത് കടുത്ത പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച്; യാത്രക്കാര്‍ നിലവിളിക്കുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ പുറത്ത്
കാമുകിയുമായി പിണങ്ങിയ അരിശത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ യുവാവിന്റെ ശ്രമം; സമീപത്ത് കണ്ട വലിയ മരത്തടി വലിച്ചുകൊണ്ടുപോയി റെയില്‍പ്പാളത്തില്‍ വച്ചു; വിവേക് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് മരത്തടി കണ്ടതു കൊണ്ട് അപകടം ഒഴിവായി; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍
മരണം മുഖാമുഖം കാണുമ്പോഴും പൊരുതി; ഒരു സാധാരണക്കാരന്റെ ജീവൻ പോലും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കി; ജെറ്റിനെ തുറസ്സായ സ്ഥലത്തേക്ക് പറപ്പിച്ച് ധൈര്യം; ലാൻഡ് ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല; ഒടുവിൽ കൂട്ടുകാരനെ രക്ഷപ്പെടുത്തി ക്യാപ്റ്റൻ ലോകത്തോട് വിട പറഞ്ഞു; യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് സിദ്ധാർത്ഥ് വേദനയാകുമ്പോൾ!