You Searched For "പോക്‌സോ"

കത്ത് കണ്ട ക്ലാസ് ടീച്ചര്‍ കുട്ടിയോട് വിവരം തിരക്കി; അമ്മയും കാമുകനും ചേര്‍ന്ന് മദ്യം നല്‍കിയെന്ന കുട്ടികളുടെ രഹസ്യ മൊഴി നിര്‍ണ്ണായകമായി; ലിവിംഗ് ഗുഗദറുകാരന് വേണ്ടി എല്ലാം അറിഞ്ഞിട്ടും കണ്ണടച്ചു; രാത്രിയിലെ വിശദ മൊഴി എടുക്കലിന് ശേഷം അമ്മയേയും റിമാന്‍ഡ് ചെയ്ത് പോലീസ്; കുറുപ്പംപടി പീഡനത്തില്‍ വില്ലത്തിയും
ഭാര്യയ്ക്ക് 18 കഴിഞ്ഞെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റമല്ലെന്ന് വിധിച്ചത് 2023ല്‍; യോഗി പുകഴ്ത്തല്‍ റദ്ദാക്കിയത് 2024ല്‍; മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന് വിശദീകരിക്കുന്ന 2025; പോക്‌സോ കേസിലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയില്‍ ചര്‍ച്ച സജീവം; ബലാത്സംഗത്തിന് പുതിയ നിര്‍വ്വചനവുമായി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര
ഇന്‍സ്റ്റായിലെ പരിചയം പ്രണയമായി; കാമുകിയ്ക്ക് നല്‍കിയ പാനീയങ്ങളില്‍ രാസലഹരി കലര്‍ത്തിയ പ്രേമ ചതി; ആ പാവം കുട്ടിയുടെ നഗ്നത അടക്കം പകര്‍ത്തി ബ്ലാക് മെയില്‍; സ്വഭാവ മാറ്റത്തിലെ ചികില്‍സയില്‍ വീട്ടുകാരും പെണ്‍കുട്ടിയും അറിഞ്ഞത് ലഹരി; ആലുങ്ങല്‍ അബ്ദുല്‍ ഗഫൂര്‍ ഒടുവില്‍ കുടുങ്ങി; കോട്ടയ്ക്കലിലെ ഈ പോക്‌സോ ഞെട്ടലാകുമ്പോള്‍
ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി; നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു;  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ 23 കാരന്‍ അറസ്റ്റില്‍
കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രതിയായ പോക്‌സോ കേസ്; മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി; കുടുംബപ്രശ്‌നത്തെ തുടര്‍ന്നുളള കേസെന്ന് വാദിച്ച് ജയചന്ദ്രന്‍
മലപ്പുറത്ത് കൊലപാതകം; മൂന്ന് ബലാല്‍സംഗവും മോഷണവും പോക്സോയും ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതി; പത്തനംതിട്ടയില്‍ മാതാവിന്റെ കണ്‍മുന്നിലിട്ട് പതിന്നാലുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ജയ്മോന്‍ കൊടുംക്രിമിനല്‍
സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗം: റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍കുമാറിനും ഷഹബാസിനും മുന്‍കൂര്‍ ജാമ്യം; പോക്‌സോ കേസ് നിലനില്‍ക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച് കോടതി; പൊലീസിന് അന്വേഷണം തുടരാം