INVESTIGATIONമൊയ്തീന് കുട്ടി വെറും കുട്ടിയല്ല, മാസ്റ്റര്‍ ട്രെയിനര്‍! കായിക, യോഗാ പരിശീലനങ്ങളുടെ മറവില്‍ യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചു; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പി.എഫ്.ഐ. ഒരുക്കിയ സായുധസംഘത്തിന്റെ തലതൊട്ടപ്പന്; പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കുറിച്ച് എന്‍.ഐ.എ നല്‍കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 11:42 AM IST
SPECIAL REPORTകൊച്ചിയില്‍ കാല് കുത്തിയതേ ഓര്‍മ്മയുള്ളൂ; പിടികിട്ടാപ്പുള്ളിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കയ്യോടെ തൂക്കി എന്‍ഐഎ; പിടിയിലായത്, പിഎഫ്ഐ ആയുധപരിശീലന വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍; കൈവെട്ട് കേസിലും പ്രതി; വളാഞ്ചേരി സ്വദേശി റിമാന്ഡില്സ്വന്തം ലേഖകൻ18 Feb 2026 3:28 PM IST
SPECIAL REPORTകുര്‍ബാന തര്‍ക്കത്തിന് പിന്നിലെ പോപ്പുലര്‍ ഫ്രണ്ട് ഇടപെടല്‍: 'ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ നിരീക്ഷണം ഗൗരവതരം'; അഭിമുഖം വിവാദമാക്കിയത് തെറ്റായി വ്യാഖ്യാനിച്ചവരും സ്വാര്‍ത്ഥ താല്പര്യങ്ങളെ മുന്‍നിര്‍ത്തി പ്രതികരിച്ചവരും; ആര്‍ച്ച് ബിഷപ്പിനെ പിന്തുണച്ചു സിറോ മലബാര്‍ സഭമറുനാടൻ മലയാളി ഡെസ്ക്12 Feb 2026 11:45 AM IST
INVESTIGATIONപോപ്പുലര്‍ ഫ്രണ്ട് വേട്ട തുടരുന്നു; പിടികിട്ടാപ്പുള്ളികളായ പ്രതികള്‍ക്കായി എന്‍.ഐ.എ വല വിരിക്കുന്നു; ആറ് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്; പട്ടികയില്‍ ആലുവ, പാലക്കാട് സ്വദേശികളായ പ്രതികള്‍; വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പാരിതോഷികംമറുനാടൻ മലയാളി ബ്യൂറോ22 Jan 2026 9:14 PM IST
INVESTIGATIONപോപ്പുലര്‍ ഫ്രണ്ട് ബന്ധം പറഞ്ഞ് ബാങ്ക് മാനേജരെ പേടിപ്പിച്ചു; വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന് വീഡിയോ കോളില്‍; മാനേജരെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്യാന്‍ നോക്കി; പക്ഷേ സീന്‍ മാറി; പോലീസ് സംഘം വീട്ടിലെത്തി കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ തട്ടിപ്പുകാര്‍ ഞെട്ടി; കണ്ണൂരില്‍ നടന്ന സിനിമയെ വെല്ലുന്ന ട്വിസ്റ്റ്!അനീഷ് കുമാര്‍12 Jan 2026 8:49 PM IST
INVESTIGATIONഅഭിമന്യുവിനെ കൊന്നത് അറിയില്ലെന്ന് എസ്എഫ്ഐക്കാരന്! സാക്ഷികളെ ഒരേ വസ്ത്രം ധരിപ്പിച്ച് കോടതിയെ പറ്റിക്കാന്‍ പ്രതികള്‍; വിശാലിനെ കുത്തിവീഴ്ത്തിയത് 'ലൗ ജിഹാദ്' എതിര്‍ത്തതിനെന്ന് പ്രോസിക്യൂഷന്; വിശാല്‍ വധക്കേസ് വിധി നിര്ണ്ണായകമാകുംമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 12:14 PM IST
Top Storiesഐഎസ്ഐഎസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മാതൃകയില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ആശയപ്രചാരണത്തിനായി 8 ജില്ലകളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തി; സംഘടനകളുടെ മറവില്‍ ഭീകരവാദ പ്രവര്‍ത്തനമെന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രാലയത്തിനും , എന്‍ ഐ എ ക്കും പരാതി നല്കി ഷോണ്‍ ജോര്‍ജ്; പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും പൂട്ടുവീഴുമോ?മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 6:25 PM IST
Top Storiesവിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരകേന്ദ്രം; പോപ്പുലര്‍ഫ്രണ്ടിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം നിലകൊള്ളുന്നത് 24 ഏക്കറില്‍; കേരള പൊലീസിന് കയറാന്‍പോലും പേടിയുള്ള സ്ഥലം അടച്ചുപൂട്ടുന്നത് കേന്ദ്ര ഏജന്‍സികള്‍; മഞ്ചേരി ഗ്രീന്‍വാലി കണ്ടുകെട്ടപ്പെടുമ്പോള്!എം റിജു8 Nov 2025 9:41 PM IST
Top Stories'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച സംഘടന; ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ടത് അലിഗഡില്‍; പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല രൂപം; അല്‍ഖായിദ ബന്ധത്തെ തുടര്‍ന്ന് 2001 മുതല്‍ നിരോധനം; ശരിവെച്ച് സുപ്രീം കോടതി; തുടരും സിമി നിരോധനംഎം റിജു14 July 2025 9:45 PM IST
INVESTIGATIONപോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎക്ക് കനത്ത തിരിച്ചടി; പിഎഫ്ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി കോടതി റദ്ദാക്കി; ജപ്തി റദ്ദാക്കിയവയില്‍ മലപ്പുറം ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര്‍ ഭൂമിയും കെട്ടിടവും; കണ്ടുകെട്ടേണ്ട സ്വത്ത് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നത് ആകണമെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ12 July 2025 8:04 AM IST
SPECIAL REPORTമുസ്ളിം സമുദായ പ്രശ്നങ്ങളില്‍ കായികമായി ഇടപെടാനും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് പ്രതിരോധിക്കാനും പദ്ധതികള്‍; നീതിപിഠം- സൈന്യം-പൊലീസ് എന്നിവയില്‍ വിശ്വസ്തരായ കേഡര്‍മാരെ തിരുകിക്കയറ്റി;'ശിക്ഷിക്കാന്‍ ദാറുല്‍ ക്വാസ കോടതി'! ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ 2047 എന്ന അജന്‍ഡ; പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉയരുന്നത് ഗുരുതര ആരോപണംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 9:31 AM IST
SPECIAL REPORTഭീകരതയിലൂടെ രാജ്യത്തു സമാന്തര നീതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം രഹസ്യമായി നടത്തി;ഒരു പ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ടു പ്രതികള്‍ 'ഹിറ്റ് ലിസ്റ്റ്' തയാറാക്കി; ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു; കേരളത്തിലെ 'സര്‍ജിക്കല്‍ സ്ട്രൈക്കില്‍' എന്‍ഐയ്ക്ക് കിട്ടിയത് കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട 950 പേരുടെ പട്ടിക; ജഡ്ജിയും ഹിറ്റ് ലിസ്റ്റില്‍; ഹൈക്കോടതിയിലെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 12:28 PM IST