KERALAMകോട്ടയം ഗവ.നഴ്സിങ് കോളജിലെ റാഗിങ്: അഞ്ച് വിദ്യാര്ത്ഥികളുടേയും പ്രവേശനം റദ്ദാക്കി; നഴ്സിങ് സംബന്ധമായ കോഴ്സുകളില് പ്രവേശനം നല്കരുതെന്നും ശുപാര്ശസ്വന്തം ലേഖകൻ8 March 2025 6:00 AM IST
SPECIAL REPORTപാര്പ്പിച്ചിരിക്കുന്നത് അഞ്ച് വെവ്വേറെ സെല്ലുകളില്; പരീക്ഷാക്കാലം ആയതിനാല് സെല്ലില് പഠനം സ്വസ്ഥം; ആദ്യ ദിവസംതന്നെ ബിരിയാണി, പിറ്റേന്ന് പായസമുള്പ്പെടെ സദ്യ; ഷഹബാസ് വധക്കേസിലെ കുറ്റാരോപിതര്ക്ക് ലഭിക്കുന്നത് മികച്ച പരിഗണന; ഗൂഢാലോചനയില് കുട്ടികള്ക്ക് മാത്രം പങ്കെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 March 2025 7:09 AM IST
INVESTIGATIONസ്വര്ണക്കട ബിസിനസില് പങ്കാളിത്തം വാഗ്ദാനം; മാസം തോറും ആറുലക്ഷം വീതം ലാഭവിഹിതം നല്കാമെന്ന് വിശ്വസിപ്പിച്ചു; ഒടുവില് മുടക്കിയ പണവുമില്ല, ലാഭവിഹിതവുമില്ല; തട്ടിപ്പു നടത്തിയത് മിന ജ്വല്ലറിയുടെ പേരില്; ഒന്നേകാല് കോടി തട്ടിയെടുത്ത കേസില് രണ്ടുപേര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ3 March 2025 6:53 AM IST
SPECIAL REPORTഷഹബാസ് കൊലപാതകത്തില് നിര്ണായക തെളിവ്; പ്രതിയുടെ വീട്ടില് നടത്തിയ റെയ്ഡില് തലയ്ക്കടിച്ച നഞ്ചക്ക് കണ്ടെത്തി; നാല് മൊബൈല് ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെടുത്തു; പരീക്ഷയെഴുതാന് പ്രതികള്ക്ക് പൊലീസ് സുരക്ഷസ്വന്തം ലേഖകൻ2 March 2025 4:37 PM IST
Top Storiesവിധി വന്നിട്ട് ഒന്നരമാസം മാത്രം! പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്ക്ക് പരോള് നല്കാന് നീക്കം; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുഭീഷും സുരേന്ദ്രനും പരോളിന് അപേക്ഷ നല്കി; പാര്ട്ടി സഖാക്കളായ പ്രതികളുടെ കാര്യത്തില് സര്ക്കാര് അതിവേഗം ഇടപെടല് നടത്തുമോ?മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 9:39 AM IST
KERALAMകോട്ടയം നഴ്സിംഗ് കോളേജ് റാഗിങ്: പ്രതികളുടെ പഠനം തടയും; തീരുമാനം നഴ്സിംഗ് കൗണ്സിലിന്റേത്സ്വന്തം ലേഖകൻ15 Feb 2025 1:12 PM IST
INVESTIGATIONസഹപാഠിയുമായുള്ള സൗഹൃദത്തിന്റെ പേരില് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി; പോലീസ് പത്താം ക്ലാസുകാരന്റെ മൊബൈല് ഫോണിലേക്ക് വിളിച്ചപ്പോള് അസഭ്യവര്ഷം; പ്രതികളെ പിന്തുടര്ന്ന് പിടികൂടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 10:08 AM IST
KERALAMവീടിന് മുന്നിലെ മദ്യപാനം ചോദ്യം ചെയ്തതിന് 'പണി' സിനിമ മോഡല് ഗുണ്ടായിസം; വീട് അടിച്ചു തകര്ക്കുകയും വീട്ടുകാരെ മര്ദിക്കുകയും ചെയ്ത പ്രതികളില് ഒന്ന് പിടിയില്ശ്രീലാല് വാസുദേവന്11 Feb 2025 7:47 PM IST
KERALAMപച്ചമണ്ണ് കടത്തിനെപ്പറ്റി വിവരം അറിയിച്ചതിന്റെ പേരില് വീടുകയറി അതിക്രമം: രണ്ട് പ്രതികള് അറസ്റ്റില്സ്വന്തം ലേഖകൻ10 Feb 2025 10:51 PM IST
KERALAMപ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്കു നേരേ ലൈംഗികാതിക്രമം: രണ്ട് പ്രതികള് പിടിയില്ശ്രീലാല് വാസുദേവന്7 Feb 2025 10:11 PM IST
INVESTIGATIONഅടൂരില് പതിനേഴുകാരിക്ക് തുടര്പീഡനം: ഒന്നൊഴികെ എല്ലാ പ്രതികളും പിടിയില്; വിദേശത്തുള്ളയാളെ നാട്ടിലെത്തിക്കാന് നടപടി തുടങ്ങി; കേസിലെ പെണ്കുട്ടിയുടെ പ്രതികള് ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളുംശ്രീലാല് വാസുദേവന്2 Feb 2025 6:38 PM IST