You Searched For "പ്രതികള്‍"

ടി.പി. ചന്ദ്രശേഖരന്‍ വധം; വ്യാജ സിം കാര്‍ഡ് കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു; പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി
സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് രണ്ടു കിലോ സ്വര്‍ണ്ണം കൊണ്ടു പോയവര്‍ ഇപ്പോഴും തൃശൂരില്‍ കറങ്ങുന്നു; പിന്നാലെ എടിഎം മോഷണ പരമ്പര; കേരളത്തിന് പുറത്തുള്ള പ്രൊഫഷണല്‍ മോഷ്ടാക്കളെ സംശയിച്ച് പോലീസ്; തൃശൂരില്‍ ക്രമസമാധാനം പ്രതിസന്ധിയിലോ?
വീടുകളില്‍ ദുര്‍മരണങ്ങള്‍ നടക്കുമെന്നും അത് ഒഴിവാക്കാന്‍ മന്ത്രവാദം നടത്തണമെന്നും പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കും; മന്ത്രവാദത്തിന്റെ പേരില്‍ രമ്യ തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപയും പത്ത് പവനും; പ്രതി ഒളിവില്‍
അജ്മലിനെയും ശ്രീക്കുട്ടിയെയും സാഹസികമായി പിന്തുടര്‍ന്നു; പ്രതികളെ പിടികൂടിയവര്‍ക്കെതിരെ കേസെടുത്ത് പോലീസ്; 5 പേര്‍ക്കെതിരെ കേസ് അജ്മലിന്റെ മൊഴിയില്‍