You Searched For "പ്രതിഷേധം"

പൊന്നാനിയിൽ നേതാക്കളുടെ കൂട്ടരാജിയും വൻ പ്രതിഷേധവും; സിപിഎമ്മിന് പ്രതിസന്ധിയേറുന്നു; പ്രതിഷേധം മാത്രം കണക്കിലെടുത്ത് പാർട്ടി തീരുമാനമെടുക്കാനാവില്ല; സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ ഉണ്ടായ പ്രതികരണം പാർട്ടി സംഘടനാപരമായ രീതിയിൽ ആരും അംഗീകരില്ലെന്ന് എംവി ഗോവിന്ദൻ; പ്രതിഷേധം ടിവിയിൽ കണ്ടെന്ന് എ വിജയരാഘവൻ
ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ച ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലെ അനാവശ്യ ഇടപെടൽ; വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നതിൽനിന്ന് ബ്രിട്ടീഷ് എംപിമാർ വിട്ടുനിൽക്കണമെന്നും ഇന്ത്യ; ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ അതൃപ്തി അറിയിച്ചത് വിദേശകാര്യ സെക്രട്ടറി
കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയതിൽ കുറ്റ്യാടി സഖാക്കളുടെ കലിപ്പ് അടങ്ങുന്നില്ല; നേതാക്കളെ പാർട്ടി തിരുത്തും എന്നാവർത്തിച്ച് പ്രവർത്തകർ വീണ്ടും തെരുവിൽ; സ്ഥാനാർത്ഥി ആരായാലും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് പ്രതിഷേധക്കാർ; പാർട്ടി കോട്ടയിലെ പ്രതിവിപ്ലവത്തിൽ പകച്ച് സിപിഎം നേതൃത്വവും
സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കിയതിൽ കേരള കോൺ​ഗ്രസിലും പ്രതിഷേധം; പിറവത്ത് ജോസ് കെ മാണിയുടെ കോലം കത്തിച്ച് പാർട്ടി പ്രവർത്തകർ; അണികളുടെ പ്രതിഷേധം സിന്ധുമോൾ പ്രചാരണം നടത്തിയതിന് പിന്നാലെ; സീറ്റും സ്ഥാനാർത്ഥിയേയും കൊടുത്ത് വിശാല മനസ് കാണിച്ച സിപിഎമ്മിനെ മനസിലാകാതെ കേരളം
വിട്ടു തരില്ല, വിട്ടു തരില്ല, നേമത്തേക്ക് വിട്ടുതരില്ല; ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുന്നതിനെതിരെ പുതുപ്പള്ളിയിൽ വ്യാപക പ്രതിഷേധം; ആത്മഹത്യ ഭീഷണി മുഴക്കി പ്രവർത്തകൻ; ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടരുതെന്ന് കെ സി ജോസഫ്;  നാകടീയ രംഗങ്ങൾക്ക് വേദിയായി ഉമ്മൻ ചാണ്ടിയുടെ വസതി
വട്ടിയൂർക്കാവിൽ കൂട്ട രാജി; മൊട്ടയടിച്ച് പാർട്ടി വിടാൻ വനിതാ നേതാവ്; ഇരിക്കൂറിൽ രാപ്പകൽ സമരം; ജീവന്മരണ പോരാട്ടത്തിന് കോൺ​ഗ്രസ് തയ്യാറെടുക്കുമ്പോഴും ഉള്ളിൽ നിന്നും ഞെക്കി കൊല്ലാനൊരുങ്ങി സീറ്റ് മോഹികൾ; സ്ഥാനാർത്ഥി നിർണയം കേരളത്തിലെ കോൺ​ഗ്രസിനെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ
ഇറക്കുമതി സ്ഥാനാർത്ഥിയെ വേണ്ട; ടി. സിദ്ദീഖിനെതിരെ കൽപ്പറ്റയിൽ പ്രതിഷേധവുമായി ജില്ലാ കോൺഗ്രസ്; വയനാട് ഡി.സി.സിയെ അംഗീകരിക്കണമെന്നും ജില്ലയിൽ യോഗ്യരായ നിരവധി സ്ഥാനാർത്ഥികൾ ഉണ്ടെന്നും പോസ്റ്ററിൽ
നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ ബം​ഗ്ലാദേശിൽ ശക്തമായ പ്രതിഷേധം; വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു; ബം​ഗ്ലാദേശിന്റെ മോചനത്തിനായി താൻ ജയിൽവാസം അനുഭവിച്ചിരുന്നു എന്ന് ഇന്ത്യൻ പ്രധാനമന്ത്രി; ജീവിതത്തിലെ മറക്കാനാകാത്ത ദിനമാണിതെന്നും മോദി
ഏഷ്യാനെറ്റിന് മുൻപിൽ എൽഡിഎഫ് ഉപരോധം നടത്തുമെന്ന് എ വി ജയരാജൻ; മൻസുർ വധക്കേസിലെ പ്രതിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ശ്രീരാഗ് മരിച്ചുവെന്ന് വാർത്ത വന്നതിൽ പ്രതിഷേധമെന്ന് സിപിഎം
പള്ളിയുടെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടപ്പോൾ ആരാണ് അകത്തെന്ന് ഏറ്റുമാനൂർ സിഐ; അകത്ത് വൈദികൻ തനിച്ച് കുർബാന അർപ്പിക്കുകയാണെന്ന് ദേവാലയ ശുശ്രൂഷി; പള്ളിയിൽ ചടങ്ങൊന്നും പാടില്ലെന്ന് അറിയില്ലേ...സ്റ്റേഷനിൽ വന്നുകാണാൻ ഉത്തരവ്; അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഒറ്റയ്ക്ക് പ്രാർത്ഥിച്ചാലും പ്രോട്ടോക്കോൾ ലംഘനമോ?
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാൻ ഉത്തരവ്; ദ്വീപിലെ പാൽ ഉത്പാദനം ഇല്ലാതാക്കുന്നത് അമുൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് ദ്വീപ് വാസികൾ; അമൂൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം