You Searched For "പ്രതിഷേധം"

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാൻ ഉത്തരവ്; ദ്വീപിലെ പാൽ ഉത്പാദനം ഇല്ലാതാക്കുന്നത് അമുൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് ദ്വീപ് വാസികൾ; അമൂൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം
മനസമാധാനം കെടുത്താതെ ഇറങ്ങിപ്പോകു; പ്രഫുൽ പട്ടേലിന്റെ ഫേസ്‌ബുക്ക് പേജിൽ മലയാളികളുടെ പ്രതിഷേധ പെരുമഴ; ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ പോസ്റ്റിന് കീഴിൽ ലക്ഷത്തിന് മേൽ കമന്റുകൾ; ഗുജറാത്തി ഭാഷയിലും പ്രതികരണങ്ങൾ
കോവിഡ് കാലത്തെ കർഷക സമരം സർക്കാറിന് വൻ വെല്ലുവിളി; സമരം ഏഴാം മാസത്തിലേക്ക് കടന്നതോടെ കർഷകർ വീണ്ടും സമരവേദിയിലേക്ക്; അതിർത്തികളിലും പഞ്ചാബിലും കരിങ്കൊടി ഉയർത്തി പ്രതിഷേധക്കാർ; ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ മോദിയുടെ കോലം കത്തിച്ചും കർഷകർ
പുതിയ നിയമത്തിലെ ആദ്യപണി സിപിഐഎം സംഘത്തിന്;  വി. ശിവദാസൻ, എ.എം. ആരിഫ്  ഉൾപ്പെടുന്ന സംഘത്തിന് ലക്ഷദ്വീപിൽ പ്രവേശിക്കാനാകില്ല; അനുമതി നിഷേധിച്ച് അഡ്‌മിനിസ്‌ട്രേറ്റർ; സംഘം സന്ദർശനം ആസുത്രണം ചെയ്തത് ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെ
ഭരണഘടനയിൽ പറയുന്ന തുല്യത ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിമർശനം; ബജറ്റിലെ 35,000 കോടിയെ കുറിച്ചുള്ള ചോദ്യവും നിർണായകമായി; വിയോജിപ്പ് അറിയിച്ച് ആർഎസ്എസും; വാക്സിൻ നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തുന്നത് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ; കൂടുതൽ വിദേശ വാക്സീനുകൾ എത്തുന്നതിൽ പ്രതീക്ഷ
തമിഴ് വംശജരെ തെറ്റായി ചിത്രീകരിച്ചു; ഫാമിലി മാൻ 2 വിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു; പ്രതിഷേധത്തിന് പിന്തുണയുമായി ഭാരതിരാജ അടക്കം തമിഴ് സിനിമാ താരങ്ങളും രംഗത്ത്; ആമസോൺ ബഹിഷ്‌കരിക്കാനും ആഹ്വാനം
പ്രധാനമന്ത്രിക്ക് താടി വടിക്കാൻ 100 രൂപ മണിയോർഡർ അയച്ച് ചായക്കടക്കാരൻ; നടപടി അസംഘടിത മേഖല നേരിടുന്ന പ്രതിസന്ധികളിൽ പ്രതിഷേധിച്ച്; എന്തെങ്കിലും വർദ്ധിപ്പിക്കുന്നെങ്കിൽ അത് രാജ്യത്തെ തൊഴിലവസരങ്ങളാകണമെന്ന് കുറിപ്പും ഒപ്പം
ലോക്ക്ഡൗൺ ഇളവിൽ പള്ളികൾ തുറക്കാൻ അനുവാദമില്ല; പ്രതിഷേധിച്ച് മുസ്ലിം സംഘടനകൾ; സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം കടുപ്പിച്ച് ഇകെ സുന്നി വിഭാഗം; ടിപിആർ കുറഞ്ഞിടത്ത് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ഖലീലുൽ ബുഖാരി
വീടുകളും റേഷൻ കടയും ലൈബ്രറിയും ഉള്ള ഇടുങ്ങിയ റോഡിൽ വിദേശമദ്യശാല; കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും വയ്ക്കാതെ ഞള്ളമറ്റത്തെ ജനവാസമേഖലയിൽ തന്നെ ബവ്‌റിജസ് ഔട്ട്‌ലെറ്റ്;  സ്വൈര്യജീവിതം തകർക്കുന്നതിന് പിന്നിൽ അഴിമതിയെന്ന് നാട്ടുകാർ; വീട്ടുമുറ്റത്ത് പ്രതിഷേധം
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ! വനംകൊള്ളയ്ക്കെതിരെ ബിജെപിയുടെ പ്രതിഷേധത്തിൽ വനിതാ പ്രവർത്തക കൈയിലേന്തിയത് പെട്രോൾ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക -ഡിവൈഎഫ്ഐ എന്ന ബോർഡ്; ഡിവൈഎഫ്‌ഐയുടെ പ്ലക്കാർഡുമായി ബിജെപിയുടെ പ്രതിഷേധത്തിൽ ട്രോളോടു ട്രോൾ