You Searched For "പ്രധാനമന്ത്രി"

ഇമ്രാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാന്‍; അഡിയാല ജയില്‍ നിന്ന് മാറ്റുമെന്നത്  അഭ്യൂഹങ്ങള്‍ മാത്രം; ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നുണ്ട്; ജയില്‍ മാറ്റം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധം; തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി സ്ഥാപകന് വേണ്ടി തെരുവില്‍ ജനങ്ങള്‍ അലമുറയിടുമ്പോള്‍ പ്രതികരണവുമായി ജയില്‍ അധികൃതര്‍
ഇന്ത്യ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ല; ഭീകരവാദത്തിന്റെ കാര്യത്തില്‍ രണ്ട് നിലപാടുകള്‍ സാധ്യമല്ല; പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ സഹകരിക്കണം; നിര്‍മിത ബുദ്ധിയുടെ ദുരുപയോഗം തടയാന്‍ ആഗോള ഉടമ്പടി വേണമെന്നും പ്രധാനമന്ത്രി മോദി; ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ജി 20 ഉച്ചകോടി ശ്രദ്ധനേടിയത് ഇന്ത്യ-കാനഡ-ഓസ്‌ട്രേലിയ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപനത്തില്‍
ഡയലിൽ പതിപ്പിച്ചിരിക്കുന്നത് 1947-ലെ ഒരു രൂപ നാണയം; മോദിയുടെ കൈയിലെ സ്റ്റെയിൻലെസ് സ്റ്റീൽ വാച്ചിന് പിന്നിൽ മേക്ക് ഇൻ ഇന്ത്യ സന്ദേശം; ആത്മനിർഭർ ഭാരത്നുള്ള പിന്തുണണയെന്നും പ്രശംസ;  ജയ്‌പൂർ കമ്പനി വാച്ചുകളുടെ വിലയും ഞെട്ടിക്കുന്നത്; വാർത്തകൾ ഇടം നേടി പ്രധാനമന്ത്രിയുടെ റോമൻ ബാഗ്
ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല; പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും; ഗൂഢാലോചകര്‍ക്ക് മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി; നിര്‍ണായക തെളിവുകള്‍ കണ്ടെത്തി അന്വേഷണ ഏജന്‍സികള്‍
രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുന്നു; ക്രൈസ്തവ സഭ വിദേശിയല്ല, ഭാരത സഭയാണ്; ഉത്തരേന്ത്യയില്‍ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നു; ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്; ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശവും പ്രാതിനിധ്യവും നല്‍കാതെ ക്രൈസ്തവരെ തഴയരുതെന്നും തൃശൂര്‍ അതിരൂപത അധ്യക്ഷന്‍
ജപ്പാനെ നയിക്കാന്‍ ആദ്യമായി വനിതാ പ്രധാനമന്ത്രി; സനെ തകൈച്ചി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു;  ജപ്പാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുന്നതിനും ഭാവി തലമുറകള്‍ക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് തകൈച്ചി
ഐ.എൻ.എസ് വിക്രാന്തിന്റെ പേര് കേട്ട് മാത്രം പാക്കിസ്ഥാന്റെ ഉറക്കം നഷ്ടപ്പെട്ടു; രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനിക്കപ്പലിൽ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറലായി വീഡിയോ
സ്മാർട്ട്‌ഫോൺ വന്നതോടെ പിള്ളേരെല്ലാം വഴിതെറ്റുന്നു; ഒഴിവു സമയങ്ങളിൽ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാൻ പോലും അവർ ആഗ്രഹിക്കുന്നില്ല; ചിലർ ഇന്ട്രോവേർട് എന്ന അവസ്ഥയിലേക്കും നീങ്ങുന്നു..!!; ഡെന്മാർക്കിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്താൻ ഒരുങ്ങി സർക്കാർ; ഡിജിറ്റൽ ലോകത്തെ നിയന്ത്രിക്കാൻ പ്രധാനമന്ത്രി
അമേരിക്കന്‍ കമ്പനിയാണ്, ഷെയറില്‍ തിരിമറി നടത്തി, ആര്‍ എസ് എസ് ആണ്; ഇന്ത്യക്കാരന്‍ വിയര്‍പ്പൊഴുക്കി സ്വദേശി മുന്നേറ്റത്തിന് കളമൊരുക്കിയതോടെ സംഘടിത ആക്രമണം; വാട്‌സാപ്പിന് ബദലായ സോഹോയുടെ അറട്ടൈ ആപ്പ് വികസിപ്പിച്ച തഞ്ചാവൂര്‍ സ്വദേശി ശ്രീധര്‍ വെമ്പുവിനെ താറടിക്കുന്നത് എന്തിന്? കോടീശ്വരനായിട്ടും സൈക്കിളില്‍ സഞ്ചരിക്കുന്ന വെമ്പുവിന്റെ കഥയും മറുപടിയും
ഇസ്രായേലിന് നേരെ വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; വെടിവെച്ചിട്ടു ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനം; ആക്രമണത്തെ തുടര്‍ന്ന് വെസ്റ്റ്ബാങ്കിന്റെ തെക്കന്‍ ഭാഗങ്ങളില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി; മിഡില്‍ ഈസ്റ്റിനെ കുറിച്ച് വന്‍ പ്രഖ്യാപനമുണ്ടാവുംമെന്ന ട്രംപിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ലോകം