You Searched For "പ്രധാനമന്ത്രി"

ഇന്ത്യൻ ഒളിംപിക്സ് താരങ്ങളെ സ്വാതന്ത്ര്യദിന ആഘോഷത്തിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി; താരങ്ങൾ ചെങ്കോട്ടയിലെത്തുക വിശിഷ്ടാതിഥികളായി; പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക വിരുന്നൊരുക്കും
ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദന പ്രവാഹം; ഓരോ ഇന്ത്യാക്കാരന്റെയും മനസ്സിൽ പതിഞ്ഞ ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; അഭിനന്ദിച്ച് രാഷ്ട്രപതിയും
സ്വകാര്യ ഉപയോഗത്തിന് പരമാവധി 20 വർഷം; വാണിജ്യ ആവശ്യത്തിന് 15 വർഷം; രാജ്യത്തെ പുതിയ വാഹനം പൊളിക്കൽ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നയം വികസന യാത്രയിലെ നാഴികക്കല്ലെന്ന് മോദി
ഫിറ്റ് അല്ലെങ്കിൽ പൊളിക്കും; ലക്ഷ്യം മാലിന്യത്തിൽ നിന്നുള്ള സമ്പത്ത്; ആദ്യ ഘട്ടത്തിൽ പൊളിക്കുക 17 ലക്ഷം ഭാരവാഹനങ്ങളും 85 ലക്ഷം ചെറുവാഹനങ്ങളും; പൊളിക്കൽ നയത്തിലൂടെ സാധ്യമാകുക വാഹനശ്രേണികളുടെ നവീകരണവും മാലിന്യമുക്ത നിരത്തുകളും
നിങ്ങൾ പഞ്ചാബി പഠിച്ചു കാണുമല്ലോയെന്ന് ശ്രീജേഷിനോട് നരേന്ദ്ര മോദി; ഇപ്പോൾ മലയാളം പഠിപ്പിക്കുന്നുവെന്ന മറുപടി; വിജയം തലയ്ക്കു പിടിക്കരുത്; പരാജയം മനസിൽ വെക്കരുതെന്ന് നീരജിന് ഉപദേശവും; ഒളിംപിക്സ് താരങ്ങളുമായി കുശലം പറഞ്ഞ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
യഥാർത്ഥ ചാമ്പ്യനായ പ്രമോദിന്റെ നേട്ടം രാജ്യത്തെ ലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനം; പാരാലിംപിക്‌സ് മെഡൽ നേട്ടത്തിൽ താരത്തെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ 71ാം പിറന്നാൾ ആഘോഷമാക്കാനൊരുങ്ങി ബിജെപി; ഗംഗാ നദീ ശുചീകരണവും രക്ത ദാനവുമുൾപ്പടെ സേവ ഓർ സമർപ്പൺ അഭിയാൻ  ; ഒപ്പം 20 ദിവസം നീളുന്ന മെഗാ ഇവന്റും
പ്രതിരോധ രംഗത്തെ സുപ്രധാന കയറ്റുമതി രാജ്യമായി സമീപഭാവിയിൽ ഇന്ത്യ മാറും; ആധുനിക പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി രംഗത്ത് പുതിയ ഇടം ഉണ്ടാക്കുന്നതിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി; വികസനത്തിൽ യുപി സർക്കാരിന് പ്രശംസ