You Searched For "പ്രമേയം"

ജമ്മു കശ്മീരില്‍ ആറു വര്‍ഷങ്ങള്‍ക്കുശേഷം നിയമസഭാ സമ്മേളനം; ആദ്യദിനം തന്നെ ഭരണ- പ്രതിപക്ഷ വാക്പോര്;  ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന് പ്രമേയം;  ബഹളത്തില്‍ മുങ്ങി ആദ്യദിനം
നിവേദനം പോലുമില്ലാതെ മറ്റുപല സംസ്ഥാനങ്ങള്‍ക്കും സഹായം; ആ പരിഗണന കേരളത്തിന് കിട്ടിയില്ല; അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണം; ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണം; മേപ്പാടി ദുരന്തത്തില്‍ കേന്ദ്രസഹായം ലഭ്യമാക്കാന്‍ പ്രമേയം പാസാക്കി നിയമസഭ
വിമാനത്താവളത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു; നടന്നത് ക്രിമിനൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷം; അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല; സിയാലിനെ കൺസൾട്ടന്റ് ആക്കാത്തത് എന്തുകൊണ്ടെന്നെന്നും ചോദ്യം; അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പ്രമുഖ നിയമ സ്ഥാപനം ആയതു കൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും പിണറായിയുടെ ന്യായീകരണം; കേന്ദ്രത്തിനെതിരെ പ്രമേയം
നാല് തവണ തുടർച്ചയായി മത്സരിച്ചവർക്ക് സീറ്റ് നൽകരുത്; തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ യൂത്ത് കോൺഗ്രസ് കെഎസ് യു നേതാക്കൾക്ക് നൽകി തിരിച്ചു പിടിക്കണം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് മൽസരിക്കേണ്ടി വരും; നിലപാട് കടുപ്പിച്ച്  യൂത്ത് കോൺഗ്രസ്; പ്രമേയം പാസാക്കി
പ്രതിപക്ഷത്തിന്റെ പാപ്പരത്വത്തിന് തെളിവ്; സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവിന് കൂടുതൽ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു; എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും പിണറായി
ജനങ്ങളോട് നിയമം അനുസരിക്കേണ്ട എന്നല്ല, പാർലമെന്റിനോട് നിയമം പിൻവലിക്കാനാണ് ആവശ്യപ്പെട്ടത്; കേന്ദ്ര നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭകൾ പ്രമേയം പാസാക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും സുപ്രീംകോടതി
അധികാരമേറ്റതോടെ സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ തെങ്ങിന് പൂശീയത് കാവി നിറം; കരകളിലേക്ക് ബോട്ട് കയറ്റുന്നതിന് അനുമതി നിഷേധിച്ച് തുടർനടപടി; നടപ്പാക്കിയ പദ്ധതികൾ മുഴുവൻ തനിഷ്ടപ്രകാരം ആരോടും ചർച്ച ചെയ്യാതെ; ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ പ്രമേയവുമായി കവരത്തി; വിവാദത്തിനിടെ പെയ്ന്റിങ്ങിൽ വിശദീകരണവുമായി ബിജെപി രംഗത്ത്
ലക്ഷദ്വീപിനായി ഭരണ പ്രതിപക്ഷ ഭേദമന്യേ കൈകോർത്ത് കേരളം;  പ്രമേയം നിയമസഭ നാളെ പാസാക്കും;  പ്രമേയമവതരിപ്പിക്കുക നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ചകളുടെ ഭാഗമായി; ചർച്ച തുടങ്ങിവെച്ച് സഭ ചരിത്രത്തിൽ ആദ്യമായി നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്ന വനിതയാകാൻ കെ കെ ശൈലജ