Top Storiesഎം.എൽ.എ കെ.ടി.ജലീലിനെ കണ്ടെത്തി തിരിച്ചെത്തിക്കണമെന്ന് സ്പീക്കർക്ക് കത്ത്; പരിപാടികളിൽ സജീവമെന്ന് കാട്ടി ജലീലിന്റെ പോസ്റ്റ്; എംഎൽഎ ബോർഡ് വെച്ച കാറിൽ കറങ്ങുന്നതിൽ സന്തോഷമെന്ന് പരിഹാസം; റോഡിന്റെ ശോചനീയാവസ്ഥ തുറന്ന് കാട്ടി രംഗം കൊഴുപ്പിച്ച് ഡി.സി.സി പ്രസിഡന്റ് ഇ.പി.രാജീവ്; രാഷ്ട്രീയ പോര് ചർച്ചയാക്കി സോഷ്യൽ മീഡിയസ്വന്തം ലേഖകൻ28 Jun 2025 6:32 PM IST
Top Storiesമകന്റെ പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ തുറന്നുപറഞ്ഞ ഡോ.ഹാരിസ് ചിറയ്ക്കലിന് എതിരെ വാളോങ്ങി ആരോഗ്യ വകുപ്പ്; രാജാവ് നഗ്നനെന്ന് വിളിച്ചുകൂവിയതിന് ശിക്ഷയോ?മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 4:05 PM IST
Right 1നന്ദി ഉണ്ട് മാഷേ..! നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ 'റെഡ് ആര്‍മി' ഫേസ്ബുക്ക് പേജില്‍ എം.വി ഗോവിന്ദനെതിരെ തുറന്നവിമര്‍ശനം; ആര്‍.എസ്.എസ് അനുകൂല പരാമര്‍ശം തിരിച്ചടിച്ചെന്ന് വിലയിരുത്തി പാര്ട്ടിയുംമറുനാടൻ മലയാളി ഡെസ്ക്23 Jun 2025 4:44 PM IST
SPECIAL REPORT'തിരുവായ്ക്ക് എതിര്‍ വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്‍കിയത് ആര്? ആരുത്തരവിറക്കി? അതിസങ്കീര്‍ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്ന്': തന്റെ സസ്‌പെന്‍ഷന് പിന്നിലെ കളികള്‍ ഉടന്‍ പുറത്തുവിടും; ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന്‍ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 7:30 PM IST
STATEആര്‍എസ്എസ്സിന്റെ വോട്ട് വേണോ, നിങ്ങള്‍ വേണ്ട എന്നു പറഞ്ഞിട്ടും അവര്‍ തന്നാലോ എന്ന ചോദ്യത്തിന് 96ല്‍ സഖാവ് നായനാര്‍ പറഞ്ഞ ഒരു മറുപടി ഉണ്ട് 'ഓന്‍ ഓന്റെ വീട്ട് കൊണ്ട് കൊടുക്കട്ടെ എന്ന്'; അതെ ഇപ്പോഴും പറയാനുള്ളൂ..; ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരിമറുനാടൻ മലയാളി ഡെസ്ക്18 Jun 2025 11:39 AM IST
Cinema varthakal57-ാമത്തെ വയസ്സ് കടന്ന് പോയത് പ്രതിസന്ധികളിലൂടെ; പലതും തിരിച്ചറിയാനുള്ള അവസരം ലഭിച്ചു; ഭാര്യയും മക്കളും വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളും; പിറന്നാൾ ദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്ക് വെച്ച് കൃഷ്ണ കുമാർസ്വന്തം ലേഖകൻ13 Jun 2025 2:19 PM IST
SPECIAL REPORTകള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നില്‍ക്കാന്‍ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാര്‍ പൊതു വേദിയില്‍ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയും ദുരന്തവും; വിനായകന്റെ പോസ്റ്റ് ആരെ കുറിച്ചെന്ന് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ3 Jun 2025 7:43 PM IST
STATE'പ്രകാശേട്ടന്‍ എന്നതിലെ 'ഏട്ടന്‍' എന്ന വാക്കെടുത്ത് അന്‍വര്‍ വി.വി.പ്രകാശിനെ സംഘിയാക്കി; കൃത്യമായ രാഷ്ട്രീയ മറുപടി നല്‍കിയാണ് വി.വി. പ്രകാശ് ഈ ലോകം വിട്ടു പോയത്, ഉളുപ്പില്ലായ്മ കാണിച്ച അന്‍വറിനോട് പ്രകാശേട്ടന്റെ പ്രിയതമ പറഞ്ഞതേ പറയാനുള്ളൂ'; അന്‍വറിനെതിലെ ബല്റാംമറുനാടൻ മലയാളി ഡെസ്ക്3 Jun 2025 12:44 PM IST
Cinema varthakalആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ല; ഒട്ടേറെ സഖാക്കള്‍ വിയോജിപ്പ് പ്രകടിപ്പിപ്പിച്ചു, പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ പ്രയാസപ്പെടുത്തിയതില്‍ വിഷമമുണ്ട്; ദിലീപ് ചിത്രത്തെ പുകഴ്ത്തിയതില്‍ വിശദീകരണവുമായി എം എ ബേബിസ്വന്തം ലേഖകൻ26 May 2025 10:45 PM IST
SPECIAL REPORTപണി കൊടുക്കാന്‍ കാത്തിരുന്ന പിണറായിയുടെ കക്ഷത്തില്‍ കൊണ്ട് തലവച്ച് കൊടുത്ത് അഖില്‍ മാരാര്‍; പ്രസ്താവന അനൗചിത്യമുള്ളതെങ്കിലും കേസെടുത്തത് നിയമം ലംഘിച്ച്; സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് നിയമത്തില്‍ പറഞ്ഞിട്ടും മാരാര്‍ക്കെതിരെ ചുമത്തിയത് ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പ്മറുനാടൻ മലയാളി ഡെസ്ക്14 May 2025 2:55 PM IST
STATE'പിണറായി സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍; ജീവിതപ്പാതയിലുടനീളം എണ്ണമറ്റ പോരാട്ടങ്ങള്‍; ത്യാഗപൂര്‍ണമായ ജീവിതം': മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോകള്‍ ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവച്ച് കെ കെ രാഗേഷ്സ്വന്തം ലേഖകൻ27 April 2025 3:49 PM IST
Right 1ടാര്‍ഗറ്റ് അച്ചീവ് ചെയ്യാത്തവരെ കഴുത്തില്‍ ബെല്‍റ്റിട്ട് നടത്തിച്ചത് സമൂഹത്തിന് അപമാനകരം; കേരളത്തില്‍ സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചില്ല; കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം; നമുക്ക് ആഗോളവല്‍ക്കരണത്തിന്റെ നല്ല മാതൃകകള്‍ മതിയെന്ന് മുരളി തുമ്മാരുകുടിസ്വന്തം ലേഖകൻ5 April 2025 10:47 PM IST