You Searched For "ഫോണ്‍ സംഭാഷണം"

യുഎസ് താരിഫിന്റെ സമ്മര്‍ദ്ദത്തില്‍ മോദി പുടിനെ വിളിച്ചു; യുക്രെയിന്‍ യുദ്ധതന്ത്രങ്ങള്‍ എന്തെന്ന് ആരാഞ്ഞു: സിഎന്‍എന്നിനോട് വലിയ വെളിപ്പെടുത്തല്‍ എന്ന മട്ടില്‍ നാറ്റോ സെക്രട്ടറി ജനറല്‍; അങ്ങനെ ഒരു ഫോണ്‍ സംഭാഷണമോ ചര്‍ച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ; ഇത്തരം അശ്രദ്ധവും ഊഹാപോഹം നിറഞ്ഞതുമായ പ്രസ്താവനകള്‍ അരുതെന്നും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം
രാഹുലിനെതിരെയുളള ഫോണ്‍ സംഭാഷണത്തില്‍ കേസ് എടുപ്പിക്കാനൊരുങ്ങി ഇടത് നേതാക്കള്‍; അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കും; തെളിവായി ഫോണ്‍ സംഭാഷണം സ്വീകരിക്കണമെന്ന് ആവശ്യപ്പെടും
അവസാനത്തെ ടെസ്റ്റും പാസ്സായട; ദാപ്പോവല്യേ കാര്യം ? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍; രോഗമുക്തി നേടിയ ശേഷം മമ്മൂട്ടി വിളിച്ചപ്പോഴുള്ള സംഭാഷണം: വി കെ ശ്രീരാമന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ആ ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ല;  പാലോട് രവിയുടെ ഫോണ്‍സംഭാഷണം ഗൗരവമുള്ള വിഷയം;  വിശദീകരണം തേടിയിട്ടുണ്ട്;  ഉചിതമായ നടപടിയെടുക്കും;  സംസ്ഥാന, ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി സണ്ണി ജോസഫ്;  നടപടിക്കൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം
നിയമസഭയില്‍ കോണ്‍ഗ്രസ് ഉച്ചികുത്തി താഴെ വീഴും; എല്‍ഡിഎഫ് വീണ്ടും ഭരണം പിടിക്കും; മുസ്ലിങ്ങള്‍ സിപിഎമ്മിലേക്ക് പോകും; മറ്റുള്ളവര്‍ ബിജെപിയിലേക്ക് പോകും;  കോണ്‍ഗ്രസിനെ വെട്ടിലാക്കി പാലോട് രവിയുടെ  ഫോണ്‍ സംഭാഷണം; കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി;   വിശദീകരണം തേടുമെന്ന് കെപിസിസി
ശല്യമാണെങ്കില്‍ ഒഴിവാക്കിയാല്‍ പോരെ, പ്രശ്നം തീര്‍ന്നില്ലേയെന്ന് കമല്‍രാജ്; എന്നെ വേണ്ടാത്തയാള്‍ക്ക് കുഞ്ഞിനെയും വേണ്ട; അങ്ങനെ വന്നാല്‍ കുഞ്ഞുമായി ഞാന്‍ മരിക്കുമെന്ന് റീമ; കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടുന്നതിന് മുന്‍പ് റീമയും ഭര്‍ത്താവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്
ട്രംപാണെങ്കിലും എനിക്കായി കാത്തിരിക്കട്ടെ..! റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്‍കൈ എടുത്തപ്പോഴും മൊട കാണിച്ച് പുടിന്‍; ഫോണ്‍ സംഭാഷണത്തിനായി യു.എസ് പ്രസിഡന്റിനെ കാത്തിരിപ്പിച്ചത് ഒരു മണിക്കൂര്‍; റഷ്യന്‍ പ്രസിഡന്റിന്റേത് സ്ഥിരം പിരപാടിയെന്ന് വിമര്‍ശനം