You Searched For "ബിജെപി"

ഇടതുപക്ഷ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗം; 18 വയസുവരെ എസ്എഫ്ഐയുടെ പ്രവര്‍ത്തകന്‍; ആര്‍എസ്എസ് ദേശീയതയില്‍ ആകര്‍ഷകനായതോടെ സിപിഎമ്മിന്റെ ശത്രുവായി; സിപിഎം ഗുണ്ടാസംഘം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറി കൂടിയ രാഷ്ട്രീയ വീര്യം; അധ്യാപന വഴിയില്‍ നടന്ന സാത്വികന്‍; രാജ്യസഭാംഗമായ സി സദാനന്ദന്‍ മാസ്റ്ററെ അറിയാം..
രാഷ്ട്രീയ പാര്‍ട്ടി ഏതായാലും ഡല്‍ഹിയില്‍ തിളങ്ങുന്നത് കണ്ണൂര്‍ ലോബി; സി. സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക് എത്തുമ്പോള്‍ ജില്ലയ്ക്ക് ലഭിക്കുന്നത് നാലാമത്തെ രാജ്യസഭാ എം.പി; ലോക്‌സഭയില്‍ മൂന്ന് കണ്ണൂരുകാരും; സംസ്ഥാന- ദേശീയ രാഷ്ട്രീയത്തിലെ പവര്‍ഹൗസായി വടക്കന്‍ ജില്ല മാറുമ്പോള്‍
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക്; സിപിഎമ്മുകാര്‍ രണ്ട് കാലുകളും വെട്ടിനീക്കിയ നേതാവിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി; കണ്ണൂരിലെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടി ബിജെപിയുടെ രാഷ്ട്രീയ തന്ത്രം
തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകള്‍ പിടിച്ചെടുക്കണം; 10 മുനിസിപ്പാലിറ്റികളില്‍ അധികാരത്തില്‍ എത്തുകയും 21,000 വാര്‍ഡുകളില്‍ ജയം ഉറപ്പിക്കുകയും വേണം; അമിത്ഷായുടെ സാന്നിധ്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍മുന്നേറ്റത്തിന് ബിജെപി; വോട്ടുശതമാനം ഉയര്‍ത്താന്‍ വികസിത ടീമും വരാഹിയും: മിഷന്‍ കേരള ലക്ഷ്യം 2026 ലെ വിജയക്കൊടി
കുട്ടികള്‍ക്കും ആത്മാഭിമാനമുണ്ട്; മത നിലപാട് വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കരുത്;  വിദ്യാര്‍ത്ഥികളെക്കൊണ്ട് കാല്‍ കഴുകിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍; പ്രധാന അദ്ധ്യാപകര്‍ക്കെതിരെ കേസെടുക്കും;  ന്യായികരിച്ച് ബിജെപി ആലപ്പുഴ ജില്ലാസെക്രട്ടറി
സ്വര്‍ണക്കടത്തില്‍ പിണറായി വിജയന്റേത് സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അഴിമതി; സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനം; ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം; സംസ്ഥാനത്ത് 2026 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ; മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി; തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം
ശോഭാ സുരേന്ദ്രനും എം ടി രമേശും അടക്കം നാല് ജനറല്‍ സെക്രട്ടറിമാര്‍; ക്രൈസ്തവ മുഖമായി അനൂപ് ആന്റണിയും  ഷോണ്‍ ജോര്‍ജ്ജും നേതൃത്വത്തില്‍; ഷോണിനൊപ്പം മുന്‍ ഡിജിപി ശ്രീലേഖയും വൈസ് പ്രസിഡന്റ് പദവിയില്‍; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി പുതിയ ടീമുമായി രാജീവ് ചന്ദ്രശേഖര്‍
തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്, പറയേണ്ടത് പറയും, സമയമാകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യും; തരൂര്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ; എന്റെ അടുത്ത് ആപ്ലിക്കേഷന്‍ വന്നിട്ടില്ല എന്ന് രാജീവ് ചന്ദ്രശേഖരും; തരൂര്‍ ബിജെപിയില്‍ ചേരുമോ? മോദി സ്തുതിയില്‍ ഹൈക്കമാന്‍ഡ് തരൂരിനെതിരെ നടപടിക്കില്ല
അന്ന് പ്രതിഫലം വെറും 1,800 രൂപ, ഇന്ന് ഒരു എപ്പിസോഡിന് 14 ലക്ഷം; അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച് ഞെട്ടിച്ച ബിജെപിയുടെ തീപ്പൊരി നേതാവ്; അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് 15 വര്‍ഷങ്ങള്‍ക്ക് ശേഷം; പാര്‍ട്ട് ടൈം ആക്റ്ററും ഫുള്‍ടൈം പൊളിറ്റീഷ്യനുമായി സ്മൃതി ഇറാനിയുടെ രണ്ടാം വരവ്
ടൂറിസം വകുപ്പ് ക്ഷണിച്ചുവരുത്തിയ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടന യാത്രയിലും; വീഡിയോയില്‍ വി മുരളീധരനും കെ.സുരേന്ദ്രനും; സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ബിജെപി നേതാക്കളെ കുരുക്കിലാക്കി ദൃശ്യങ്ങള്‍;  അനാവശ്യ വിവാദമെന്ന് മന്ത്രി റിയാസ്
ടൂറിസം വകുപ്പിന്റെ പ്രമോഷന് ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിത് മുന്‍കൂട്ടി പരിശോധന നടത്തിയിട്ടോ? ഏതുസാഹചര്യത്തിലാണ് അവര്‍ വ്‌ളോഗര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചതെന്ന് അന്വേഷിച്ച് കേന്ദ്ര ഏജന്‍സികള്‍; മുഹമ്മദ് റിയാസ് വിശദീകരിക്കണമെന്ന് ജാവദേക്കര്‍; ദേശീയതലത്തില്‍ വിവാദമാക്കി ബിജെപി
ബാല്‍ താക്കറെയ്ക്ക് കഴിയാത്തത് ഫഡ്നാവിസിനു കഴിഞ്ഞു; ബിജെപി മുന്നണിക്ക് വിധാന്‍ ഭവനില്‍ അധികാരമുണ്ട്; ഞങ്ങള്‍ക്ക് തെരുവുകളിലും; ഏറെക്കാലത്തെ പിണക്കം മറന്ന് വേദി പങ്കിട്ട് ഉദ്ധവും രാജ് താക്കറെയും